Saturday 23 November 2019

The Indian amputee football team selection trails  news in the Deepika paper sports page in all over kerala



Monday 18 November 2019

The amputee Indian Football selection trials held thrissur Corporation stadium on 25-11-2019,10am
For registration Call 98099921065



Saturday 16 November 2019

ശാരീരിക വൈകല്യമുള്ളവരുടെ തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലുളളവര്‍ക്കായി തൃശൂർ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുളള സെലക്ഷൻ ട്രയൽ 20-11-2019ന്

കേരളത്തിൽ ആദ്യമായി ശാരീരിക വൈകല്യമുള്ളവർക്ക് നടത്തുന്ന പ്രഥമ സ്റ്റേറ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിനുള്ള തൃശൂർ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുളള സെലക്ഷൻ ട്രയൽ 20-11-2019ന് 10 മണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും കേരളത്തിൽ ക്രിക്കറ്റിൽ ശാരീരിക വൈകല്യമുള്ളവരുടെ അധികം മത്സരാർഥികൾ ഇല്ലാത്തതുകൊണ്ട് മറ്റു ജില്ലകളിലെ കായികതാരങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് ജില്ലാ ടീം രൂപീകരിക്കുന്നതിന് ആയതിനാൽ തൃശൂർ, എറണാകുളം, പാലക്കാട് ജില്ലയിൽ ഉള്ളവർക്ക് തൃശൂർ ജില്ലയുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക

സംസ്ഥാന പ്രസിഡൻറ് കിഷോർ എം എം ഫോണ്‍.9809921065.
പാലക്കാട്  ജില്ലാ കോഡിനേറ്റർ മണികണ്ഠൻ. ഫോണ്‍.8075867539
എറണാകുളം  ജില്ലാ കോഡിനേറ്റർ വിഷ്ണു. ഫോണ്‍.8281682367

ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക കേരളത്തിന്‍റെ ഭാവി കായികതാരങ്ങൾക്കായി...............


Friday 8 November 2019


ശാരീരിക വൈകല്യമുള്ളവരുടെ കണ്ണൂർ,കാസർകോട് ജില്ലകളിലുളളവര്‍ക്കായി ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽ 12-11-2019ന്
കേരളത്തിൽ ആദ്യമായി ശാരീരിക വൈകല്യമുള്ളവർക്ക് നടത്തുന്ന പ്രഥമ സ്റ്റേറ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ല ടീമിന്‍റെ സെലക്ഷൻ ട്രയൽ 12-11-2019ന് 10 മണിക്ക് കോണര്‍ വെയില്‍ ക്രിക്കറ്റ് സ്റ്റേഡിയം തലശ്ശേരിയില്‍ നടക്കും കേരളത്തിൽ ക്രിക്കറ്റിൽ ശാരീരിക വൈകല്യമുള്ളവരുടെ അധികം മത്സരാർഥികൾ ഇല്ലാത്തതുകൊണ്ട് മറ്റു ജില്ലകളിലെ കായികതാരങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് ജില്ലാ ടീം രൂപീകരിക്കുന്നതിന് ആയതിനാൽ കാസർകോട് ജില്ലയിൽ ഉള്ളവർക്ക് കണ്ണൂർ ജില്ലയുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്.അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 10-11-2019 5മണി.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക
സംസ്ഥാന പ്രസിഡൻറ് കിഷോർ എം എം ഫോണ്‍.9809921065.
കണ്ണൂർ ജില്ലാ സെക്രട്ടറി അനീഷ് കെ. ഫോണ്‍.9995800264
കാസർകോട് ജില്ലാ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ. ഫോണ്‍.7510228893
ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക കേരളത്തിന്‍റെ ഭാവി കായികതാരങ്ങൾക്കായി...............

ശാരീരിക വൈകല്യമുള്ളവരുടെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുളളവര്‍ക്കായി ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽ 19-11-2019ന്
കേരളത്തിൽ ആദ്യമായി ശാരീരിക വൈകല്യമുള്ളവർക്ക് നടത്തുന്ന പ്രഥമ സ്റ്റേറ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിനുള്ള കോഴിക്കോട് ജില്ല ടീമിന്‍റെ സെലക്ഷൻ ട്രയൽ 19-11-2019ന് 10 മണിക്ക് ചോമ്പാൽ മിനി സ്റ്റേഡിയം കുഞ്ഞിപ്പള്ളിയിൽ നടക്കും കേരളത്തിൽ ക്രിക്കറ്റിൽ ശാരീരിക വൈകല്യമുള്ളവരുടെ അധികം മത്സരാർഥികൾ ഇല്ലാത്തതുകൊണ്ട് മറ്റു ജില്ലകളിലെ കായികതാരങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് ജില്ലാ ടീം രൂപീകരിക്കുന്നതിന് ആയതിനാൽ മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഉള്ളവർക്ക് കോഴിക്കോട് ജില്ലയുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്.അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 15-11-2019 5മണി.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക
സംസ്ഥാന പ്രസിഡൻറ് കിഷോർ എം എം ഫോണ്‍.9809921065.
കോഴിക്കോട് ജില്ലാ കോർഡിനേറ്റർ അബ്ദുൽ മുനീർ കെ. ഫോണ്‍.9961823945
മലപ്പുറം ജില്ലാ കോഡിനേറ്റർ ഹറുദിന്‍.പി. ഫോണ്‍.9809561457
ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക കേരളത്തിന്‍റെ ഭാവി കായികതാരങ്ങൾക്കായി...............