Sunday 6 August 2017


ഫിസിക്കലി ചലഞ്ച്‍ഡ് ഒാള്‍ സ്പോര്‍ട്സ് അസ്സോസ്സിയേഷന്‍ കേരളയുടെ നാഷണല്‍ മെഡല്‍ ജേതാവും കേരളത്തിലെ ആദ്യ പാരാ സ്പോര്‍ട്സ് വനിത മത്സരാര്‍ത്ഥിയായ നിമിഷ സി.എസിന് സ്പോര്‍ട്സ് അതോററ്റി ഒാഫ് ഇന്ത്യയുടെ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ററില്‍ പ്രവേശനം ലഭിച്ചിരിക്കുന്നു. കേരളത്തില്‍ നിന്ന് പാരാ സ്പോര്‍ട്സ് വിഭാഗത്തില്‍ ആദ്യമായിട്ടാണ് ഒരു കുട്ടിക്ക് സ്പോര്‍ട്സ് അതോററ്റി ഒാഫ് ഇന്ത്യയുടെ സെന്‍ററില്‍. പ്രവേശനം ലഭിക്കുന്നത് ഇത് ഫിസിക്കലി ചലഞ്ച്‍ഡ് ഒാള്‍ സ്പോര്‍ട്സ് അസ്സോസ്സിയേഷന്‍ കേരളയുടെ
സംസ്ഥാന പ്രസിഡൻ്റും ഇന്‍റര്‍നാഷണല്‍ മെഡല്‍ ജേതാവുമായ കിഷോര്‍ A.M -ന്‍റെ കഠിനപ്രയത്നതിന്‍റെ ഫലമായിട്ടാണ് ഇത്രയും കഴിവുളള ഒരു കുട്ടിയെ വാര്‍ത്തെടുക്കുവാന്‍ കഴിഞ്ഞത്. രണ്ട് വര്‍ഷകാലത്തേയ്ക്ക് സൗജന്യമായി പരിശീലനം, താമസം,ഭക്ഷണം, യൂണിഫോം,സ്പോര്‍ട്സ് എക്യുപ്മെന്‍റ് മറ്റ് എല്ലാം സൗര്യവും സൗജന്യമായി ലഭിക്കും. ഈ അസ്സോസ്സിയേഷന്‍ എല്ലാവിധ ആശംസകളും നിമിഷ സി.എസിന് നേരുന്നു. വരും നാളുകളില്‍ നമ്മുടെ രാജ്യത്തിന് വേണ്ടി ഒരു പാരാളിമ്പിക്കിസ് മെഡല്‍ നേടുവാന്‍ ആവട്ടെ. വരും നാളുകളില്‍ വളരെ നല്ല പ്രകടനം കാഴ്ച വയ്ക്കുവാന്‍ സാധിക്കട്ടെ എന്നും ആശംസിക്കുന്നു എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ട് പ്രാര്‍ത്ഥനയോടെ
കേരള സംസ്ഥാന പ്രസിഡൻ്റ്
കിഷോര്‍ എ.എം.
0480.2861065,9809921065
ഈ സന്ദേശം പരാമവധി ഷെയര്‍ ചെയ്യൂ ...........................

No comments:

Post a Comment