Friday 30 April 2021

Online protest rally to get justice for disabled archery coach Kishor AM.

Physically Challenged All Sports Association Kerala's official Facebook page 01-05-2021 Live social activist Kareem Pannithadam will inaugurate on Saturday at 11 am. Abdul Muneer K, State General Secretary of the Association will preside over the function. The event is attended by many physically challenged athletes from Kerala. Against the fact that the Thrissur District Archery Association and the Kerala Archery Association did not allow the self-employed to live through the knowledge learned by Kishor.
These associations are also a protest against the exploitation of physically challenged athletes.

Protest.

#Justice_for_physically_challenged_Archery_Coach_kishor_AM

https://www.facebook.com/PCASAKERALA 



 

അംഗപരിമിതനായ ആർച്ചറി കോച്ച് കിഷോർ എ എം-ന് നീതി ലഭിക്കുന്നതിനായി ഓൺലൈൻ പ്രതിഷേധ സംഗമം.

ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ്  അസോസിയേഷൻ കേരളയുടെ ഔദ്യോഗിക ഫേസ്ബുക്കിൽ 01-05-2021 ശനിയാഴ്ച  കാലത്ത് 11 മണിക്ക് ലൈവ് സാമൂഹ്യപ്രവർത്തകൻ കരീം പന്നിത്തടം ഉദ്ഘാടനം നിർവഹിക്കും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ മുനീർ കെ അധ്യക്ഷനായിരിക്കും കേരളത്തിലെ നിരവധി ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾ പങ്കെടുക്കുന്നു പരിപാടി. തൃശ്ശൂർ ജില്ലാ ആർച്ചറി അസോസിയേഷനും, കേരള ആർച്ചറി അസോസിയേഷനും ചേർന്ന് കിഷോർ പഠിച്ച വിദ്യയിലൂടെ സ്വയംതൊഴിൽ ചെയ്തത് ജീവിക്കാൻ അനുവദിക്കാത്തതിനെ എതിരെയും ഈ അസോസിയേഷനുകൾ  ശാരീരിക വൈകല്യമുള്ള കായികതാരങ്ങളെ  ചൂഷണം ചെയ്യുന്നതിനെതിരെയും പ്രതിഷേധ സംഗമം. 

പ്രതികരിക്കും. പ്രതിഷേധിക്കൂ. അണിചേരു.  

#Justice_for_physically_challenged_Archery_Coach_kishor_AM

https://www.facebook.com/PCASAKERALA



 

Tuesday 27 April 2021

സാമൂഹ്യ പ്രവർത്തകന്‍  കരീം പന്നിത്തടം ശാരീരിക വൈകല്യമുള്ള ആർച്ചറി കോച്ച്  കിഷോറിന് പിന്തുണ അറിയിച്ചിരിക്കുന്നു.

കരീം പന്നിത്തടത്തിന് നന്ദി.
#Justice_for_physically_challenged_Archery_Coach_kishor_AM



 

ഫിസിക്കലി ചഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയുടെ രക്ഷാധികാരിയും  സാമൂഹ്യ പ്രവർത്തകന്‍  കരീം പന്നിത്തടം ശാരീരിക വൈകല്യമുള്ള ആർച്ചറി കോച്ച്  കിഷോറിന് പിന്തുണ അറിയിച്ചിരിക്കുന്നു. ഇതുപോലുള്ള  മഹത് വ്യക്തികൾ ആണ് ശാരീരിക വൈകല്യമുള്ളവർക്ക് സമൂഹത്തിൽ  ധൈര്യപൂർവ്വം ജീവിക്കുന്നതിനായി  പ്രചോദനം ഏകുന്നത്.ഞങ്ങളെ പോലുള്ളവരെ  സമൂഹത്തിൻറെ മുഖ്യധാരയിൽ എത്തിക്കുവാൻ  ഇദ്ദേഹം വലിയ പങ്കാണ് വഹിക്കുന്നത്.

പിന്തുണ അറിയിച്ച കരീം പന്നിത്തടത്തിന് നന്ദി.

#Justice_for_physically_challenged_Archery_Coach_kishor_AM



 

Monday 26 April 2021

State Archery Association loses job of physically challenged archery coach ....

He was the State President of the Physically Changed All Sports Association of Kerala and the Paralympic Archery International Competitor and National Medal Winner. However, the Kerala Archery Association denied the opportunity to conduct an archery training class for a teenager at St. George's Higher Secondary School on the basis of a report that an unqualified person was conducting an archery class and a complaint was lodged with the District Sports Council. For the last six years, Kishore has been teaching archery to various physically challenged and ordinary athletes in various districts of Kerala. He does not need the approval of an association or any kind of license to teach someone the art he has learned. The greatest recognition is that he has achieved so much in this field. The right of anyone to be self-employed and live is not a bounty. But for some time now, the Thrissur District Archery Association and the Kerala Archery Association have been hunting for the teenager. Prior to this, they had suspended classes for teenagers in many places. They deny an athlete the right to make a living. In addition, the Kerala Archery Association has abolished the opportunity for physically challenged athletes in Kerala to learn archery for free. The association will lodge complaints with the Chief Commissioner, Persons with Disabilities of India and the Commissioner, Persons with Disabilities of Kerala under the Handicapped Special Act, 2016. In addition, after 2015, as per the recommendations of the International Paralympic Committee, the para-archery is currently overseen by the Archery Association of India. The Kerala Archery Association is not doing anything to mold quality athletes from Kerala. To the Kerala State Sports Council for revoking the accreditations of the Kerala Archery Association against the non-organization of competitions at the district and state levels in para archery and the exploitation of physically challenged athletes. Complaints will also be lodged with Sports and Youth Affairs India. The Human Rights Commission will also file complaints against the denial of an athlete's right to livelihood. In addition, due to the existence of the coved protocol, for the first time in the world, the Physically Changed All Sports Association of Kerala officially announces that an online protest rally with the participation of many physically challenged athletes will be held on Saturday 1-5-2021 at 11 am.

To fight against violence against the physically challenged, with the hope that you will always be with us.

Your own
State Secretary General 
Abdul Muneer K.
Physically Changed All Sports Association Kerala

Share this news to the maximum In order to get justice to our beloved Kishore AM who has achieved many achievements for our country and our state and is working day and night to bring the physically challenged athletes of Kerala to the forefront of the sports world.

Protest Protest

Protest by Physically Changed All Sports Association Kerala.

#Justice_for_physically_challenged_Archery_Coach_kishor_AM





 

 #Justice_for_physically_challenged_Archery_Coach_kishor_AM


ഫിസിക്കലി ചഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള പ്രതികരിക്കുന്നു ശാരീരിക വൈകല്യമുള്ളവർക്ക് നേരെ നടക്കുന്ന അനീതിക്കെതിരെ ശാരീരിക വൈകല്യമുള്ള ആർച്ചറി കോച്ചായ കിഷോർ എ എം-ന് ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം ഒരാളുടെയും ഔദാര്യം അല്ല. കേരള സ്റ്റേറ്റ് ആർച്ചറി അസോസിയേഷൻറെ ദാഷ്ട്യത്തിനെതിരെ പ്രതികരിക്കൂ. കിഷോർ എ എം-ന് നീതി ലഭിക്കുന്നതിനായി.

Saturday 17 April 2021

Selecting Kerala State Football Team for the Physically Challenged...........

Physically Challenged All Sports Association Kerala and Para Amputee Football Association India For the first time in India, conducting in jointly the 1st National Para amputee Football Championship is being held in Kochi for the physically challenged and The selection trial for the Kerala State team will be held on Monday 19-4-2021 at 9 am at Ayyankavu ground, Iringalakuda, Thrissur. 40% or more of people with physically disabilities and cerebral palsy can participate the trails. He will be selected in the Indian team for the 2022 Amputee Football World Cup until he excels at the National Championships. All Athletes must report to the ground by 8:30 a.m., along with a medical board certificate proving their disability.
Website of the Association for application form and further details. Call the state president immediately.

State President
Kishore A.M.
Phone.9809921065
Share this news as much as possible for football players in Kerala with physical disabilities. Share the spirit of football in the world.



 

ശാരീരിക വൈകല്യമുള്ളവരുടെ കേരള സ്റ്റേറ്റ് ഫുട്ബോൾ ടീമിനെ തെരഞ്ഞെടുക്കുന്നു...........

ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരളയും പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയും ചേർന്ന്. ഇന്ത്യയിൽ ആദ്യമായി ശാരീരിക വൈകല്യമുള്ളവര്ക്ക് കൊച്ചിയിൽ പ്രഥമ നാഷണൽ പാരാ ആംപ്യൂട്ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തുന്നു, ആയതിന്റെ കേരള സ്റ്റേറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നതിനായി സെലക്ഷൻ ട്രയൽ 19-4-2021 തിങ്കളാഴ്ച കാലത്ത് 9 മണിക്ക് തൃശൂർ, ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടക്കും.40 ശതമാനമോ അതിൽകൂടുതലോ അസ്ഥി വൈകല്യം, സെറിബ്രൽ പാൾസി എന്നീ വൈകല്യങ്ങൾ ഉള്ളവർക്ക് പങ്കെടുക്കാം, നാഷണൽ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വരെ 2022 നടക്കുന്ന ആംപ്യൂട്ടി ഫുട്ബോൾ വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതാണ്.കായിക താരങ്ങൾ വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് സഹിതം, കാലത്ത് 8 30ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷന്റെ വെബ്സൈറ്റോ സംസ്ഥാന പ്രസിഡന്റിനെയോ ഉടൻ വിളിക്കുക.

സംസ്ഥാന പ്രസിഡൻറ്
കിഷോർ എ എം
ഫോണ്.9809921065



 

Thursday 8 April 2021

The 1st National Para & Amputee Football Championship going to held Kochi Kerala on May 17th TO 20th.


The Eligible disability categories in below: 


Support the disability footballers and Share the spirit of football in the world.


(THE LAST DATE OF REGISTRATION 10TH APRIL 2021)


https://www.facebook.com/paraamputeefootballindia



 

Wednesday 7 April 2021

Archery training class starts from April 10 at Kaloor, Ernakulam .............

Opportunity for those going to work to learn professional level archery with 10 classes!

With the aim of molding National and International Medal winners in the coming days, Future Olympians Professional Archery Training Academy will launch archery training vacation classes at Ernakulam Kaloor on April 10 at 9 p.m.Classes will be held three days a week on Fridays, Saturdays and Sundays from 9am to 11pm for two months.

Students can get admission from the age of 5 without any age limit. Classes are led by archery coach Kishore AM, an Archery International competitor and National Medal winner, as well as an international and national medalist in several sports.

Special classes for the physically challenged and those in the Masters category.

Those interested in attending archery training classes should register immediately.

Chief Coach
Kishor A.M.
Future Olympians Professional Archery Training Academy
Phone.9809921065

Share this news as much as possible for an athlete who is making strides in the field of sports by overcoming his physical disability.



 

അമ്പെയ്ത്ത് പരിശീലന ക്ലാസ്സ് എറണാകുളം കലൂരില് ഏപ്രിൽ പത്താം തീയതി മുതൽ ആരംഭിക്കുന്നു.............

ജോലിക്ക് പോകുന്നവർക്ക് 10 ക്ലാസ് കൊണ്ട് പ്രൊഫഷണൽ ലെവല് ആർച്ചറി പഠിക്കുവാനുള്ള സൗകര്യം!
വരും നാളുകളിൽ നാഷണൽ ഇൻറർനാഷണൽ മെഡൽ ജേതാക്കളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രൈനിങ് അക്കാദമിയുടെ നേതൃത്വത്തിൽ എറണാകുളം കലൂരില് ഏപ്രിൽ പത്തിന് 9മണിക്ക് അമ്പെയ്ത്ത് പരിശീലന വെക്കേഷൻ ക്ലാസുകൾ ആരംഭിക്കുന്നു.
ആഴ്ചയിൽ വെള്ളി, ശനി, ഞായർ എന്നീ മൂന്ന് ദിവസങ്ങളിൽ കാലത്ത് 9 മണി മുതൽ 11 മണി വരെ രണ്ട് മാസത്തേക്ക് ആയിരിക്കും ക്ലാസുകൾ. 5 വയസ്സ് മുതല് പ്രയപരിധിയില്ലതെ പഠിതാക്കൾക്ക് അഡ്മിഷൻ നേടാവുന്നതാണ്. ആർച്ചറി ഇൻറർനാഷണൽ മത്സരാർഥിയും, നാഷണൽ മെഡൽ ജേതാവും, അതിലുപരി നിരവധി കായിക ഇനങ്ങളിൽ ഇൻറർനാഷണൽ, നാഷണൽ മെഡലുകൾ നേടിയിട്ടുള്ള ആർച്ചറി കോച്ച് കിഷോർ എ.എം-ആണ് ക്ലാസുകൾ നയിക്കുന്നത്.
ശാരീരിക വൈകല്യമുള്ളവർക്കും, മാസ്റ്റേഴ്സ് വിഭാഗങ്ങളിലുള്ളവർക്കും പ്രത്യേകം ക്ലാസുകൾ.
അമ്പെയ്ത്ത് പരിശീലന ക്ലാസുകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക.
ചീഫ് കോച്ച്
കിഷോർ എ എം
ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമി
ഫോണ്.9809921065
ഈ വാർത്ത പരമാവധി ഷെയർ ചെയ്യു തൻറെ ശാരീരിക വൈകല്യത്തെ തച്ചുടച്ചു കൊണ്ട് സ്പോർട്സ് രംഗത്ത് അധികായനായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു കായികതാരത്തിനായി


 


The news in janayugam paper on 31-03-2021 regarding starting a new archery class in Ernakulam


 

The news in Mathrubhumi paper on 31-03-2021 regarding starting a new archery class in Ernakulam
\