PHYSICALLY CHALLENGED ALL SPORTS ASSOCIATION KERALA Rg.No.TSR/TC/174/2015 Room No 308 Madayikonam [PO] Kuzhikattukonam Thrissur [DST] Kerala PIN 680712 PH.04802856692 Email kpcascafkerala@gmail.com https://twitter.com/PCASAKERALA1, facebook.com/PCASAKERALA
Sunday, 22 December 2019
The Thrissur district panchayath president Mary Thomas are inaugurated 1st kerala state physically challenged 20/20 cricket tournament by batting and Thrissur district sports council vice president Mr Binny Emmatty,The physically challenged all sports association Kerala state president Mr Kishor A M with her held in Thrissur Government Engineering College in 06-12-2019
Saturday, 21 December 2019
The physically challenged all sports association Kerala state president Mr Kishor A M in the welcome speech on opening ceremony the 1st kerala state physically challenged 20/20 cricket tournament as Thrissur Government Engineering College in 06-12-2019
Sunday, 1 December 2019
1st kerala state physically challenged 20/20 cricket tournament.
We are very happy to informed you the physically challenged all sports association kerala as conducting the 1st kerala state physically challenged 20/20 cricket tournament under by All India cricket association for physically challenged held in thrissur December 6 & 7 the opening ceremony are inaugurating Irinjalakuda MLA Prof. K.U ARUNAN and the closing ceremony are inaugurating Thrissur M.P T.N PRATHABAN and we inviting all come and watch our player performance, support and help our association to make the successful our efforts and the tournament.
Thanking you
Yours sincerely
State president
Kishor A.M
Physically challenged all sports association kerala
https://twitter.com/PCASAKERALA4
https://www.facebook.com/PCASAKERALA
https://www.instagram.com/pcasak/
http://pcasakerala.blogspot.in/
https://www.youtube.com/channel/UC3C64vp_F9Mj-wbQRrAYN0A
കേരള സ്റ്റേറ്റ് ഫിസിക്കലി ചലഞ്ച്ഡ് ട്വൻറി 20 ക്രിക്കറ്റ് ടൂർണമെൻറ്
ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള വളരെ സന്തോഷപൂർവ്വം നിങ്ങളെ അറിയിക്കുന്നു എന്തെന്നാൽ കേരളത്തിൽ ആദ്യമായി ഫസ്റ്റ് കേരള സ്റ്റേറ്റ് ഫിസിക്കലി ചലഞ്ച്ഡ് ട്വൻറി 20 ക്രിക്കറ്റ് ടൂർണമെൻറ് 2019 ഡിസംബര്‍ 6, 7 തിയ്യതികളില്‍ തൃശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ നടത്തുന്നു ആയതിന്‍റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എംഎൽഎ നിർവഹിക്കും.സമ്മാനദാന പരിപാടിയുടെ ഉദ്ഘാടനം എം.പി, ടി. എൻ. പ്രതാപൻ നിർവഹിക്കും.ജില്ലകളിൽ നിന്നായി നൂറോളം ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾ ഈ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും, ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ ഉന്നമനത്തിനും ശാരീരിക വൈകല്യം ഉള്ളവരെ സ്പോർട്സില്‍ ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കുന്നതിനും നിങ്ങളുടെ പ്രോത്സാഹനവും പ്രചോദനവും ഞങ്ങൾ പ്രതീക്ഷിക്കുന്നു.ഈ ടൂർണമെൻറ് വിജയിപ്പിക്കുന്നതിന് താങ്കളുടെ ഭാഗത്തു നിന്നുള്ള എല്ലാ സഹായ സഹകരണവും സവിനയം അഭ്യർത്ഥിക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് സർവാത്മനാ സ്വാഗതം ചെയ്യുന്നു.
എന്ന്
സംസ്ഥാന പ്രസിഡന്‍റ്
കിഷോര്‍ എ.എം
ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള
**ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക വരുംനാളുകളിൽ കേരളത്തിൽനിന്ന് ഇൻറർനാഷണൽ മെഡൽ ജേതാക്കൾ വളർന്നുവരുന്നതിനായി****************
വെബ്സൈറ്റ്: https://pcasak.weebly.com
സോഷ്യൽ മീഡിയ ലിങ്ക്സ്:
https://twitter.com/PCASAKERALA4
https://www.facebook.com/PCASAKERALA
https://www.instagram.com/pcasak/
http://pcasakerala.blogspot.in/
https://www.youtube.com/channel/UC3C64vp_F9Mj-wbQRrAYN0A
Saturday, 16 November 2019
ശാരീരിക വൈകല്യമുള്ളവരുടെ തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലുളളവര്‍ക്കായി തൃശൂർ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുളള സെലക്ഷൻ ട്രയൽ 20-11-2019ന്
കേരളത്തിൽ ആദ്യമായി ശാരീരിക വൈകല്യമുള്ളവർക്ക് നടത്തുന്ന പ്രഥമ സ്റ്റേറ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിനുള്ള തൃശൂർ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുളള സെലക്ഷൻ ട്രയൽ 20-11-2019ന് 10 മണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും കേരളത്തിൽ ക്രിക്കറ്റിൽ ശാരീരിക വൈകല്യമുള്ളവരുടെ അധികം മത്സരാർഥികൾ ഇല്ലാത്തതുകൊണ്ട് മറ്റു ജില്ലകളിലെ കായികതാരങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് ജില്ലാ ടീം രൂപീകരിക്കുന്നതിന് ആയതിനാൽ തൃശൂർ, എറണാകുളം, പാലക്കാട് ജില്ലയിൽ ഉള്ളവർക്ക് തൃശൂർ ജില്ലയുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക
സംസ്ഥാന പ്രസിഡൻറ് കിഷോർ എം എം ഫോണ്‍.9809921065.
പാലക്കാട് ജില്ലാ കോഡിനേറ്റർ മണികണ്ഠൻ. ഫോണ്‍.8075867539
എറണാകുളം ജില്ലാ കോഡിനേറ്റർ വിഷ്ണു. ഫോണ്‍.8281682367
ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക കേരളത്തിന്‍റെ ഭാവി കായികതാരങ്ങൾക്കായി...............
Friday, 8 November 2019
ശാരീരിക വൈകല്യമുള്ളവരുടെ കണ്ണൂർ,കാസർകോട് ജില്ലകളിലുളളവര്‍ക്കായി ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽ 12-11-2019ന്
കേരളത്തിൽ ആദ്യമായി ശാരീരിക വൈകല്യമുള്ളവർക്ക് നടത്തുന്ന പ്രഥമ സ്റ്റേറ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ല ടീമിന്‍റെ സെലക്ഷൻ ട്രയൽ 12-11-2019ന് 10 മണിക്ക് കോണര്‍ വെയില്‍ ക്രിക്കറ്റ് സ്റ്റേഡിയം തലശ്ശേരിയില്‍ നടക്കും കേരളത്തിൽ ക്രിക്കറ്റിൽ ശാരീരിക വൈകല്യമുള്ളവരുടെ അധികം മത്സരാർഥികൾ ഇല്ലാത്തതുകൊണ്ട് മറ്റു ജില്ലകളിലെ കായികതാരങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് ജില്ലാ ടീം രൂപീകരിക്കുന്നതിന് ആയതിനാൽ കാസർകോട് ജില്ലയിൽ ഉള്ളവർക്ക് കണ്ണൂർ ജില്ലയുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്.അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 10-11-2019 5മണി.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക
സംസ്ഥാന പ്രസിഡൻറ് കിഷോർ എം എം ഫോണ്‍.9809921065.
കണ്ണൂർ ജില്ലാ സെക്രട്ടറി അനീഷ് കെ. ഫോണ്‍.9995800264
കാസർകോട് ജില്ലാ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ. ഫോണ്.7510228893
കണ്ണൂർ ജില്ലാ സെക്രട്ടറി അനീഷ് കെ. ഫോണ്‍.9995800264
കാസർകോട് ജില്ലാ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ. ഫോണ്‍.7510228893
ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക കേരളത്തിന്‍റെ ഭാവി കായികതാരങ്ങൾക്കായി...............
ശാരീരിക വൈകല്യമുള്ളവരുടെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുളളവര്‍ക്കായി ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽ 19-11-2019ന്
കേരളത്തിൽ ആദ്യമായി ശാരീരിക വൈകല്യമുള്ളവർക്ക് നടത്തുന്ന പ്രഥമ സ്റ്റേറ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിനുള്ള കോഴിക്കോട് ജില്ല ടീമിന്‍റെ സെലക്ഷൻ ട്രയൽ 19-11-2019ന് 10 മണിക്ക് ചോമ്പാൽ മിനി സ്റ്റേഡിയം കുഞ്ഞിപ്പള്ളിയിൽ നടക്കും കേരളത്തിൽ ക്രിക്കറ്റിൽ ശാരീരിക വൈകല്യമുള്ളവരുടെ അധികം മത്സരാർഥികൾ ഇല്ലാത്തതുകൊണ്ട് മറ്റു ജില്ലകളിലെ കായികതാരങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് ജില്ലാ ടീം രൂപീകരിക്കുന്നതിന് ആയതിനാൽ മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഉള്ളവർക്ക് കോഴിക്കോട് ജില്ലയുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്.അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 15-11-2019 5മണി.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക
സംസ്ഥാന പ്രസിഡൻറ് കിഷോർ എം എം ഫോണ്‍.9809921065.
കോഴിക്കോട് ജില്ലാ കോർഡിനേറ്റർ അബ്ദുൽ മുനീർ കെ. ഫോണ്‍.9961823945
മലപ്പുറം ജില്ലാ കോഡിനേറ്റർ ഹറുദിന്‍.പി. ഫോണ്.9809561457
കോഴിക്കോട് ജില്ലാ കോർഡിനേറ്റർ അബ്ദുൽ മുനീർ കെ. ഫോണ്‍.9961823945
മലപ്പുറം ജില്ലാ കോഡിനേറ്റർ ഹറുദിന്‍.പി. ഫോണ്‍.9809561457
ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക കേരളത്തിന്‍റെ ഭാവി കായികതാരങ്ങൾക്കായി...............
Friday, 4 October 2019
10,000 മുതൽ മുതൽ ഒരു ലക്ഷം വരെ ഫീൽഡ് എക്സിക്യൂട്ടീവ് ഒരുമാസം സമ്പാദിക്കാം.......
ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്ക് പരിശീലനത്തിനും, കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുCEയി ആരംഭിച്ച, ലൗ ആൻഡ് ലൈഫ് മാരേജ് പോയിന്‍റ് ,ട്രവലറ്റി ഹോറിസോന്‍ ടൂർസ് ആൻഡ് ട്രാവൽസ് എന്നീ സ്ഥാപനങ്ങളിലേക്ക് ഫീൽഡ് എക്സിക്യൂട്ടീവിനെ നിയമിക്കുന്നു. ആകർഷകമായ വാക്ചാതുര്യവും, ചുറുചുറുക്കും,കഠിനമായി അധ്വാനിക്കുവാന്‍ മനസ്സുളളവര്‍ക്ക് അപേക്ഷിക്കാം.ഇന്‍റർവ്യൂ, പരിശീലനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മുഴുവൻ സമയമോ, ഭാഗിക സമയമോ സ്വദേശത്തോ, മറ്റ് സ്ഥലങ്ങളിലോ ചെയ്യുവാൻ കഴിയുന്ന ഈ ജോലിയ്ക്ക് സഞ്ചരിക്കുവാൻ കഴിയുന്ന ശാരീരിക വൈകല്യം ഉള്ളവർക്കും, വിദ്യാർഥികൾക്കും. മുതിർന്ന പൗരന്മാർക്കും അപേക്ഷിക്കാവുന്നതാണ്.കഴിവുള്ള ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 10000 മുതൽ മുതൽ ഒരു ലക്ഷം വരെ ഒരു മാസം സമ്പാദിക്കാം,ശാരീരിക വൈകല്യം ഉള്ളവർക്കും നിർധന കുടുംബത്തിലെ അംഗങ്ങള്‍ക്കും മുൻഗണന നൽകുന്നതാണ്, അപേക്ഷകൾ 12-10-2019 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് മുമ്പ് ലഭിക്കേണ്ടതാണ്.
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഉടൻ വിളിക്കുക.
സംസ്ഥാന പ്രസിഡന്റ്
കിഷോർ എ എം
മൊബൈൽ:9809921065
ഈ വാർത്ത നിങ്ങൾ പരമാവധി ഷെയർ ചെയ്യൂ നിങ്ങളുടെ ഓരോ ഷെയറും കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ ശോഭനമായ ഭാവിയാണ്.
https://www.facebook.com/Travelitehorizontourtravels/
https://www.facebook.com/Lovelifemarrigepoint/
ഇത് ഞങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് ആണ് ഈ പേജ് ലൈക് ചെയ്യൂ, ഷെയർ ചെയ്യൂ.
Sunday, 15 September 2019
The news in Manoram paper regarding the physically challenged all sports association kerala are started new shop one is Love & Life Marriage point and Travelites Horizon Tours & Travels for physically challenged sports persons training and equipment buying to achieve the financial assistance,the shop of inaugurated inaugurated on the irinjalakuda MLA Prof K U Arunan.
Thanks Manoram paper add the news and the support of the physically challenged sports persons
The news in deshabhimani paper regarding the physically challenged all sports association kerala are started new shop one is Love & Life Marriage point and Travelites Horizon Tours & Travels for physically challenged sports persons training and equipment buying to achieve the financial assistance,the shop of inaugurated inaugurated on the irinjalakuda MLA Prof K U Arunan.
Thanks Deshabhimani paper add the news and the support of the physically challenged sports persons.
Friday, 13 September 2019
ശാരീരിക വൈകല്യമുള്ള കായികതാരങ്ങള്‍ക്ക് പരിശീലനത്തിനുള്ള ചിലവിനായി തുടങ്ങിയ പുതിയ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു.
ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള ശാരീരിക വൈകല്യം ഉള്ള കായിക താരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനും ആയി വെള്ളാങ്കല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ ലൗ ആൻഡ് ലൈഫ് മാരേജ് പോയിന്‍റ് ,ട്രവലറ്റി ഹോറിസോന്‍ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനങ്ങൾ എം.എൽ.എ പ്രൊഫസർ കെ.യു അരുണൻ 9-09-2019 തിങ്കളാഴ്ച ഉദ്ഘാടനം നിർവഹിച്ചു, യുവജനക്ഷേമ ബോർഡ് ഇരിങ്ങാലക്കുട യൂത്ത് കോഡിനേറ്റർ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷനായിരുന്നു, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കിഷോർ എ.എം,പാരാലിമ്പിക് ഇന്‍റർനാഷണൽ മെഡൽ ജേതാവ് വനീഷ് എം.ആര്‍ എന്നിവർ പ്രസംഗിച്ചു, ലൗ ആൻഡ് ലൈഫ് മാരേജ് പോയിന്‍റില്‍ വിവാഹം നടന്നാൽ മാത്രമേ ഫീസ് ഈടാക്കുകയുളളൂ വിവാഹം വരെയുള്ള എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ് എന്നും, നിർധന കുടുംബത്തിലെ പെൺകുട്ടികൾക്കും, ശാരീരിക വൈകല്യം ഉള്ളവർക്കും എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ് എന്നും ഇവരിൽനിന്ന് യാതൊരു വക ഫീസ് ഈടാക്കില്ല എന്നും,ട്രവലറ്റി ഹോറിസോന്‍ ടൂർസ് ആൻഡ് ട്രാവൽസില്‍ ഇന്ത്യയിലെവിടെയും 250 രൂപയിൽ തുടങ്ങുന്ന താമസ സൗകര്യങ്ങളും ലോകത്തിലെവിടെയും ഇന്ത്യൻ, കേരള ഭക്ഷണ സൗകര്യങ്ങളും,ടൂർ പോകുന്ന ശാരീരിക വൈകല്യമുള്ളവർക്ക് ഡിസേബിലിറ്റി ഫ്രണ്ട്‌ലി സൗകര്യങ്ങൾ ഒരുക്കുമെന്നും സംസ്ഥാന പ്രസിഡൻറ് കിഷോർ എ.എം ഉദ്ഘാടന വേളയിൽ അറിയിച്ചു.
ലോകത്തെവിടെയും ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് ലഭ്യമാണ് നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ സ്ഥാപനത്തിന്‍റെ വിജയത്തിലേക്കുള്ള മുതൽമുടക്ക് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു നിങ്ങളുടെ പ്രോത്സാഹനവും
പിന്തുണയും...
പിന്തുണയും...
ലൗ ആൻഡ് ലൈഫ് മാരേജ് പോയിന്‍റ് ,ട്രവലറ്റി ഹോറിസോന്‍ ടൂർസ് ആൻഡ് ട്രാവൽസ്
മജീദ് ബിൽഡിംഗ്,ഒന്നാം നില, ബ്ലോക്ക് ജംഗ്ഷൻ ,ഇരിങ്ങാലക്കുട ബസ് സ്റ്റോപ്പിന് സമീപം
വെള്ളാങ്കല്ലൂർ, തൃശൂർ ജില്ല. ഫോണ്‍.04802861065,മൊബൈൽ.9809921065
മജീദ് ബിൽഡിംഗ്,ഒന്നാം നില, ബ്ലോക്ക് ജംഗ്ഷൻ ,ഇരിങ്ങാലക്കുട ബസ് സ്റ്റോപ്പിന് സമീപം
വെള്ളാങ്കല്ലൂർ, തൃശൂർ ജില്ല. ഫോണ്‍.04802861065,മൊബൈൽ.9809921065
ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് ഞങ്ങളുടെ പുതിയ സംരംഭത്തെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
സംസ്ഥാന പ്രസിഡന്റ്
കിഷോർ എ എം
ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള
ഇത് ഞങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് ആണ് ഈ പേജ് ലൈക് ചെയ്യൂ, ഷെയർ ചെയ്യൂ

Thursday, 12 September 2019
നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളെ നേരിട്ട് കൊണ്ട് നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ നിങ്ങൾ എടുത്തു വെക്കുന്ന ഓരോ ചുവടും വന്‍ വിജയമായി തീരട്ടെ...........
നിങ്ങളുടെ ചുറ്റും ഉള്ളവരേയും നിങ്ങളാൽ കഴിയുന്ന വിധം സഹായിക്കുക നിങ്ങൾ ചെയ്യുന്ന ഓരോ സഹായവും ഓരോ നല്ല കാര്യവും നമ്മുടെ രാജ്യത്തിന്‍റെ വളർച്ചയ്ക്ക് സഹായകമായി തിരും.
നിങ്ങളുടെ പുതിയ തീരുമാനങ്ങൾ ഒരു നല്ല നാളെയുടെ തുടക്കംകുറിക്കുന്ന ശുഭദിനം ആയി മാറട്ടെ ഈ ഓണ ദിവസം.........
നിങ്ങൾക്ക് ഏവർക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ****
എന്ന്
പ്രസിഡന്‍റ്
കിഷോര്‍ എ എം

Thursday, 5 September 2019
വീട്ടിലിരുന്ന് ഫോൺ സംഭാഷണത്തിലൂടെ മികച്ച വരുമാനം നേടാം......................
ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരളയുടെ കീഴിൽ ശാരീരിക വൈകല്യം ഉള്ള കായികതാരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനും സാമ്പത്തികം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന പുതിയ സ്ഥാപനങ്ങളായ ലൗ ആൻഡ് ലൈഫ് മാരേജ് പോയിന്‍റ് ,ട്രവലറ്റി ഹോറിസോന്‍ ടൂർസ് ആൻഡ് ട്രാവൽസ് എന്നീ സ്ഥാപനത്തിലേക്ക് ടെലി ടെലികോളഴ്സിനെ ആവശ്യമുണ്ട്. നിങ്ങൾക്ക് ഇന്‍റർനെറ്റും വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുന്ന ഒരു മൊബൈൽ ഫോണും, കസ്റ്റമറോട് നല്ല രീതിയിൽ സംസാരിക്കാനുള്ള കഴിവും ഉണ്ടോ ? എങ്കിൽ ഞങ്ങളുടെ സ്ഥാപനത്തിലെ ജോലി നിങ്ങൾക്ക് വീട്ടിൽ ഇരുന്നു ചെയ്യാം, പാർടൈം ജോലി ആഗ്രഹിക്കുന്നവർക്കും,ശാരീരിക വൈകല്യം ഉള്ളവര്‍ക്കും, വിദ്യാർഥികൾക്കും, മുതിർന്ന പൗരന്മാർക്കും ഈ ജോലിക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്,ശാരീരിക വൈകല്യം ഉള്ളവര്‍ക്കും,നിർധന കുടുംബത്തിലെ അംഗങ്ങൾക്കും മുൻഗണന നൽകുന്നതാണ് അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും ഉടൻ വിളിക്കുക.
സംസ്ഥാന പ്രസിഡന്റ്
കിഷോർ എ എം
മൊബൈൽ.9809921065
ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരള
കിഷോർ എ എം
മൊബൈൽ.9809921065
ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരള
ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ കേരളത്തിലെ ശാരീരിക വൈകല്യം ഉള്ള കായിക താരങ്ങളുടെ ഉയർച്ചക്കായി............
Wednesday, 31 July 2019
Monday, 1 July 2019
ശാരീരിക വൈകല്യമുള്ളവരുടെ ജില്ലാ വോളിബോൾ മത്സരാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു ................
ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള ചെന്നൈയിൽ ശാരീരിക വൈകല്യമുള്ളവർക്ക് 26-07- 2019 മുതൽ 29-07- 2019 വരെ നടക്കുന്ന എട്ടാമത് നാഷണൽ സിറ്റിംഗ് വോളിബോൾ ചാമ്പ്യൻഷിപ്പിനുളള കേരള സ്റ്റേറ്റ് ടീമിന്‍റെ സെലക്ഷൻ ട്രയല്‍ തൃശൂർ വടക്കേ സ്റ്റാൻഡിനു സമീപമുള്ള വി കെ എൻ മേനോൻ ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ 13-07-2019 ശനിയാഴ്ച കാലത്ത് 10മണിക്ക് നടത്തന്നു.ആയതിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ വോളിബോൾ മത്സരാർഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു ആൺകുട്ടികളും പെൺകുട്ടികളും ഈ പങ്കെടുക്കുാം.സ്റ്റേറ്റ് ടീമിലേക്ക് സെലക്ഷൻ കിട്ടുന്ന മത്സരാർത്ഥികൾക്ക് സൗജന്യ ഭക്ഷണ താമസ സൗകര്യത്തോടുകൂടിയ പരിശീലന ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്, ജില്ലാതലത്തിൽ വേറെ മത്സരങ്ങൾ ഉണ്ടാവുകയില്ല ഗവൺമെന്‍റ് ശാരീരിക വൈകല്യമുള്ളവരുടെ സ്പോർട്സ് അംഗീകരിക്കാത്ത തുകൊണ്ട് കേരള ടീമിന് സ്പോൺസറെ ആവശ്യമുണ്ട്, കേരള ടീമിനെ സ്പോൺസർ ചെയ്യുവാൻ താല്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും ജില്ലാ ഭാരവാഹികളെയോ സംസ്ഥാന ഭാരവാഹികളയോ ബന്ധപ്പെടതാണ്. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള മത്സരാർഥികൾ 10 -7- 2019 5 മണിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.
സംസ്ഥാന പ്രസിഡന്‍റ്
കിഷോര്‍ എ.എം
ഫോണ്:9809921065
**ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക വരുംനാളുകളിൽ കേരളത്തിൽനിന്ന് ഇൻറർനാഷണൽ മെഡൽ ജേതാക്കൾ വളർന്നുവരുന്നതിനായി****************
Thursday, 28 February 2019
ശാരീരികവൈകല്യമുള്ളവരുടെ കേരള സ്റ്റേറ്റ് പാരാലിമ്പിക് അത് ലറ്റിക്സ്, പവർലിഫ്റ്റിങ്, സ്വിമ്മിംഗ് ചാംപ്യൻഷിപ്പിനുള്ള കാസർഗോഡ്,കണ്ണൂര്‍,പാലാക്കാട്,ഇടുക്കി,കൊല്ലം എന്നീ ജില്ലകളുടെ സെലക്ഷൻ ട്രയൽ.....................
ശാരീരിക വൈകല്യമുള്ളവർക്ക് കേരളത്തിൽ ആദ്യമായി ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള നടത്തുന്ന കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേണ്ടി ജില്ലാ മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി കാസർഗോഡ് മാര്‍ച്ച് 03, കണ്ണൂര്‍ 04, പാലാക്കാട് 03, ഇടുക്കി 05, കൊല്ലം 03 എന്നീ തീയതികളിൽ സെലക്ഷൻ ട്രയൽ നടക്കും.കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിലും, കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലും, പാലാക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലും, ഇടുക്കി കാൽവരി ഹൈസ്കൂൾ ഗ്രൗണ്ടിലും, കൊല്ലം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലുമാണ് സെലക്ഷൻ ട്രയൽ നടക്കുക മാർച്ച് 7ന് കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പും,മാർച്ച് 8ന് കേരള സ്റ്റേറ്റ് സ്റ്റേറ്റ് ലെവൽ പാരാലിമ്പിക് സ്വിമ്മിംഗ് പ്രമോഷൻ ചാമ്പ്യൻഷിപ്പും,മാർച്ച് 9ന് രണ്ടാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പും തിരുവനന്തപുരത്ത് നടക്കും,സ്വിമ്മിംഗ്, പവർലിഫ്റ്റിങ് എന്നിവയ്ക്ക് ജില്ല മത്സരമോ സെലക്ഷൻ ട്രയലോ ഉണ്ടായിരിക്കുന്നതല്ല നേരിട്ടുള്ള പ്രവേശനം ആയിരിക്കും.സ്റ്റേറ്റ് പാരാലിമ്പിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലും,പാരാലിമ്പിക് സ്വിമ്മിംഗ് പ്രമോഷൻ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്നതിനുളള,രജിസ്ട്രേഷൻ 20-2-2019 ആരംഭിച്ചു 2-3-2019 5 മണിക്ക് മുമ്പ് അപേക്ഷകൾ ലഭിക്കേണ്ടതാണ് അപേക്ഷാഫോറം അസോസിയേഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.40 ശതമാനമോ അതിനു മുകളിലോ ശാരീരികവൈകല്യമുള്ള ഓർത്തോപീഡിക്, ബ്ലൈൻഡ്, സെറിബ്രൽ പാർസി,ഡോർഫ്,പാരാപ്ലിജിക്,എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് പങ്കെടുക്കാം. അത്‌ലറ്റിക്സിന്റെ മത്സരങ്ങൾ ഇവയാണ് 100, 200, 400, 800, 1500, ഷോട്ട് പുട്ട്, ഡിസ്ക് ,ജാവലിൻ, ലോങ്ങ് ജമ്പ് അത്‌ലറ്റിക്സിന്റെ സെലക്ഷൻ ട്രയലില് പങ്കെടുക്കുവാൻ താല്പര്യമുള്ള മത്സരാർഥികൾ ജില്ലാ സെക്രട്ടറിയേയോ, ജില്ലാ കോർഡിനേറ്ററേയോ സംസ്ഥാന പ്രസിഡന്റിനേയോ ഉടൻ വിളിക്കുക.
കാസർഗോഡ് ജില്ലാ കോഡിനേറ്റർ
ഉണ്ണികൃഷ്ണൻ ഫോണ്.7510228893
ഉണ്ണികൃഷ്ണൻ ഫോണ്‍.7510228893
കണ്ണൂര്‍ ജില്ലാ സെക്രട്ടറി
അനീസ്. കെ.ഫോണ്.7736100316
അനീസ്. കെ.ഫോണ്‍.7736100316
പാലാക്കാട് ജില്ലാ കോർഡിനേറ്റർ
രാജേഷ്. ഫോണ്.9446690349
രാജേഷ്. ഫോണ്‍.9446690349
ഇടുക്കി ജില്ലാ കോർഡിനേറ്റർ
അനീഷ് പി. രാജന്‍ ഫോണ്.9446842015
അനീഷ് പി. രാജന്‍ ഫോണ്‍.9446842015
കൊല്ലം ജില്ലാ കോർഡിനേറ്റർ
ബാലകൃഷ്ണന്‍ ഫോണ്.9539488026
ബാലകൃഷ്ണന്‍ ഫോണ്‍.9539488026
സംസ്ഥാന പ്രസിഡന്റ്
കിഷോർ എ എം.ഫോണ്.9809921065
കിഷോർ എ എം.ഫോണ്.9809921065
ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക കേരളത്തിലെ ശാരീരികവൈകല്യമുള്ള ഊർജ്ജസ്വലരായ കായികതാരങ്ങൾ വളർന്നുവരുന്നതിനായി

Saturday, 23 February 2019
ശാരീരികവൈകല്യമുള്ളവരുടെ പാരാലിമ്പിക് അത്‌ലറ്റിക്സ് ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട എന്നി ജില്ലകളുടെ സെലക്ഷൻ ട്രയൽ.....................
ശാരീരിക വൈകല്യമുള്ളവർക്ക് കേരളത്തിൽ ആദ്യമായി ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള നടത്തുന്ന കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേണ്ടി ജില്ലാ മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി മലപ്പുറം ഫെബ്രുവരി 25, കോഴിക്കോട് 26, പത്തനംതിട്ട 27 എന്നീ തീയതികളിൽ സെലക്ഷൻ ട്രയൽ നടക്കും.മലപ്പുറത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും, കോഴിക്കോട് കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലും, പത്തനംതിട്ടയിൽ മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിലുമാണ് സെലക്ഷൻ ട്രയൽ നടക്കുക മാർച്ച് 7ന് കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പും,മാർച്ച് 8ന് കേരള സ്റ്റേറ്റ് സ്റ്റേറ്റ് ലെവൽ പാരാലിമ്പിക് സ്വിമ്മിംഗ് പ്രമോഷൻ ചാമ്പ്യൻഷിപ്പും,മാർച്ച് 9ന് രണ്ടാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പും തിരുവനന്തപുരത്ത് നടക്കും,സ്വിമ്മിംഗ്, പവർലിഫ്റ്റിങ് എന്നിവയ്ക്ക് ജില്ല മത്സരമോ സെലക്ഷൻ ട്രയലോ ഉണ്ടായിരിക്കുന്നതല്ല നേരിട്ടുള്ള പ്രവേശനം ആയിരിക്കും.സ്റ്റേറ്റ് പാരാലിമ്പിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലും,പാരാലിമ്പിക് സ്വിമ്മിംഗ് പ്രമോഷൻ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്നതിനുളള,രജിസ്ട്രേഷൻ 20-2-2019 ആരംഭിച്ചു 2-3-2019 5 മണിക്ക് മുമ്പ് അപേക്ഷകൾ ലഭിക്കേണ്ടതാണ് അപേക്ഷാഫോറം അസോസിയേഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.40 ശതമാനമോ അതിനു മുകളിലോ ശാരീരികവൈകല്യമുള്ള ഓർത്തോപീഡിക്, ബ്ലൈൻഡ്, സെറിബ്രൽ പാർസി,ഡോർഫ്,പാരാപ്ലിജിക്,എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് പങ്കെടുക്കാം. അത്‌ലറ്റിക്സിന്റെ മത്സരങ്ങൾ ഇവയാണ് 100, 200, 400, 800, 1500, ഷോട്ട് പുട്ട്, ഡിസ്ക് ,ജാവലിൻ, ലോങ്ങ് ജമ്പ് അത്‌ലറ്റിക്സിന്റെ സെലക്ഷൻ ട്രയലില് പങ്കെടുക്കുവാൻ താല്പര്യമുള്ള മത്സരാർഥികൾ ജില്ലാ കോർഡിനേറ്ററേയോ സംസ്ഥാന പ്രസിഡന്റിനേയോ ഉടൻ വിളിക്കുക.
മലപ്പുറം ജില്ലാ കോഡിനേറ്റർ
ഹാറൂദിന്.പി ഫോണ്.9809561457
കോഴിക്കോട് ജില്ലാ കോർഡിനേറ്റർ
അബ്ദുൽ മുനീർ കെ.ഫോണ്.9961823945
പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ
അനന്തു ആർ നാഥ്. ഫോണ്.9526113224

Subscribe to:
Posts (Atom)