തൃശ്ശൂർ എഡിഷൻ മാതൃഭൂമി പത്രത്തിന് നന്ദി അഡ്വാൻസ് അമ്പെയ്ത്ത് പരിശീലനത്തിന്‍റെ വാർത്ത നൽകിയതിനും ഞങ്ങളെ പിന്തുണച്ചതിനും.
PHYSICALLY CHALLENGED ALL SPORTS ASSOCIATION KERALA Rg.No.TSR/TC/174/2015 Room No 308 Madayikonam [PO] Kuzhikattukonam Thrissur [DST] Kerala PIN 680712 PH.04802856692 Email kpcascafkerala@gmail.com https://twitter.com/PCASAKERALA1, facebook.com/PCASAKERALA
Saturday, 29 October 2022
അഡ്വാൻസ് അമ്പെയ്ത്ത് പരിശീലനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും സംയുക്തമായി വരാനിരിക്കുന്ന കേരള ഉത്സവം, സ്കൂൾ ഒളിമ്പിക്സ് ഗെയിംസ്, മാസ്റ്റേഴ്സ് ഗെയിംസ് എന്നീ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി അമ്പെയ്ത്തിൽ അഡ്വാൻസ്ഡ്, പ്രൊഫഷണൽ എന്നീ തരത്തിലുള്ള ഇന്ത്യൻ, റികർവ്,കോമ്പൗണ്ട് എന്നീ ആർച്ചറി ഉപകരണങ്ങളിൽ പ്രത്യേക പരിശീലനത്തിനും കൂടാതെ ബേസിക് പരിശീലനത്തിനും അപേക്ഷകൾ ക്ഷണിച്ചു. ശാരീരിക വൈകല്യമുള്ളവർക്ക് പാരാളിമ്പിക്സില്‍ പങ്കെടുക്കുന്നതിനും, വാർദ്ധക്യം ഉള്ളവർക്ക് മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്നതിനും ആർച്ചറിയിലും മറ്റ് നിരവധി കായിക ഇനങ്ങളിലും ദേശീയ-അന്തർദേശീയ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള കിഷോർ എ.എം-ന്‍റെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഒല്ലൂരിൽ പ്രത്യേക പരിശീലനം നല്‍കുന്നു. അഞ്ചുവയസ്സുമുതൽ പ്രായപരിധിയില്ലാതെ അമ്പെയ്ത്ത് പഠിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഒൿടോബർ 29 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് മുമ്പ് രജിസ്ട്രേഷൻ നിർവഹിക്കേണ്ടതാണ്.അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും എന്ന https://pcasak.weebly.com/ വെബ്സൈറ്റോ സംസ്ഥാന പ്രസിഡൻറിനെയോ ഉടൻ വിളിക്കുക.
9809921065
Subscribe to:
Posts (Atom)