Saturday, 17 April 2021

Selecting Kerala State Football Team for the Physically Challenged...........

Physically Challenged All Sports Association Kerala and Para Amputee Football Association India For the first time in India, conducting in jointly the 1st National Para amputee Football Championship is being held in Kochi for the physically challenged and The selection trial for the Kerala State team will be held on Monday 19-4-2021 at 9 am at Ayyankavu ground, Iringalakuda, Thrissur. 40% or more of people with physically disabilities and cerebral palsy can participate the trails. He will be selected in the Indian team for the 2022 Amputee Football World Cup until he excels at the National Championships. All Athletes must report to the ground by 8:30 a.m., along with a medical board certificate proving their disability.
Website of the Association for application form and further details. Call the state president immediately.

State President
Kishore A.M.
Phone.9809921065
Share this news as much as possible for football players in Kerala with physical disabilities. Share the spirit of football in the world.



 

ശാരീരിക വൈകല്യമുള്ളവരുടെ കേരള സ്റ്റേറ്റ് ഫുട്ബോൾ ടീമിനെ തെരഞ്ഞെടുക്കുന്നു...........

ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരളയും പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയും ചേർന്ന്. ഇന്ത്യയിൽ ആദ്യമായി ശാരീരിക വൈകല്യമുള്ളവര്ക്ക് കൊച്ചിയിൽ പ്രഥമ നാഷണൽ പാരാ ആംപ്യൂട്ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തുന്നു, ആയതിന്റെ കേരള സ്റ്റേറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നതിനായി സെലക്ഷൻ ട്രയൽ 19-4-2021 തിങ്കളാഴ്ച കാലത്ത് 9 മണിക്ക് തൃശൂർ, ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടക്കും.40 ശതമാനമോ അതിൽകൂടുതലോ അസ്ഥി വൈകല്യം, സെറിബ്രൽ പാൾസി എന്നീ വൈകല്യങ്ങൾ ഉള്ളവർക്ക് പങ്കെടുക്കാം, നാഷണൽ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വരെ 2022 നടക്കുന്ന ആംപ്യൂട്ടി ഫുട്ബോൾ വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതാണ്.കായിക താരങ്ങൾ വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് സഹിതം, കാലത്ത് 8 30ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷന്റെ വെബ്സൈറ്റോ സംസ്ഥാന പ്രസിഡന്റിനെയോ ഉടൻ വിളിക്കുക.

സംസ്ഥാന പ്രസിഡൻറ്
കിഷോർ എ എം
ഫോണ്.9809921065



 

Thursday, 8 April 2021

The 1st National Para & Amputee Football Championship going to held Kochi Kerala on May 17th TO 20th.


The Eligible disability categories in below: 


Support the disability footballers and Share the spirit of football in the world.


(THE LAST DATE OF REGISTRATION 10TH APRIL 2021)


https://www.facebook.com/paraamputeefootballindia



 

Wednesday, 7 April 2021

Archery training class starts from April 10 at Kaloor, Ernakulam .............

Opportunity for those going to work to learn professional level archery with 10 classes!

With the aim of molding National and International Medal winners in the coming days, Future Olympians Professional Archery Training Academy will launch archery training vacation classes at Ernakulam Kaloor on April 10 at 9 p.m.Classes will be held three days a week on Fridays, Saturdays and Sundays from 9am to 11pm for two months.

Students can get admission from the age of 5 without any age limit. Classes are led by archery coach Kishore AM, an Archery International competitor and National Medal winner, as well as an international and national medalist in several sports.

Special classes for the physically challenged and those in the Masters category.

Those interested in attending archery training classes should register immediately.

Chief Coach
Kishor A.M.
Future Olympians Professional Archery Training Academy
Phone.9809921065

Share this news as much as possible for an athlete who is making strides in the field of sports by overcoming his physical disability.



 

അമ്പെയ്ത്ത് പരിശീലന ക്ലാസ്സ് എറണാകുളം കലൂരില് ഏപ്രിൽ പത്താം തീയതി മുതൽ ആരംഭിക്കുന്നു.............

ജോലിക്ക് പോകുന്നവർക്ക് 10 ക്ലാസ് കൊണ്ട് പ്രൊഫഷണൽ ലെവല് ആർച്ചറി പഠിക്കുവാനുള്ള സൗകര്യം!
വരും നാളുകളിൽ നാഷണൽ ഇൻറർനാഷണൽ മെഡൽ ജേതാക്കളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രൈനിങ് അക്കാദമിയുടെ നേതൃത്വത്തിൽ എറണാകുളം കലൂരില് ഏപ്രിൽ പത്തിന് 9മണിക്ക് അമ്പെയ്ത്ത് പരിശീലന വെക്കേഷൻ ക്ലാസുകൾ ആരംഭിക്കുന്നു.
ആഴ്ചയിൽ വെള്ളി, ശനി, ഞായർ എന്നീ മൂന്ന് ദിവസങ്ങളിൽ കാലത്ത് 9 മണി മുതൽ 11 മണി വരെ രണ്ട് മാസത്തേക്ക് ആയിരിക്കും ക്ലാസുകൾ. 5 വയസ്സ് മുതല് പ്രയപരിധിയില്ലതെ പഠിതാക്കൾക്ക് അഡ്മിഷൻ നേടാവുന്നതാണ്. ആർച്ചറി ഇൻറർനാഷണൽ മത്സരാർഥിയും, നാഷണൽ മെഡൽ ജേതാവും, അതിലുപരി നിരവധി കായിക ഇനങ്ങളിൽ ഇൻറർനാഷണൽ, നാഷണൽ മെഡലുകൾ നേടിയിട്ടുള്ള ആർച്ചറി കോച്ച് കിഷോർ എ.എം-ആണ് ക്ലാസുകൾ നയിക്കുന്നത്.
ശാരീരിക വൈകല്യമുള്ളവർക്കും, മാസ്റ്റേഴ്സ് വിഭാഗങ്ങളിലുള്ളവർക്കും പ്രത്യേകം ക്ലാസുകൾ.
അമ്പെയ്ത്ത് പരിശീലന ക്ലാസുകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക.
ചീഫ് കോച്ച്
കിഷോർ എ എം
ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമി
ഫോണ്.9809921065
ഈ വാർത്ത പരമാവധി ഷെയർ ചെയ്യു തൻറെ ശാരീരിക വൈകല്യത്തെ തച്ചുടച്ചു കൊണ്ട് സ്പോർട്സ് രംഗത്ത് അധികായനായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു കായികതാരത്തിനായി


 


The news in janayugam paper on 31-03-2021 regarding starting a new archery class in Ernakulam


 

The news in Mathrubhumi paper on 31-03-2021 regarding starting a new archery class in Ernakulam
\