സൗത്ത് സൂണ്‍ ക്രിക്കേറ്റ് മത്സരത്തിന്‍റെ സംഘാടക സമ്മതി രുപികരണം............
പ്രിയ സുഹൃത്തെ
ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ കേരള ശാരിരീകവൈകല്യമുളളവര്‍ക്ക് 09-02-2018 മുതല്‍ 11-02-2018 വരെ ആറ് സംസ്ഥനങ്ങളിലെ നൂറോളം ശാരിരീകവൈകല്യമുളളവരെ പങ്കടുപ്പിച്ച് സൗത്ത് സൂണ്‍ ക്രിക്കേറ്റ് മത്സരം തൃശ്ശൂരില്‍ നടത്തുവാന്‍ തിരുമാനിച്ചിരിക്കന്നു. ക്രിക്കേറ്റ് മത്സരത്തിന്‍റെ നല്ലനടത്തിപ്പിനായി തൃശ്ശൂര്‍ വി.കെ.എന്‍ മേനോൻ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 10-01-2018ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് സംഘാടക സമ്മതി രുപികരണ യോഗം ചെരുന്നു അയതില്‍ താങ്കളും താങ്കളുടെ അറിവിലുളള വ്യക്തികളെയും സ്ഥാപനങ്ങളെയും പങ്കടുപ്പിക്കണം എന്നും .ശാരിരീകവൈകല്യമുളള കായിക താരങ്ങളെ സമൂഹത്തിന്‍റെ മൂഖ്യധാരയിലേക്ക് എത്തിക്കുന്നതിന് താങ്കളുടെ ഒരു കൈതാങ്ങ് ഞങ്ങള്‍ പ്രതിക്ഷിക്കുന്നു.
എന്ന് വിശ്വാസത്തതയോടെ
സംസ്ഥന പ്രസിഡൻ്റ്
കിഷോര്‍ എ. എം
ഫോണ്‍:9809921065

 
No comments:
Post a Comment