PHYSICALLY CHALLENGED ALL SPORTS ASSOCIATION KERALA Rg.No.TSR/TC/174/2015 Room No 308 Madayikonam [PO] Kuzhikattukonam Thrissur [DST] Kerala PIN 680712 PH.04802856692 Email kpcascafkerala@gmail.com https://twitter.com/PCASAKERALA1, facebook.com/PCASAKERALA
Monday, 13 November 2017
ഭിന്നശേഷിയുള്ളവര്‍ക്ക് വോളിബോള്‍ കേരള സ്റ്റേറ്റ് ടിമീലേക്കുളള സെലക്ഷന്‍ ട്രെയല്‍"""""""""""""
ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസ്സോസ്സിയേഷന്‍ കേരള 14-11-2017ന് തൃപ്രയാര്‍ ഇന്‍റോര്‍ സേറ്റഡിയത്തില്‍ കേരള സ്റ്റേറ്റിനെ പ്രതിനിധികരിച്ച് ജയപൂര്‍ രാജസ്ഥനില്‍ നടക്കുന്ന നാഷണല്‍ പാരാളിമ്പിക് സിറ്റിങ്ങ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി കേരളത്തിലെ ഭിന്നശേഷിയുള്ള വോളിബോള്‍ കായിക താരങ്ങളെ കണ്ടെത്തുന്നതിനായി സെലക്ഷന്‍ ട്രെയല്‍ നടത്തുന്നു നാല്‍പത് ശതമാനമോ അതില്‍ കുടതലോ ശാരിരീകവൈകല്യമുളള ഒര്‍ത്തോ വിഭാഗത്തില്‍ പെടുന്ന ആണ്‍,പെണ്‍ എന്നിവര്‍ക്ക് പങ്കെടുക്കാം കുടൂതല്‍ വിവരങ്ങള്‍ക്ക് ഉടന്‍ വിളിക്കുക
സംസ്ഥന പ്രസിഡൻ്റ്
കിഷോര്‍ എ. എം
ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ കേരള
ഫോണ്‍:9809921065
{നിങ്ങളുടെ അറിവിലുളള ഭിന്നശേഷിയുള്ളവരോട് പറയു ഈ സെലക്ഷന്‍ ട്രെയലില്‍ പങ്കെടുക്കവാന്‍}
Sunday, 12 November 2017
kerala state team selection trials on setting volleyball
The selection trials for the physically challenged person on setting volleyball in 14-11-2017 10 am thriprayar you know any physically challenged person tell him to attend this selection trails and who are the good player he are going good opportunities are re-perspective kerala state team as a player on upcoming national volleyball championship in jaipur rajasthan so please share this and help to find the volleyball players and please supports to develop the para sports in kerala
Thanking you
Yours faithfully
Kerala state president
Kishor A.M
for any queries please contact:9809921065
Subscribe to:
Posts (Atom)