Monday, 4 January 2021

ശാരീരിക വൈകല്യമുള്ളവരുടെ സ്റ്റേറ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നു.......

ഓൾ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷൻ ഫിസിക്കലി ചലഞ്ചഡില് നിന്ന് അഫിലിയേഷൻ നേടി കഴിഞ്ഞ നാലു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള ജനുവരിയിൽ നടത്തുവാൻ പോകുന്ന 2nd കേരള സ്റ്റേറ്റ് ഫിസിക്കലി ടി-20 ക്രിക്കറ്റ് ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിൻറെ സെലക്ഷൻ ട്രെയിലിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ക്രിക്കറ്റിൽ ശാരീരിക വൈകല്യമുള്ളവരുടെ അധികം മത്സരാർത്ഥികൾ ഇല്ലാത്തതുകൊണ്ട് മറ്റു ജില്ലകളിലെ കായികതാരങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടാണ് ജില്ലാ ടീം രൂപീകരിക്കുന്നത്.അസ്ഥിസംബന്ധമായ വൈകല്യമുള്ള ഏത് പ്രായക്കാർക്കും രജിസ്റ്റർ ചെയ്യാം, സെലക്ഷൻ ട്രെയിലിൽ പങ്കെടുക്കുന്നതിന് വൈകല്യത്തിന്റെ പരിധി നിശ്ചയിച്ചിട്ടില്ല. 40 ശതമാനത്തിൽ കുറവ് വൈകല്യമുള്ളവർക്കും ഈ സെലക്ഷൻ ട്രെയിലിൽ പങ്കെടുക്കാവുന്നതാണ്. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായികതാരങ്ങളെ ഫെബ്രുവരി മാസത്തിൽ ആന്ധ്രയിൽ നടക്കുവാൻ പോകുന്ന സൗത്ത് സോണ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിനുള്ള കേരള സ്റ്റേറ്റ് ടീമിലേക്കും, ആദ്യമായി 2022ല് നടക്കുന്ന പാരാ മാസ്റ്റേര്സ് ക്രിക്കറ്റ് വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമിൻറെ സെലക്ഷൻ ട്രെയിലിലേക്കും തെരഞ്ഞെടുക്കുന്നതാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടപ്പം വൈകല്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് കോപ്പിയും 5-1-2021 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് മുൻപ് സംസ്ഥാന അസോസിയേഷൻറെ ഈമെയിലിൽ ലഭിച്ചിരിക്കണം. കോവിഡ് കാരണം സെലക്ഷൻ ട്രെയിലിന് സംസ്ഥാന സർക്കാരിൻറെ അനുമതി ലഭിക്കുമ്പോൾ സ്ഥലവും തീയതിയും രജിസ്റ്റർ നിർവഹിച്ച ച്ച കായികതാരങ്ങളെ അറിയിക്കുന്നതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻറെ വെബ്സൈറ്റോ സംസ്ഥാന പ്രസിഡന്റിനെയോ, ജില്ലാ സെക്രട്ടറിയെയോ ഉടൻ വിളിക്കുക. ഫോൺ നമ്പറുകൾ താഴെ കൊടുത്തിരിക്കുന്നു.

തിരുവനന്തപുരം സിജോ ജോർജ് 7 0 2 5 2 2 4 6 8 7

കൊല്ലം സുജീന എസ്. ബാബു 9 6 0 5 7 6 1 1 3 8

ആലപ്പുഴ ബാഷ .ബി 9 0 6 1 7 2 7 2 9 1

പത്തനംതിട്ട അനന്ദു ആർ നാഥ് 9 5 2 6 1 1 3 2 2 4

കോട്ടയം, ഇടുക്കി ജാക്സൺ കെ ജെ 9 4 9 5 9 0 2 6 8 7

എറണാകുളം നിഖിൽ .പി അജയൻ 9 7 4 7 8 2 0 4 0 7

തൃശ്ശൂർ അനിൽകുമാർ എ എസ് 8 5 4 7 6 2 0 9 9 1

പാലക്കാട് മണികണ്ഠൻ .എ 8 0 7 5 8 6 7 5 3 9

മലപ്പുറം ഹറുദിന് പി 9 8 0 9 5 6 1 4 5 7

കോഴിക്കോട്, വയനാട് അബ്ദുൽ മുനീർ .കെ കെ 9 9 6 1 8 2 3 9 4 5

കണ്ണൂർ, കാസർകോട് അനീസ് കെ 7 7 3 6 1 0 0 3 1 6

സംസ്ഥാന പ്രസിഡൻറ് കിഷോർ എ എം 9 8 0 9 9 2 1 0 6 5



 


District team selects for state cricket championship for the physically challenged .......

The Physically Challenged All Sports Association of Kerala, which has been affiliated to the All India Cricket Association Physically Challenged for the last four years, has started registration for the District Team Selection Trail for the 2nd Kerala State Physically T20 Cricket Championship to be held in Kerala in January. The district team is forming with the participation of athletes from other districts as there are not many competitors for the physically challenged in cricket. Any age with orthopedic disability can register and no disability limit has been set for participating in the selection trail. People with less than 40% disability can also participate in this selection trail.

Athletes who perform well in the state championships will be selected for the Kerala State team for the South Zone Cricket Championship to be held in Andhra Pradesh in February and for the first time in the selection team of the Indian team for the Para Masters Cricket World Cup to be held in 2022.

Along with the application in the prescribed format, a copy of the certificate proving disability should be received in the email of the State Association before 5 pm on Tuesday 5-1-2021. Due to covid, when the state government is giving the permission to conduct the selection trail, the place and date will be notified to the registered athletes. For application form and more information, visit the Association's website and Call the state president or district secretary immediately. Phone numbers are given below.

Thiruvananthapuram. Sijo George 7 0 2 5 2 2 4 6 8 7

Kollam. Sujeena S. Babu 9 6 0 5 7 6 1 1 3 8

Alappuzha. Basha .B 9 0 6 1 7 2 7 2 9 1

Pathanamthitta. Anandu R Nath 9 5 2 6 1 1 3 2 2 4

Kottayam, Idukki Jackson K.J 9 4 9 5 9 0 2 6 8 7

Ernakulam. Nikhil .P Ajayan 9 7 4 7 8 2 0 4 0 7

Thrissur. Anilkumar AS 8 5 4 7 6 2 0 9 9 1

Palakkad. Manikandan.A 8 0 7 5 8 6 7 5 3 9

Malappuram. Harudin .P 9 8 0 9 5 6 1 4 5 7

Kozhikode, Wayanad. Abdul Muneer .K 9 9 6 1 8 2 3 9 4 5

Kannur, Kasargod. Anees K 7 7 3 6 1 0 0 3 1 6

State President. Kishore A.M 9 8 0 9 9 2 1 0 6 5



 

Friday, 25 December 2020

Thursday, 3 December 2020

Saturday, 21 November 2020

The president Mr kishor A.M short life story.
For the first time our president short life story has appeared in Ajit Jalandhar and Ajit Samachar newspapers in the state of Punjab. Written by Gurtej Singh, a dear friend who writes life stories of physically challenged athletes. With the aim of overcoming the hardships of my life and winning a medal for our country in sports, and setting an example for others in the world, with all passion, love and sincerity for sports in the face of own financial vulnerabilities, his wish other athletes like us the best of luck for our country and our nation. he very happy to be able to. Ajith Jalandhar would like to thank Ajit Samachar and his dear friend Gurtej Singh for publishing our president life story and trying to bring athletes like us into the mainstream of society.



 

The president Mr kishor A.M short life story.
For the first time our president short life story has appeared in Ajit Jalandhar and Ajit Samachar newspapers in the state of Punjab. Written by Gurtej Singh, a dear friend who writes life stories of physically challenged athletes. With the aim of overcoming the hardships of my life and winning a medal for our country in sports, and setting an example for others in the world, with all passion, love and sincerity for sports in the face of own financial vulnerabilities, his wish other athletes like us the best of luck for our country and our nation. he very happy to be able to. Ajith Jalandhar would like to thank Ajit Samachar and his dear friend Gurtej Singh for publishing our president life story and trying to bring athletes like us into the mainstream of society.