Thursday 28 September 2017



കേരള സാര്‍ക്കരിനോട് ഭിന്നശേഷിയുള്ള കായിക താരങ്ങളുടെ ചോദ്യം ?...........................

Pinarayi vijayan മുഖ്യ മന്ത്രി, A. C. Moideen കായിക മന്ത്രി, shailaja teacher സാമൂഹ്യക്ഷേമ മന്ത്രി, നിങ്ങള്‍ ഒന്നും ഈ ഭിന്നശേഷിയുള്ള കായിക താരങ്ങളുടെ പ്രശനങ്ങള്‍ കണുന്നില്ലേ ?.....

അതോ ഞങ്ങള്‍ക്ക് ഭിന്നശേഷിയുള്ളത് കൊണ്ട്ണോ ഞങ്ങളെ അവഗണിക്കുന്ന്.ഞങ്ങള്‍ക്കും സംസ്ഥനത്തിന് വേണ്ടിയും നമ്മൂടെ രാജ്യത്തിന് വേണ്ടിയും നിരവധി ദെശീയ,അന്തര്‍ദെശീയ മെഡലുകള്‍ നേടുവാന്‍ സാധിക്കും ആയതിന് എറ്റവും വലിയ ഉദഹരണമാണ് ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസ്സോസ്സിയേഷന്‍ കേരളയുടെ നിരവധി മെഡല്‍ ജെതാക്കള്‍ സാധരണ കായിക താരങ്ങള്‍ക്ക് കൊടുന്ന അനൂകുല്യങ്ങളുടെ നാലില്‍ ഒരു ശാതമാനമെങ്കിലും ഞങ്ങള്‍ക്കും തരണം എന്നാണ് അപേക്ഷ 2015ല്‍ ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടി ഇറക്കിയ അസാധരണ ഗസറ്റിലെ കര്യങ്ങള്‍ നടപ്പാക്കുക മുഖ്യ മന്ത്രി, കായിക മന്ത്രി, സാമൂഹ്യക്ഷേമ മന്ത്രി ഉറക്കം വേടിഞ്ഞ് ഭിന്നശേഷിയുള്ള കായിക താരങ്ങളുടെ പ്രശനങ്ങള്‍ പരിഹരിക്കുക

ദയാവയി ഷെയര്‍ ചെയ്യു നിതീക്ക് വേണ്ടിയുളള പോരട്ടം നടത്തുന്ന ഒരു സമൂഹത്തിന് വേണ്ടി

No comments:

Post a Comment