Monday 20 March 2023

Applications are invited to start archery training in schools for free.

Applications are invited from schools, colleges and sports academies to start free archery training across the state under the leadership of Future Olympians Professional Archery Training Academy.

Institutions having 100m space can apply for the training intended to commence from 1st April 2023. Archery equipment required for training is provided free of cost by the academy. Training day and time can be fixed in the interest of the institutions. The training will be conducted by Kishor AM, the chief coach of the academy, who has won national and international medals in archery and many other sports. Those who wish to start archery training should submit their applications by email before 5:00 PM on Tuesday, March 21, 2023. For more information visit the website below or call the Chief Coach immediately.


Chief Coach
Kishor A.M
phone 9 8 0 9 9 2 1 0 6 5, 7 9 0 7 1 2 4 3 0 1

website. https://pcasak.weebly.com

Share this news as much as possible. Support and encourage the sport of archery.

 
Like and follow our official facebook page to get latest Archery information.

സൗജന്യമായി സ്കൂളുകളിൽ അമ്പെയ്ത്ത് പരിശീലനം ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയുടെ നേതൃത്വത്തിൽ സംസ്ഥാനം മുഴുവനും സൗജന്യ ആർച്ചറി പരിശീലനം ആരംഭിക്കുന്നതിന് സ്കൂൾ, കോളേജ്, സ്പോർട്സ് അക്കാദമി എന്നിവിടങ്ങളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. 2023 ഏപ്രിൽ 1-ാം തീയതി മുതൽ  ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന പരിശീലനത്തിന് 100 മീറ്റർ സ്ഥലം ഉള്ള സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.പരിശീലനത്തിന് ആവശ്യമായ ആർച്ചറി ഉപകരണം അക്കാദമി സൗജന്യമായി നൽകുന്നതാണ്.സ്ഥാപനങ്ങളുടെ താൽപര്യാർത്ഥം പരിശീലന ദിവസവും സമയവും നിശ്ചയിക്കാവുന്നതാണ്. ആർച്ചറിയിലും മറ്റു നിരവധി കായിക ഇനങ്ങളിലും ദേശീയ-അന്തർദേശീയ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള അക്കാദമിയുടെ ചീഫ്  കോച്ചായ കിഷോർ എ.എം-ന്‍റെ നേതൃത്വത്തിൽ ആയിരിക്കും പരിശീലനം. അമ്പെയ്ത്ത് പരിശീലനം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ 2023 മാർച്ച്  21 ചൊവ്വാഴ്ച 5  മണിക്ക് മുമ്പ് അപേക്ഷകൾ ഈമെയിലിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചീഫ് കോച്ചിനെ ഉടൻ വിളിക്കുകയോ ചെയ്യുക.


ചീഫ് കോച്ച്  
കിഷോർ എ.എം
ഫോൺ. 9 8 0 9 9 2 1 0 6 5, 7 9 0 7 1 2 4 3 0 1

വെബ്സൈറ്റ്. https://pcasak.weebly.com

ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ. ആർച്ചറി എന്ന സ്പോർട്സിനെ പിന്തുണയ്ക്കൂ പ്രോത്സാഹിപ്പിക്കൂ.

 
ഞങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക് ചെയ്യൂ, ഫോളോ ചെയ്യൂ, ആർച്ചറിയുടെ പുതിയ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതിന്.


https://www.facebook.com/FutureOlympiansProfessionalArcheryTraining

 #indian_archery
  #kerala_archery
  #kishor_A_M
#asia_archery #archery_Academy
#future_Olympians_professional_archery_training_academy
   #FOPATA
 #Indian_archers
 #archery_association_india
 #para_archery
 #masters_archery
 #indian_sports 
#sports_minister_india
 #prime_minister_india
 #sports_Authority_of_India
#kerala_archery_association
  #sai
 #kerala_state_sports_Council
 #sports_minister_of_Kerala 
#Chief_Minister_of_Kerala
 #Kerala_Olympic_Association
#free_camp
#archery_camp
#schools_archery
#free_training
#free_vacation_camp
#vacation_camp
#schools_camp