PHYSICALLY CHALLENGED ALL SPORTS ASSOCIATION KERALA Rg.No.TSR/TC/174/2015 Room No 308 Madayikonam [PO] Kuzhikattukonam Thrissur [DST] Kerala PIN 680712 PH.04802856692 Email kpcascafkerala@gmail.com https://twitter.com/PCASAKERALA1, facebook.com/PCASAKERALA
Thursday, 19 April 2018
Saturday, 7 April 2018
ആര്‍ച്ചറി പരിശീലന ക്യാമ്പ് കൊല്ലത്ത് 10-04-2018 മുതല്‍........................
ഫ്യൂച്ചര്‍ ഒളിമ്പ്യന്‍സ് പ്രൊഫിഷണല്‍ ആര്‍ച്ചറി ട്രെയനിങ് അക്കാദമിയുടെ നേതൃത്വത്തില്‍ പൂവറ്റൂര്‍ ക്ഷേത്രമൈതാനിയില്‍ ഏപ്രില്‍ 10-ാം തിയ്യതി കാലത്ത് 10 മണിക്ക് അമ്പെയ്ത്ത് പരിശീലന ക്യാമ്പ് എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.5 വയസ്സ് മുതല്‍ 55 വയസ്സ് വരെയുളളവര്‍ക്ക് പരിശീലനത്തിന് പങ്കെടുക്കാം,കുട്ടികളുടെ ശാരിരീകവും മാനസികവുമായ വികാസത്തിനും കുട്ടികളിലെ അച്ചടക്കം വളര്‍ത്തുന്നതിനും നിങ്ങളുടെ കുട്ടികളുടെ നല്ല ഭാവിക്കായി ഈ അമ്പെയ്ത്ത് പരിശീലന ക്യാമ്പില്‍ ഉടന്‍ പ്രവേശനം നേടൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഉടന്‍ വിളിക്കുക.
കോച്ച് കിഷോര്‍ എ.എം
ഫോണ്‍: 9809921065
Subscribe to:
Posts (Atom)