Tuesday 29 August 2017

Sunday 6 August 2017

 The physically challenged all sports association kerala as very glad to informed you our national medalist and the kerala state first player of para athletics in woman he are selected on sports authority of india in Gujarat she are practicing in two year on their sports authority of india giving free training and food and accommodation and sports kits all is free of cost he are giving. We wish him all best and we expecting one Paralympic medals she are very talented person she can definitely achieved that in one day, we expecting that we giving our all supports and help and we are bond him to the best player one all the best Nimish c.s
Thanking you
Your sincerely
Kerala state president kishor A.M.

ഫിസിക്കലി ചലഞ്ച്‍ഡ് ഒാള്‍ സ്പോര്‍ട്സ് അസ്സോസ്സിയേഷന്‍ കേരളയുടെ നാഷണല്‍ മെഡല്‍ ജേതാവും കേരളത്തിലെ ആദ്യ പാരാ സ്പോര്‍ട്സ് വനിത മത്സരാര്‍ത്ഥിയായ നിമിഷ സി.എസിന് സ്പോര്‍ട്സ് അതോററ്റി ഒാഫ് ഇന്ത്യയുടെ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ററില്‍ പ്രവേശനം ലഭിച്ചിരിക്കുന്നു. കേരളത്തില്‍ നിന്ന് പാരാ സ്പോര്‍ട്സ് വിഭാഗത്തില്‍ ആദ്യമായിട്ടാണ് ഒരു കുട്ടിക്ക് സ്പോര്‍ട്സ് അതോററ്റി ഒാഫ് ഇന്ത്യയുടെ സെന്‍ററില്‍. പ്രവേശനം ലഭിക്കുന്നത് ഇത് ഫിസിക്കലി ചലഞ്ച്‍ഡ് ഒാള്‍ സ്പോര്‍ട്സ് അസ്സോസ്സിയേഷന്‍ കേരളയുടെ
സംസ്ഥാന പ്രസിഡൻ്റും ഇന്‍റര്‍നാഷണല്‍ മെഡല്‍ ജേതാവുമായ കിഷോര്‍ A.M -ന്‍റെ കഠിനപ്രയത്നതിന്‍റെ ഫലമായിട്ടാണ് ഇത്രയും കഴിവുളള ഒരു കുട്ടിയെ വാര്‍ത്തെടുക്കുവാന്‍ കഴിഞ്ഞത്. രണ്ട് വര്‍ഷകാലത്തേയ്ക്ക് സൗജന്യമായി പരിശീലനം, താമസം,ഭക്ഷണം, യൂണിഫോം,സ്പോര്‍ട്സ് എക്യുപ്മെന്‍റ് മറ്റ് എല്ലാം സൗര്യവും സൗജന്യമായി ലഭിക്കും. ഈ അസ്സോസ്സിയേഷന്‍ എല്ലാവിധ ആശംസകളും നിമിഷ സി.എസിന് നേരുന്നു. വരും നാളുകളില്‍ നമ്മുടെ രാജ്യത്തിന് വേണ്ടി ഒരു പാരാളിമ്പിക്കിസ് മെഡല്‍ നേടുവാന്‍ ആവട്ടെ. വരും നാളുകളില്‍ വളരെ നല്ല പ്രകടനം കാഴ്ച വയ്ക്കുവാന്‍ സാധിക്കട്ടെ എന്നും ആശംസിക്കുന്നു എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ട് പ്രാര്‍ത്ഥനയോടെ
കേരള സംസ്ഥാന പ്രസിഡൻ്റ്
കിഷോര്‍ എ.എം.
0480.2861065,9809921065
ഈ സന്ദേശം പരാമവധി ഷെയര്‍ ചെയ്യൂ ...........................

Thursday 3 August 2017

WIN GOLD FOR THE PARALYMPICS

We very glad to inform you The physically challenged all sports association kerala state president and international medalist Mr kishor A.M. are coordinating new program The program name is WIN GOLD FOR THE PARALYMPICS we are conducting the selection trials in four event athletes, swimming, powerlifting and archery for Kerala state players only. on four place thrissur, thiruvananthapuram, kozhikode and alappuzha in august and September and total we are bring 12 players who are doing the best performance in the selection trials he are selected the camp up to four year and the association giving the free training, food & accommodation sports equipment's all things our ambition as make more paralympians on this programs so please share this tell your friends and please supports and help to develop the para sports in Kerala

More details call 04802861065,09809921065

Thanking you

Yours faithfully

Kerala state president

Kishor A.M

ഫിസിക്കലി ചലഞ്ച്‍ഡ് ഒാള്‍ സ്പോര്‍ട്സ് അസ്സോസ്സിയേഷന്‍ കേരളയുടെ സംസ്ഥാന പ്രസിഡണ്ടും ഇന്‍റര്‍നാഷണല്‍ മെഡല്‍ ജേതവുമായ കിഷോര്‍ എ.എമിന്‍റെ നേത്രത്വത്തില്‍ കേരളത്തിലെ
ശാരിരീകവൈകല്യം ഉളള കായിക താരങ്ങള്‍ക്ക് വേണ്ടി വിന്‍ ഗോള്‍ഡ് ഫോര്‍ ദ പരാളിമ്പിക്കിസ് എന്ന പുതിയ പദ്ധി രൂപികരിക്കുന്നു വരും നാളുകളില്‍ കേരളത്തില്‍ നിന്ന് ശാരിരീകവൈകല്യം ഉളള കായിക താരങ്ങളെ പരാളിമ്പിക്കിസില്‍ പങ്കെടുപ്പിച്ച് സ്വാര്‍ണ്ണ മെഡല്‍ നേടുക എന്ന ലക്ഷത്തിന് വേണ്ടി അതലറ്റിസ്,സ്വിമ്മിങ്ങ്,പവര്‍ലിഫ്റ്റിങ്ങ്,ആര്‍ച്ചറി എന്നിവിഭാഗങ്ങളില്‍ തിരുവന്തപുരം,അലപ്പുഴ,തൃശ്ശൂര്‍,കോഴിക്കോട് എന്നി സ്ഥലങ്ങളില്‍ ആഗസറ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ സെലക്ഷന്‍ ട്രെയലുകള്‍ നടത്തി മിടുക്കരായ കായിക താരങ്ങളെ അതില്‍ നിന്ന് 12 പേര്‍ക്കാണ് സെലക്ഷന്‍ ഈ തിരെ‍ഞ്ഞടുക്കുന്നവര്‍ക്ക് സൗജ്യനമായി ഭക്ഷണം,താമസം,പരിശീലനം, വിദ്യാഭ്യസം എന്നിവ നല്‍കും കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക

കേരള സംസ്ഥാന പ്രസിഡണ്ട്

കിഷോര്‍ എ.എം.

04802861065,9809921065