Friday, 31 December 2021

Archery Training Classes Are Started in Thrissur ollur

ഭിന്നശേഷിക്കാരുടെ സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

പാരാ ആംപ്യുട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയുടെ കീഴിൽ ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി തൃശ്ശൂരിൽ ജനുവരി 10ന് നടത്തുന്ന പ്രഥമ സ്റ്റേറ്റ് പാരാ ആംപ്യുട്ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുളള രജിസ്ട്രേഷൻ ആരംഭിച്ചു. ഫുട്ബോളിൽ മത്സരാർഥികൾ കുറവായതുകൊണ്ട് ജില്ലാതലത്തിൽ സെലക്ഷൻ ട്രയലോ മത്സരങ്ങളോ ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ രജിസ്ട്രേഷൻ മുഖാന്തരം കായികതാരങ്ങൾക്ക് നേരിട്ട് പങ്കെടുക്കാവുന്നതാണ്. ആംപ്യുട്ടി,സെറിബ്രൽ പാൾസി, അസ്ഥി വൈകല്യം എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് പ്രായപരിധിയില്ലാതെ പങ്കെടുക്കാം.സെവൻസ് ഇലവൻസ് എന്നീ രണ്ടു വിഭാഗങ്ങളിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കായികതാരങ്ങൾക്ക് മെയ് മാസത്തിൽ നടക്കാനിരിക്കുന്ന സൗത്ത് സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള സ്റ്റേറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിക്കുന്നതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻ വെബ്സൈറ്റ്  സന്ദർശിക്കുകയോ സംസ്ഥാന പ്രസിഡന്‍റിനെയോ ഉടൻ വിളിക്കുക.

ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ ശാരീരിക വൈകല്യമുള്ള കേരളത്തിൻറെ കായികതാരങ്ങളെ പിന്തുണയ്ക്കൂ പ്രോത്സാഹിപ്പിക്കു.



 

physically challenged Inter district Cricket tournament 2022


 

Monday, 6 December 2021

The Indian team is calling you.
Here is your chance to take part in the selection trials conducted by the Para Amputee Football Association India. The Asian qualifiers for the 2022 Amputee Football World Cup in Turkey will be held on March 5-9, 2022 in Iran Kish Island. The Indian team selects new talented Amputee football competitors to compete in the West Asian Amputee Football Championship. The selection trial will be held on December 16-17, 2021 in Thrissur, Kerala. The last date for registration is December 8 at 5 p.m.
For more information call the phone number below or visit the website.
Mob:9809921065