Wednesday 31 January 2018

WE are glad to inform you that the following players has been selected as a Kerala player from physically challenged all sports association kerala as state president i wish you all the best all players and congratulation to selected the kerala state team we hoping make the champions in this tournament in kerala team once again all the best.
Thanking you
Yours sincerely
Kerala state president
Kishor A.M


Monday 29 January 2018

The physically challenged all sports association kerala are selected very talented 16 players biased by the selection trails and this time very difficult the selection trails more than 28 players are participate the trails and The selected players are to represent our kerala state team for up coming south zone cricket tournament in thrissur held in 9 to 11 February 2018 i wish you all the best all players you do your best we hoping our team won the championship 
Thanking you
Yours sincerely
Kerala state president
Kishor A.M



The kerala state team selection trials for the up coming south zone cricket tournament in thrissur for the physically challenged persons the trails held in ernakulam maharjas ground on 26-01-2018 counted by physically challenged all sports association kerala







Thursday 25 January 2018


Freedom in the mind,
Faith in the words,
Pride in our hearts,
Memories in our souls.
Let’s salute the nation.
Vande Mataram Jai Hind & Happy Republic Day
Yours sincerely
Kerala state president
Kishor A.M

Monday 22 January 2018



ഭിന്നശേഷിയുള്ളവര്‍ക്ക് ക്രിക്കേറ്റ് കേരള സ്റ്റേറ്റ് ടിമീലേക്കുളള സെലക്ഷന്‍ ട്രെയല്‍"""""""""""""
ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ കേരള ശാരിരീകവൈകല്യമുളളവര്‍ക്ക് 09-02-2018 മുതല്‍ 11-02-2018 വരെ ആറ് സംസ്ഥനങ്ങളിലെ നൂറോളം ശാരിരീകവൈകല്യമുളളവരെ പങ്കടുപ്പിച്ച് സൗത്ത് സൂണ്‍ ക്രിക്കേറ്റ് മത്സരം തൃശ്ശൂരില്‍ നടത്തുന്നു ആയതില്‍ കേരളത്തിലെ ഭിന്നശേഷിയുള്ള ക്രിക്കേറ്റ് കായിക താരങ്ങളെ കണ്ടെത്തുന്നതിനായി സെലക്ഷന്‍ ട്രെയല്‍ 26-01-2018 10 മണിക്ക് എറാണക്കുളം മഹാരാജസ് കോളെജ് ഗ്രൗണ്ടില്‍ നടത്തുന്നു നാല്‍പത് ശതമാനമോ അതില്‍ കുടതലോ ശാരിരീകവൈകല്യമുളള ഒര്‍ത്തോ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് പങ്കെടുക്കാം കേരള സ്റ്റേറ്റ് ടിമീലേക്കുളള സെലക്ഷന്‍ കിട്ടുന്നവര്‍ക്ക് സൗജന്യ ഭക്ഷണം താമസ സൗകത്യത്തോടുകുടിയ പരിശീലന ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ് കുടൂതല്‍ വിവരങ്ങള്‍ക്ക് ഉടന്‍ വിളിക്കുക
സംസ്ഥന പ്രസിഡൻ്റ്
കിഷോര്‍ എ. എം
ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ കേരള
ഫോണ്‍:9809921065
{നിങ്ങളുടെ അറിവിലുളള ഭിന്നശേഷിയുള്ളവരോട് പറയു ഈ സെലക്ഷന്‍ ട്രെയലില്‍ പങ്കെടുക്കവാന്‍}


Wednesday 17 January 2018

 The physically challenged all sports association kerala as very glad to inform you this association are going to conduct the south zone cricket tournament in thrissur kerala under by the all india cricket association for physically challenged the tournament in February 9 to 11- 2018 this the letter from the national body

Physically Challenged South Zone Cricket Tournament 2018



Tuesday 9 January 2018


സൗത്ത് സൂണ്‍ ക്രിക്കേറ്റ് മത്സരത്തിന്‍റെ സംഘാടക സമ്മതി രുപികരണം............
പ്രിയ സുഹൃത്തെ
ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ കേരള ശാരിരീകവൈകല്യമുളളവര്‍ക്ക് 09-02-2018 മുതല്‍ 11-02-2018 വരെ ആറ് സംസ്ഥനങ്ങളിലെ നൂറോളം ശാരിരീകവൈകല്യമുളളവരെ പങ്കടുപ്പിച്ച് സൗത്ത് സൂണ്‍ ക്രിക്കേറ്റ് മത്സരം തൃശ്ശൂരില്‍ നടത്തുവാന്‍ തിരുമാനിച്ചിരിക്കന്നു. ക്രിക്കേറ്റ് മത്സരത്തിന്‍റെ നല്ലനടത്തിപ്പിനായി തൃശ്ശൂര്‍ വി.കെ.എന്‍ മേനോൻ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 10-01-2018ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് സംഘാടക സമ്മതി രുപികരണ യോഗം ചെരുന്നു അയതില്‍ താങ്കളും താങ്കളുടെ അറിവിലുളള വ്യക്തികളെയും സ്ഥാപനങ്ങളെയും പങ്കടുപ്പിക്കണം എന്നും .ശാരിരീകവൈകല്യമുളള കായിക താരങ്ങളെ സമൂഹത്തിന്‍റെ മൂഖ്യധാരയിലേക്ക് എത്തിക്കുന്നതിന് താങ്കളുടെ ഒരു കൈതാങ്ങ് ഞങ്ങള്‍ പ്രതിക്ഷിക്കുന്നു.
എന്ന് വിശ്വാസത്തതയോടെ
സംസ്ഥന പ്രസിഡൻ്റ്
കിഷോര്‍ എ. എം
ഫോണ്‍:9809921065


Tuesday 2 January 2018

സൗത്ത് സൂണ്‍ ക്രിക്കേറ്റ് മത്സരത്തിന്‍റെ സംഘാടക സമ്മതി രുപികരണം............

പ്രിയ സുഹൃത്തെ

ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ കേരള ശാരിരീകവൈകല്യമുളളവര്‍ക്ക് 2-2-2018 മുതല്‍ 4-2-2018 വരെ ആറ് സംസ്ഥനങ്ങളിലെ നൂറോളം ശാരിരീകവൈകല്യമുളളവരെ പങ്കടുപ്പിച്ച് സൗത്ത് സൂണ്‍ ക്രിക്കേറ്റ് മത്സരം തൃശ്ശൂരില്‍ നടത്തുവാന്‍ തിരുമാനിച്ചിരിക്കന്നു. ക്രിക്കേറ്റ് മത്സരത്തിന്‍റെ നല്ലനടത്തിപ്പിനായി തൃശ്ശൂര്‍ വി.കെ.എന്‍ മേനോൻ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 04-01-2018ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് സംഘാടക സമ്മതി രുപികരണ യോഗം ചെരുന്നു അയതില്‍ താങ്കളും താങ്കളുടെ അറിവിലുളള വ്യക്തികളെയും സ്ഥാപനങ്ങളെയും പങ്കടുപ്പിക്കണം എന്നും .ശാരിരീകവൈകല്യമുളള കായിക താരങ്ങളെ സമൂഹത്തിന്‍റെ മൂഖ്യധാരയിലേക്ക് എത്തിക്കുന്നതിന് താങ്കളുടെ ഒരു കൈതാങ്ങ് ഞങ്ങള്‍ പ്രതിക്ഷിക്കുന്നു.

എന്ന് വിശ്വാസത്തതയോടെ

സംസ്ഥന പ്രസിഡൻ്റ്

കിഷോര്‍ എ. എം

ഫോണ്‍:9809921065 



Monday 1 January 2018

May this year of 2018 be 
A Year of Health & Happiness..
A year of wealth & Wisdom…
A year of Peace & Prosperity..
A year of Glee & Glow…
And also a year of love & Laughter….
Happy New Year!
Yours sincerely
Kishor A .M