Wish you a Happy Christmas
PHYSICALLY CHALLENGED ALL SPORTS ASSOCIATION KERALA Rg.No.TSR/TC/174/2015 Room No 308 Madayikonam [PO] Kuzhikattukonam Thrissur [DST] Kerala PIN 680712 PH.04802856692 Email kpcascafkerala@gmail.com https://twitter.com/PCASAKERALA1, facebook.com/PCASAKERALA
Friday, 25 December 2020
Saturday, 21 November 2020
The president Mr kishor A.M short life story.
For the first time our president short life story has appeared in Ajit Jalandhar and Ajit Samachar newspapers in the state of Punjab. Written by Gurtej Singh, a dear friend who writes life stories of physically challenged athletes. With the aim of overcoming the hardships of my life and winning a medal for our country in sports, and setting an example for others in the world, with all passion, love and sincerity for sports in the face of own financial vulnerabilities, his wish other athletes like us the best of luck for our country and our nation. he very happy to be able to. Ajith Jalandhar would like to thank Ajit Samachar and his dear friend Gurtej Singh for publishing our president life story and trying to bring athletes like us into the mainstream of society.

Wednesday, 14 October 2020
World Para Masters Games Federation official website launching...
The World Para Masters Games Federation is pleased to inform you that to bring old and physically challenged athletes back into the sports arena, as our first activity, the official website of the World Para Masters Games Federation will be launched on 15-10-2020 at 12.30 pm Indian time tomorrow at Iringalakuda M.L.A Professor KU Arunan inaugurates the World Para Masters Games Federation on its official Facebook page. Federation President Kishore presides over the event. All esteemed sports lovers are warmly welcomed to our event.
https://www.facebook.com/Worldparamastersgamesfederation/
Friday, 31 July 2020
Saturday, 11 July 2020
ആർച്ചറി ഷോട്ട് ടൈം ട്രെയിനിങ് കോഴ്സ്
എന്താ നിങ്ങൾക്ക് ആർച്ചറി പഠിക്കുവാൻ അതീയായ താല്പര്യമുണ്ടോ?
നിങ്ങളുടെ തിരക്കുകൾ കാരണം സമയം ലഭിക്കുന്നില്ലേ ആർച്ചറി പഠിക്കുവാൻ?
ഇതാ ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കഡമി നിങ്ങൾക്ക് വെറും 10 ക്ലസ്സ് കൊണ്ട് ഒരു പ്രൊഫഷണൽ ലേവൽ ആർച്ചർ ആയിത്തീരുന്നതിനുളള ഒരു അവസരം ഒരുക്കുന്നു.
ആർച്ചറിയുടെ ബേസിക്ക് പോലും അറിയത്തവർക്ക് വളരെ ലളിതമായി ഇന്റർനാഷണൽ മത്സരാർത്ഥിയും അക്കാദമിയുടെ ചീഫ് കോച്ചുമായ കിഷോർ എ.എം ആർച്ചറി പഠിപ്പിക്കുന്നു അതും നിങ്ങളുടെ ഒഴിവുളള സമയത്തിനനുസരിച്ച്. സാധാരണ ഒരു മത്സരാർത്ഥി മൂന്നോ നാലോ വർഷം കൊണ്ട് പഠിക്കുന്നത് നിങ്ങൾക്ക് വെറും 10 ക്ലാസ്സ് കൊണ്ട് പഠിക്കാം.
സീറ്റുകൾ പരിമിതം കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.
ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കഡമി
ഹെഡ് ഓഫിസ് : ഇരിങ്ങലക്കുട, ബ്രാഞ്ച് : കൊല്ലം-കൊട്ടാരക്കര
ഫോൺ: +919809921065. +917907124301
Archery short time training course
Are you really interested in learning archery?
Can't find time to learn archery due to your busy schedule?
Here's the Future Olympians Professional Archery Training Academy, giving you the opportunity to become a professional level archer with just 10 classes.
For those who do not even know the basics of archery, Kishore AM, an international competitor and the head coach of the academy, teaches archery according to your free time. Typically a competitor will study for three or four years and you can learn with just 10 classes.
Seats are limited Contact us immediately for more information.
Future Olympians Professional Archery Training Academy
Head Office: Iringalakuda, Branch: Kollam-Kottarakkara
Phone: +919809921065. +917907124301
Wednesday, 3 June 2020
Promote the great talent of Kerala's own athletes who have played cricket
Isn't it up to each of us to promote the great talent of Kerala's own athletes who have played cricket?
It is a must see for Kerala's own athletes in cricket, who are confident that we can achieve something in sports despite their own physical disabilities.
There are so many cricket players in our state that they can bat on the ground or bowl with the help of the other hand without a palm, defeating the handicap that God has given him.Since 2013, Kerala cricket players have participated in various competitions at the national level and the South Zone.
Kerala's athletes are rising every day in sportsAt times, our Kerala Cricket Association also helps the athletes of Kerala.If you have not subscribed to the official YouTube channel of our association, you must subscribe immediately and share and upload the videos we have uploaded.
We hope that your support and encouragement will inspire the growth of physically handicapped athletes like us and that you will be with us forever.
Yours faithfully
Physically Challenged All Sports Association Kerala
കേരളത്തിൻറെ സ്വന്തം ശാരീരിക വൈകല്യം ഉള്ള കായിക താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ അവരുടെ ആ വലിയ കഴിവിനെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കകടമയല്ലേ.
സ്വന്തം ശാരീരിക അവശതകളെ മാറ്റിനിർത്തിക്കൊണ്ട് കായികരംഗത്ത് ഞങ്ങൾക്കും എന്തെങ്കിലുമൊക്കെ നേടുവാൻ സാധിക്കും എന്ന ആത്മവിശ്വാസത്തോടെ ക്രിക്കറ്റിൽ നമ്മുടെ കേരളത്തിൻറെ സ്വന്തം കായികതാരങ്ങൾ മുന്നോട്ടു കുതിക്കുകയാണ് അവരുടെ ആ കളി നിങ്ങൾ കാണേണ്ടത് തന്നെയാണ് ദൈവം തനിക്കു നൽകിയ വൈകല്യത്തെ തോൽപ്പിച്ച് കൊണ്ട് അവർ നിലത്തിരുന്ന് ബാറ്റ് ചെയ്യും അല്ലെങ്കിൽ ഒരു കൈപ്പത്തി ഇല്ലാതെ മറ്റേ കൈയുടെ സഹായത്തിൽ ബോള് ചെയ്യും ഈ തരത്തിൽ നിരവധി ക്രിക്കറ്റ് കായികതാരങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ട്.2013 മുതൽ മുതൽ കേരളത്തിൽ നിന്ന് നാഷണൽ തലത്തിലും സൗത്ത് സോണ് തലത്തിലും കേരളത്തിലെ ക്രിക്കറ്റ് കായിക താരങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വരുന്നു.കേരളത്തിൻറെ കായിക താരങ്ങൾ സ്പോർട്സിൽ അനുദിനം മുന്നേറി വന്നുകൊണ്ടിരിക്കുകയാണ് മികച്ച കായിക താരങ്ങൾ വാർത്തെടുക്കുവാൻ ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള രാപകലില്ലാതെ പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.ആയതിന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകിക്കൊണ്ട് ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ഫിസിക്കലി ചാലഞ്ച്ഡ് എന്നും കൂടെ നിൽക്കുന്നു. ചില സമയങ്ങളിൽ നമ്മുടെ കേരള ക്രിക്കറ്റ് അസോസിയേഷനും കേരളത്തിൻറെ കായിക താരങ്ങളെ സഹായിക്കാറുണ്ട്.ഞങ്ങളുടെ അസോസിയേഷൻറെ ഔദ്യോഗിക യൂട്യൂബ് ചാനൽ നിങ്ങൾ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യണമെന്നും ഞങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോകൾ ഷെയർ ചെയ്യണമെന്നും ലൈക്ക് ചെയ്യണമെന്നും.ഇതിനു മുന്പ് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത എല്ലാവർക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു. നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഞങ്ങളെപ്പോലുള്ള ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ വളർച്ചയ്ക്ക് പ്രചോദനമാകുന്നത് ഞങ്ങളുടെ പ്രവർത്തനങ്ങളിൽ എന്നും നിങ്ങൾ ഞങ്ങളോടപ്പം ഉണ്ടാകുമെന്ന് എന്ന് പ്രതീക്ഷിക്കുന്നു.
എന്ന് സ്നേഹത്തോടെ
ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള
Sunday, 24 May 2020
For the first time in India, Para Amputee Football is hosting an online class.
Dear friends
We are glad to inform you. Para Amputee Football Association India and Physically Challenged All Sports Association Kerala in partnership with Gokulam FC kerala.The Zoom App Online Class is aimed at molding athletes in the under-12 category of para-amputee football for the first time in India under the banner of Asian Football Confederation.
All of you warmly welcome to our program.
Yours truly
President
Kishor A.M
Para Amputee Football Association of India
President
Kishor A.M
Para Amputee Football Association of India
ഇന്ത്യയിൽ ആദ്യമായി പാരാ ആംപ്യൂട്ടി ഫുട്ബോളില്‍ ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു.
പ്രിയ സുഹൃത്തുക്കളെ
ഞങ്ങൾ ഇന്ന് വളരെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയും ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഗോകുലം എഫ് സി യുംർമായി ചേർന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ബാനറിൽ ഇന്ത്യയിൽ ആദ്യമായി പാരാ ആംപ്യൂട്ടി ഫുട്ബോളില്‍ അണ്ടർ 12 കാറ്റഗറിയിലുള്ള ഉള്ള കായിക താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സൂം ആപ്പില്‍ ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു.നിങ്ങൾ ഏവരെയും ഞങ്ങളുടെ ഈ പരിപാടിയിലേക്ക് ഹാർദവമായി സ്വാഗതം ചെയന്നു.
എന്ന്
പ്രസിഡൻറ്
കിഷോർ എ. എം
പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യ
കിഷോർ എ. എം
പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യ
Tuesday, 19 May 2020
Exercise is healthy at home Kishor A.M leads classes on YouTube Live.
Health is universally important, to keep you healthy through Excise, Dear Friends,Kishore AM, an international medalist who teaches ordinary people to archery and coaches athletes with disabilities in Paralympics sports
During this Coronation, you will be taught a variety of Exercise Classes on How to Improve Health with Simple Exercise at Home, on Wednesday 20-05-2020 at 9:00 am on YouTube Live.Starting tomorrow, there are various types of exercise that can be easily performed for people with physical disabilities and any age group.There will be special classes on Dieting, Weight Loss, Meditation and Six Pack.his is the first event of the physically challenged sports association Kerala.
If you haven't subscribed to our channel then subscribe immediately, as well as press the bell icon to see the videos we upload firstInvite your friends and relatives to watch the event. Our video is being shared with your maximum friends via social media.
Yours Sincerely
Physically Challenged Sports Association Kerala
വീട്ടിലിരുന്നുകൊണ്ട് എക്സ്‌സൈസ്ലൂടെ ആരോഗ്യവാനാവം യൂട്യൂബ് ലൈവിൽ കിഷോർ എ.എം ക്ലാസുകൾ നയിക്കുന്നു.
ആരോഗ്യം എന്നത് സർവ്വധനാൽ പ്രധാനം എന്നാണ്
പ്രിയ സുഹൃത്തുക്കളെ നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് എക്സസൈസ് ലൂടെ ആരോഗ്യം നിലനിർത്തുന്നതിനായി,
സാധാരണ ആളുകളെ ആർച്ചറി പഠിപ്പിക്കുന്നതും ശാരീരിക വൈകല്യമുള്ള കായിക താരങ്ങളെ പാരാലിമ്പിക്സ് സ്പോർട്സിൽ വിവിധ മത്സര വിഭാഗങ്ങളിൽ കോച്ചിംഗ് നൽകുന്നതുമായ ഇൻറർനാഷണൽ മെഡൽ ജേതാവുമായ കിഷോർ എ.എം ഈ കൊറോണ കാലത്തും നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് ലളിതമായ എക്സസൈസ് ലൂടെ എങ്ങനെ ആരോഗ്യം വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് വിവിധ തരത്തിലുള്ള ഉള്ള എക്സസൈസ് ക്ലാസുകൾ നാളെ 20-05-2020 ബുധനാഴ്ച കാലത്ത് 9 മണിക്ക് യൂട്യൂബ് ലൈവിൽ പഠിപ്പിക്കുന്നു. ശാരീരിക വൈകല്യമുള്ളർക്കും ഏത് പ്രായക്കാർക്കും അനായാസം ചെയ്യുവാന്‍ സാധിക്കുന്ന വിവിധ തരത്തിലുള്ള എക്സർസൈസുകൾ ആണ് നാളെ മുതൽ ആരംഭിക്കാൻ പോകുന്നത്.ഡയറ്റിങ്, വെയിറ്റ് ലോസ്, മെഡിറ്റേഷൻ, സിക്സ് പാക്ക് എന്നിവയെക്കുറിച്ചും പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരളയുടെ ആദ്യത്തെ പരിപാടിയാണ് കാണാൻ മറക്കരുത് ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക.
ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക, അതുപോലെ തന്നെ ഞങ്ങൾ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ആദ്യം തന്നെ കാണുന്നുതിനായി ബെൽ ഐക്കൺ പ്രസ് ചെയ്യുക
നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഈ പരിപാടി കാണുന്നതിനായി ക്ഷണിക്കുക ഞങ്ങളുടെ ഈ വീഡിയോ നിങ്ങളുടെ പരമാവധി കൂട്ടുകാർക്ക് സോഷ്യൽ മീഡിയകൾ വഴി ഷെയർ ചെയ്യുക ഞങ്ങളുടെ ഈ പ്രവർത്തനത്തെ പിന്തുണയ്ക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരള
https://www.youtube.com/watch?v=uaR63UZQAa8&t=14s

Friday, 15 May 2020
Kerala's physically challenged athletes worried...............
Dear friends
Physically Challenged All Sports Association Athletes of Kerala sent you a message last week. Message A YouTube channel for athletes with disabilities has been launched. We were told that this message will be sent to a subscriber base of at least 5000.
But a few friends have shared, liked, and subscribed to our YouTube channel and are now 541 subscribers.
Dear friends, our fraction of 5000 subscribers are unable to complete.That's why we send you this message once more.
In a heartfelt desire to come back to sports with a physical disability, the athletes of Kerala who are physically disabled are appealing to you again. It is humbly requested that you support us with the optimism that our country can win Paralympics medals in the future.
Sincerely
Physically Challenged All Sports Association Kerala
https://www.youtube.com/watch?v=45uS-NN3R-0&t=23s

കേരളത്തിൻറെ ഭിന്നശേഷി കായികതാരങ്ങൾ വിഷമത്തിൽ ............
പ്രിയ സുഹൃത്തുക്കളെ
ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയുടെ കായിക താരങ്ങൾ കഴിഞ്ഞദിവസം നിങ്ങൾക്ക് ഒരു മെസ്സേജ് അയച്ചിരുന്നു. മെസ്സേജിൽ ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട് കുറഞ്ഞത് 5000 സബ്സ്ക്രൈബർ ആക്കുക എന്നതാണ് എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഈ മെസ്സേജ് അയക്കുന്നത് എന്ന് പറഞ്ഞിരുന്നു.എന്നാൽ കുറച്ചു സുഹൃത്തുക്കൾ ആ മെസേജുകൾ ഷെയർ ചെയ്യുകയും, ലൈക്ക് ചെയ്യുകയും, ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു അയതിന്‍റെ അടിസ്ഥാനത്തിൽ ഇപ്പോൾ 541 സബ്സ്ക്രൈബർ എന്ന നിലക്ക് വന്നു നിൽക്കുകയാണ്.പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ലക്ഷ്യമായ 5000 സബ്സ്ക്രൈബ് ആണ് പൂർത്തീകരിക്കാന്‍ സാധിക്കാത്തതിൽ കേരളത്തിലെ എല്ലാ ഭിന്നശേഷി കായികതാരങ്ങളും വളരെയധികം വിഷമത്തിൽ ആണ്.ആയതുകൊണ്ടാണ് ഈ മെസ്സേജ് ഞങ്ങൾ ഒരിക്കൽ കൂടി നിങ്ങൾക്ക് അയയ്ക്കുന്നത്.തൻറെ ശരീരത്തെ ബാധിച്ച വൈകല്യത്തെ തച്ചുടച്ചു കൊണ്ട് കായികരംഗത്ത് മുന്നേറി വരണമെന്ന് അതിയായ ആഗ്രഹകൊണ്ട് ശാരീരിക വൈകല്യമുള്ള കേരളത്തിലെ കായിക താരങ്ങൾ നിങ്ങൾക്കു മുന്നിൽ വീണ്ടും അഭ്യർത്ഥിക്കുകയാണ് ഞങ്ങളുടെ മുന്നേറ്റത്തിനായി തുടങ്ങിയ ഔദ്യോഗിക യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നും, വിഡിയോകൾ ലൈക് ചെയ്യണമെന്നും, ഷെയർ ചെയ്യണമെന്നും താഴ്മയായി സ്നേഹത്തിൻറെ ഭാഷയിൽ വരുംനാളുകളിൽ നമ്മുടെ രാജ്യത്തിന് പാരാലിമ്പിക്സ് മെഡലുകൾ നേടുവാന്‍ സാധിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ ഞങ്ങളെ പിന്തുണയ്ക്കണമെന്ന് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള

Tuesday, 5 May 2020
By defeating his physical disability
through dance. Paralympic International Medal winner Vineesh MR
Vineesh MR, a native of Poonakarampa
in Vadakkancherry, Paralympic Athletic National Medal winner, Paralympic
Taekwondo National Medal winner and Paralympic Volleyball International Medal
winner. When Virolipadam played dance for ALPS School Anniversary, the noise of
the dance was stirred in the school itself.
Tomorrow, we will support athletes
like Vineesh MR, who are constantly in sports and other areas, overcoming their
financial difficulties and disabilities..
It is the official YouTube channel of
the Physically Challenged All Sports Association of Kerala, an organization of
athletes with disabilities.We are posting videos of disabled or neglected
disabled people in front of you here.
It is kindly requested that you
subscribe to this channel of ours, like it and share the videos we upload.
yours truly
Physically Challenged All Sports
Association Kerala
തൻറെ ശാരീരിക
വൈകല്യത്തെ ഡാൻസിലൂടെ
തോൽപ്പിച്ച് പാരാലിമ്പിക്
ഇൻറർനാഷണൽ മെഡൽ
ജേതാവ് വിനീഷ്
എം.ആര്
വടക്കാഞ്ചേരി പുന്നാപറമ്പ് സ്വദേശിയും
പാരാലിമ്പിക് അത്ലറ്റ്
അത്ലറ്റിക് നാഷണൽ
മെഡൽ ജേതാവും,പാരാലിമ്പിക് തായ്ക്കോണ്ടോ
നാഷണൽ മെഡൽ
ജേതാവും, പാരാലിമ്പിക്
വോളിബോൾ ഇൻറർനാഷണൽ
മെഡൽ ജേതാവുമായ
വിനീഷ് എം.ആര് വിരോലിപ്പാടം
എ.എല്.പി.എസ് സ്കൂൾ വാർഷികത്തിന്
അമ്പിളി എന്ന
മലയാള സിനിമയിലെ
പാട്ടിനൊത്ത് ഡാൻസ്
കളിച്ചപ്പോൾ ആ ഡാൻസിന്റെ ആരവത്തിൽ
സ്കൂളിന്നെ ഇളക്കിമറിച്ചു.തൻറെ സാമ്പത്തിക
ബുദ്ധിമുട്ട്കളെയും വൈകല്യത്തെയും
അതിജീവിച്ചുകൊണ്ട് സ്പോർട്സിലും
മറ്റു മേഖലകളിലും
അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്ന വിനീഷ്
എം ആർ നെ പോലുള്ള
കായികതാരങ്ങളെ നാളെ
നമുക്ക് പിന്തുണക്കാം.
ഇത് ശാരീരിക
വൈകല്യമുള്ള കായിക
താരങ്ങളുടെ സംഘടനയായ
ഫിസിക്കലി ചാലഞ്ച്ഡ്
ഓള് സ്പോർട്സ്
അസോസിയേഷൻ കേരളയുടെ
ഔദ്യോഗിക യൂട്യൂബ്
ചാനലാണ് ഞങ്ങളിവിടെ
കായികരംഗത്ത് പിന്തള്ളപ്പെടുന്ന
അല്ലെങ്കിൽ അവഗണിക്കപ്പെടുന്ന
ശാരീരിക വൈകല്യമുള്ളവരുടെ
വീഡിയോകൾ നിങ്ങളുടെ
മുൻപിൽ പോസ്റ്റ്
ചെയ്യുന്നു ഞങ്ങളുടെ
ഈ ചെറിയ
പ്രവർത്തനത്തെ എല്ലാവരും
ഏറ്റെടുക്കണമെന്നും വൻ വിജയമാക്കി തീർക്കണമെന്നും
ഞങ്ങളുടെ ഈ ചാനൽ സബ്സ്ക്രൈബ്
ചെയ്യണമെന്നും ലൈക്
ചെയ്യണമെന്നും ഞങ്ങൾ
അപ്ലോഡ് ചെയ്യുന്ന
വീഡിയോകൾ ഷെയർ
ചെയ്യണമെന്നും വിനീതമായി
അഭ്യർത്ഥിക്കുന്നു.
എന്ന്
ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ
കേരള
Paralympic National player &
Malayalam film heroine Manju Raghav Life story.
The Physically Challenged Sports
Association of Kerala has aired the national contestant in various Paralympics
sports categories, our favorite Manju Raghav's Life Story Goodness TV program,
Canal Ways.Manju Raghav, hailing from Mundur, Palakkad, has been training hard
at Paralympics Sports with the aim of winning the international medal by
overcoming his disability and showing his talents in sports and cinema.We thank
and thank Manju Raghav's Life Story for promoting the physically disabled
people and finding their talents and inspiring other physically disabled people
through the Goodness TV Canals.
It is the official YouTube channel of
the Physically Challenged All Sports Association of Kerala.
Since this Youtube channel is set up
to bring to the world the achievements of the physically disabled athletes and
their difficulties, you should subscribe to our channel and press the Bell icon
to see the videos that we upload. Like, and share. It is humbly requested that
you share this Youtube Channel link to your friends and tel them to subscribe
to our channel.
Hopefully
Physically Challenged All Sports
Association Kerala
ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ്
അസോസിയേഷൻ കേരളയുടെ
കീഴില് വിവിധ
പാരാലിമ്പിക്സ് സ്പോർട്സ്
വിഭാഗങ്ങളിൽ നാഷണൽ
മത്സരാർത്ഥിയായ ഞങ്ങളുടെ
പ്രിയപ്പെട്ട മഞ്ജു
രാഘവിന്റെ ലൈഫ്
സ്റ്റോറി ഗുഡ്നെസ്സ്
ടിവിയിൽ കനൽ വഴികൾ എന്ന
പ്രോഗ്രാമിൽ സംപ്രേഷണം
ചെയ്തിരിക്കുകയാണ്. തന്റെ വൈകല്യത്തെ അതിജീവിച്ചുകൊണ്ട്
സ്പോർട്സ് രംഗത്തും
ഏവരും ഉറ്റുനോക്കുന്ന
സിനിമാരംഗത്തും തൻറെ
കഴിവുകൾ തെളിയിച്ചുകൊണ്ട്
പാലക്കാട് മുണ്ടൂർ
സ്വദേശിയായ മഞ്ജു
രാഘവ് ഇൻറർനാഷണൽ
മെഡൽ നേടണം
എന്ന ലക്ഷ്യവുമായി
പാരാലിമ്പിക്സ് സ്പോർട്സില്
അതികഠിന പരിശീലനം
നടത്തി വരുന്നു.ശാരീരിക വൈകല്യമുള്ള
ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരിലെ
കഴിവുകൾ കണ്ടെത്തി
മറ്റുള്ള ശാരീരിക
വൈകല്യമുള്ളവർക്ക് പ്രചോദനമായി
തീരുന്നതിനും ഗുഡ്നെസ്സ്
ടിവി കനൽവഴികളിൽ
എന്ന പ്രോഗ്രാമിലൂടെ
ഞങ്ങളുടെ പ്രിയ
മത്സരാർത്ഥിയായ മഞ്ജു
രാഘവിന്റെ ലൈഫ്
സ്റ്റോറി സംപ്രേഷണം
ചെയ്തതിന് നന്ദിയും
കൃതജ്ഞതയും അറിയിക്കുന്നു.
ഇത് ഫിസിക്കലി ചാലഞ്ച്ഡ്
ഓള് സ്പോർട്സ്
അസോസിയേഷൻ കേരളയുടെ
ഔദ്യോഗിക യൂട്യൂബ്
ചാനൽ ആണ്
ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ
നേട്ടങ്ങളും അവർ അനുഭവിക്കുന്ന ദുരാവസ്ഥകളും
ലോകത്തിൻറെ മുന്നിൽ
എത്തിക്കുന്നതിനായി ആയിട്ടാണ്
ഈ ഈ യൂട്യൂബ് ചാനൽ
ആരംഭിച്ചിരിക്കുന്നത് ആയതിനാൽ
നിങ്ങൾ എല്ലാവരും
ഞങ്ങളുടെ ഈ ചാനൽ സബ്സ്ക്രൈബ്
ചെയ്യണമെന്നും ഞങ്ങള്
അപ്ലോഡ് ചെയ്യുന്ന
വീഡിയോകൾ ആദ്യം
തന്നെ നിങ്ങള്ക്ക്
കാണുന്നതിനായി ബെൽ ഐക്കൺ പ്രസ്
ചെയ്യണമെന്നും ഈ വീഡിയോ ഷെയർ
ചെയ്യുകയും, ലൈക്ക്
ചെയ്യുകയും. ഈ യൂട്യൂബ് ചാനൽ
ലിങ്ക് നിങ്ങളുടെ
സുഹൃത്തുക്കള്ക്ക് ഷെയർ
ചെയ്യണമെന്നും അവരോട്
ഞങ്ങളുടെ ചാനൽ
സബ്സ്ക്രൈബ് ചെയ്യാൻ
പറയണമെന്നും വിനീതമായി
ആയി അഭ്യർത്ഥിക്കുന്നു.
എന്ന് പ്രതീക്ഷയോടെ
ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ
കേരള
Subscribe to:
Posts (Atom)