Friday, 14 September 2018



ശാരീരികവൈകല്യമുള്ളവരുടെ ഫസ്റ്റ് നാഷണൽ പാരാലിമ്പിക് സ്റ്റാൻഡിങ് ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പ് മംഗലാപുരത്ത് നടക്കാൻ പോകുന്നു ആയതിന് ആൺ കുട്ടികളും പെൺ കുട്ടികളും അടങ്ങുന്ന കേരള സ്റ്റേറ്റ് ടീമിനെ സെലക്ഷൻ ട്രെറയിലിലൂടെ തെരഞ്ഞെടുക്കുന്നു സെലക്ഷൻ ട്രയൽ തൃപ്രയാർ എടമുട്ടം പാലപ്പെട്ടി ബീച്ചിൽ 16- 9 -2018 കാലത്ത് പത്തുമണിക്ക് നടത്തുന്നു. 40 ശതമാനമോ അതിലധികമോ ശാരീരികവൈകല്യമുള്ള സ്റ്റാൻഡിങ് വിഭാഗത്തിൽ കളിക്കാൻ താല്പര്യമുള്ള മത്സരാർത്ഥികൾ ഉടൻ വിളിക്കുക.
സംസ്ഥാന പ്രസിഡന്‍റ്
കിഷോർ.എ.എം
ഫോണ്‍.9809921065
ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക നിങ്ങളുടെ അറിവിലുള്ള കായിക അഭിരുചിയുള്ള ശാരീരിക വൈകല്യമുള്ളവരോട് ഈ സെലക്ഷൻ ട്രെറയിലില്‍ പങ്കെടുക്കുവാൻ പറയൂ.


പാരാലിമ്പിക് സ്റ്റാൻഡിങ് ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിന് ആൺ കുട്ടികളും പെൺ കുട്ടികളും അടങ്ങുന്ന കേരള സ്റ്റേറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നു.