കേരള സംസ്ഥാന പാരാലിംമ്പിക് പവർലിഫ്റ്റിങ്ങ് ടീം തെരഞ്ഞെടുപ്പ്
കേരളത്തിലെ പാരാലിംമ്പിക് പവർലിഫ്റ്റിങ്ങ് അസോസിയേഷൻ്റെ സംസ്ഥാന ടീം തെരഞ്ഞെടുപ്പ് 25-06-2017 കോഴിക്കോട് നടക്കും കേരള ഫിസിക്കലി ചലഞ്ച്ഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷൻ്റെ കീഴിലായിരിക്കും ടീം തെരഞ്ഞെടുപ്പ് . ഗുജറാത്തിൽ ജൂലായില്‍ വരാനിരിക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ടീം തെരഞ്ഞെടുപ്പ് ജീമില്‍ പരിശീലനം ചെയ്യുന്ന കുറഞ്ഞത് 40% ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിഗള്‍ക്ക് ഈ പരിപാടിയിൽ പങ്കുടുക്കാന്‍ സാധിക്കും. പാരാലിംമ്പിക് പവർലിഫ്റ്റിങ്ങില്‍ കൂടുതൽ അന്തർദേശീയ മെഡൽ നേടുന്നതിനായും, പാരാ സ്പോർട്സില്‍ ഞാങ്ങള്‍ വളരെയാധികം ജോലികൾ ചെയ്യത് വരുന്നു. ഈ തിരഞ്ഞെടുപ്പിൽ പങ്കുടുക്കാന്‍ ജീമില്‍ പരിശീലനം ചെയ്യുന്ന ശാരീരിക വെല്ലുവിളി നേരിട്ട വ്യക്തിയെക്കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കില്‍ അവരോട് ഈപാരാലിംമ്പിക് പവർലിഫ്റ്റിങ്ങ് ടീം തെരഞ്ഞെടുപ്പില്‍ പങ്കുടുക്കാന്‍ പറയു . കേരളത്തിൽ പാരാലിംമ്പിക് കയിക രംഗത്ത് മികച്ച സൗകര്യങ്ങൾ ഞാങ്ങള്‍ നല്‍കുന്നുണ്ട് ഞാങ്ങള്‍ക്ക് കൂടുതൽ മികച്ച കളിക്കാരും ദേശീയ, അന്തർദേശീയ മെഡൽ ജേതാക്കളുമുണ്ട് സംസ്ഥാന ടീമീലേക്ക് തെരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യ യൂണിഫോം, സൗജന്യ എസി, ട്രെയിൻ ടിക്കറ്റുകൾ എന്നിവയും ദേശീയ ചാംപ്യൻഷിപ്പിനുള്ള വേണ്ടിയുളള എല്ലാ സൗകര്യങ്ങളും സൗജന്യമായി കേരള ഫിസിക്കലി ചലഞ്ച്ഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷൻ ചെയ്യുന്നതായിരിക്കും നിങ്ങളുടെ സുഹൃത്തുക്കളോട് ഈ വിവരം അറിയിക്കുക അത് വഴി നമ്മുടെ രാജ്യത്തിന് പാരാലിംമ്പിക് പവർലിഫ്റ്റിങ്ങില്‍ ഒരു അന്തർദേശീയ മെഡൽ ലഭിച്ചേക്കാം
കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കുക
സംസ്ഥാന പ്രസിഡണ്ട് കിഷോർ എ. എം.
Mob.09809921065, Ph.04802861065
