Wednesday, 7 April 2021

Archery training class starts from April 10 at Kaloor, Ernakulam .............

Opportunity for those going to work to learn professional level archery with 10 classes!

With the aim of molding National and International Medal winners in the coming days, Future Olympians Professional Archery Training Academy will launch archery training vacation classes at Ernakulam Kaloor on April 10 at 9 p.m.Classes will be held three days a week on Fridays, Saturdays and Sundays from 9am to 11pm for two months.

Students can get admission from the age of 5 without any age limit. Classes are led by archery coach Kishore AM, an Archery International competitor and National Medal winner, as well as an international and national medalist in several sports.

Special classes for the physically challenged and those in the Masters category.

Those interested in attending archery training classes should register immediately.

Chief Coach
Kishor A.M.
Future Olympians Professional Archery Training Academy
Phone.9809921065

Share this news as much as possible for an athlete who is making strides in the field of sports by overcoming his physical disability.



 

അമ്പെയ്ത്ത് പരിശീലന ക്ലാസ്സ് എറണാകുളം കലൂരില്‍ ഏപ്രിൽ പത്താം തീയതി മുതൽ ആരംഭിക്കുന്നു.............

ജോലിക്ക് പോകുന്നവർക്ക് 10 ക്ലാസ് കൊണ്ട് പ്രൊഫഷണൽ ലെവല്‍ ആർച്ചറി പഠിക്കുവാനുള്ള സൗകര്യം!
വരും നാളുകളിൽ നാഷണൽ ഇൻറർനാഷണൽ മെഡൽ ജേതാക്കളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രൈനിങ് അക്കാദമിയുടെ നേതൃത്വത്തിൽ എറണാകുളം കലൂരില്‍ ഏപ്രിൽ പത്തിന് 9മണിക്ക് അമ്പെയ്ത്ത് പരിശീലന വെക്കേഷൻ ക്ലാസുകൾ ആരംഭിക്കുന്നു.
ആഴ്ചയിൽ വെള്ളി, ശനി, ഞായർ എന്നീ മൂന്ന് ദിവസങ്ങളിൽ കാലത്ത് 9 മണി മുതൽ 11 മണി വരെ രണ്ട് മാസത്തേക്ക് ആയിരിക്കും ക്ലാസുകൾ. 5 വയസ്സ് മുതല്‍ പ്രയപരിധിയില്ലതെ പഠിതാക്കൾക്ക് അഡ്മിഷൻ നേടാവുന്നതാണ്. ആർച്ചറി ഇൻറർനാഷണൽ മത്സരാർഥിയും, നാഷണൽ മെഡൽ ജേതാവും, അതിലുപരി നിരവധി കായിക ഇനങ്ങളിൽ ഇൻറർനാഷണൽ, നാഷണൽ മെഡലുകൾ നേടിയിട്ടുള്ള ആർച്ചറി കോച്ച് കിഷോർ എ.എം-ആണ് ക്ലാസുകൾ നയിക്കുന്നത്.
ശാരീരിക വൈകല്യമുള്ളവർക്കും, മാസ്റ്റേഴ്സ് വിഭാഗങ്ങളിലുള്ളവർക്കും പ്രത്യേകം ക്ലാസുകൾ.
അമ്പെയ്ത്ത് പരിശീലന ക്ലാസുകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക.
ചീഫ് കോച്ച്
കിഷോർ എ എം
ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമി
ഫോണ്.9809921065
ഈ വാർത്ത പരമാവധി ഷെയർ ചെയ്യു തൻറെ ശാരീരിക വൈകല്യത്തെ തച്ചുടച്ചു കൊണ്ട് സ്പോർട്സ് രംഗത്ത് അധികായനായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു കായികതാരത്തിനായി


 


The news in janayugam paper on 31-03-2021 regarding starting a new archery class in Ernakulam


 

The news in Mathrubhumi paper on 31-03-2021 regarding starting a new archery class in Ernakulam
\

 

Wednesday, 31 March 2021

1st National Para and Amputee Football Championship for Men and Women-2021
Dear Sir/Madam,
The Para Amputee Football Association India is pleased to announce that for the first time in India, the Para Amputee Football Association India and the Physically Challenged All Sports Association Kerala have decided to hold the first National Para amputee Football Championship for Men and Women in Kerala Kochi from 2021-May 17th to 20th. Also this is the selection trials on national team who are representing the India for upcoming amputee Football World Cup 2022.



 

Thursday, 25 March 2021

Archery training camp 2021 starts from 2nd April.


Just 10 classes to learn professional archery.


Archery International is a competitor and teaches Kishor AM Archery, who has won national and international medals in many sports. The class in People between the ages of six and 65 can study. Starts with vacation class, regular class, weekly professional and employee shift classes. Admission to academies operating in Thrissur, Palakkad, Ernakulam, Kollam and Iringalakuda has started. Special classes for the physically challenged and those in the Masters category.


Last date for registration is 30-03-2021 at 5:00 pm.


Call immediately for application form and more information.


Chief Coach

Kishor A.M.

Future Olympians Professional Archery Training Academy

Phone.9809921065


Share this news as much as possible for an athlete who is making strides in the field of sports by overcoming his physical disability.



 

ആർച്ചറി പരിശീലന ക്യാമ്പ് 2021 ഏപ്രിൽ 2 മുതൽ ആരംഭിക്കുന്നു.

 

പ്രൊഫഷണൽ ആർച്ചറി പഠിക്കാൻ വെറും 10ക്ലാസ്സ്.

 

ആർച്ചറി ഇൻറർനാഷണൽ മത്സരാർത്ഥിയും നിരവധി കായികഇനങ്ങളില്‍ നാഷണൽ ഇൻറർനാഷണൽ മെഡലുകൾ സ്വന്തമാക്കിയിട്ടുള്ള കിഷോര്‍ എ.എം ആർച്ചറി പഠിപ്പിക്കുന്നു. ആറു വയസ്സു മുതൽ 65 വയസ്സുവരെയുള്ളവർക്ക് പഠിക്കാം. വെക്കേഷൻ ക്ലാസ്സ്, റഗുലർ ക്ലാസ്സ്, വീക്കിലി പ്രൊഫഷണൽ,ജോലിക്കാർക്ക് ഷിഫ്റ്റ് എന്ന രീതിയിലുള്ള ക്ലാസുകൾ ആരംഭിക്കുന്നു. തൃശൂർ, പാലക്കാട് ,എറണാകുളം, കൊല്ലം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അക്കാദമികളിലേക്കുളള അഡ്മിഷൻ ആരംഭിച്ചു. ശാരീരിക വൈകല്യമുള്ളവർക്കും മാസ്റ്റേഴ്സ് വിഭാഗങ്ങളിലുള്ളവർക്ക് പ്രത്യേകം ക്ലാസുകൾ.

 

രജിസ്ട്രേഷൻ അവസാന തീയതി 30-03-2021 വൈകിട്ട് 5:00.

 

 

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഉടൻ വിളിക്കുക.

 

ചീഫ് കോച്ച്

കിഷോർ എ എം

ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമി

ഫോണ്‍.9809921065

 

ഈ വാർത്ത പരമാവധി ഷെയർ ചെയ്യു തൻറെ ശാരീരിക വൈകല്യത്തെ തച്ചുടച്ചു കൊണ്ട് സ്പോർട്സ് രംഗത്ത് അധികായനായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു കായികതാരത്തിനായി.