Sunday 25 February 2018



"ഒരു ഷെയര്‍ ചെയ്ത് സഹായിക്കു കേരളത്തിലെ ഭിന്നശേഷിയുള്ള കായിക താരങ്ങളുടെ ഭാവിക്കായി നിങ്ങളുടെ ഒരു ഷെയര്‍ നമ്മൂടെ രാജ്യത്തിന് ലഭിക്കാന്‍ പോകുന്ന പാരാളിമ്പിക്സ് മെഡലുകളാണ് """""
ഭിന്നശേഷിയുള്ളവര്‍ക്കായി കേരള സ്റ്റേറ്റ് പാരാളിമ്പിക് അത്ലറ്റിക്സ് ടീമിലേക്കുളള സെലക്ഷന്‍ ട്രയല്‍സ് 27-02-2018 ന് തൃശ്ശൂരില്‍.....................................
ചണ്ഡിഗഢ് പഞ്ച്കുളയില്‍ നടക്കുന്ന 18-ാം നാഷണല്‍ പാരാളിമ്പിക് അത്ലറ്റിക്സ് മത്സരത്തിനു വേണ്ടിയുളള കേരള സ്റ്റേറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നിതിനായി സംസ്ഥാന തലത്തില്‍ തൃശ്ശൂർ സെന്‍റ് തോമസ് കോളജിന്‍റെ തോപ്പ് സ്റ്റേഡിയം ഗ്രൗണ്ടില്‍ 27-02-2018 ന് കാലത്ത് 10 മണിക്ക് സെലക്ഷന്‍ ട്രയല്‍സ് നടക്കും. സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ എന്നി വിഭാഗങ്ങളില്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരമുണ്ടായിരിക്കും ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ കേരളയുടെ കിഴീലായിരിക്കും മത്സരം. സെലക്ഷന്‍ ട്രയല്‍സില്‍ M.Q.S പോയിന്‍റെ് നേടുന്നവരെ ചണ്ഡിഗഢ് പഞ്ച്കുളയില്‍ നടക്കുന്ന 18-ാം നാഷണല്‍ പാരാളിമ്പിക് അത്ലറ്റിക്സ് മത്സരത്തില്‍ കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുപ്പിക്കുന്നതാണ്. നാല്പത് ശതമാനമോ അതിലാധികമോ ശാരീരികവൈകല്യമുളള Orthopedically, Dwarf, Paraplegic, Blind, Cerebral palsy എന്നി വിഭാഗങ്ങളിലുളള കായിക താരങ്ങള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം.കേരള സ്റ്റേറ്റ് ടീമീലേക്ക് തെരഞ്ഞെടുക്കുന്നവര്‍ക്ക് ഏഴു ദിവസത്തെ പരിശീലന ക്യാമ്പ്, യൂണിഫോം, തേ‍ർഡ് എസി ട്രെയിന്‍ ടിക്കറ്റുകള്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടുന്ന മറ്റ് എല്ലാ സൗകര്യവും ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ കേരള തികച്ചും സൗജന്യമായി നല്‍കുന്നതാണ്, കേരളത്തിലെ എല്ലാ ജില്ലയിലുളളവരും ഈ മത്സരത്തില്‍ പങ്കെടുക്കുണം ജില്ലയില്‍ വെറെ മത്സരങ്ങള്‍ ഉണ്ടാവുകയില്ല.
****നിങ്ങളുടെ അറിവിലുളള ഭിന്നശേഷിയുള്ളവരോട് പറയു ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍****
കുടൂതല്‍ വിവരങ്ങള്‍ക്ക് ഉടന്‍ വിളിക്കുക
സംസ്ഥന പ്രസിഡൻ്റ്
കിഷോര്‍ എ. എം
ഫോണ്‍:9809921065
ജോയിന്‍റ് സെക്രട്ടറി വൈശാക്. എസ്. ആര്‍
ഫോണ്‍:7907124301
ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ കേരള
Events;........................
Track-100 Mtr. 200 Mtr.400 Mtr. 800 Mtr. 1500 Mtr. 5000 Mtr
Field- Long Jump. High Jump. Triple Jump. Shot-Put. Discus Throw. Javelin Throw. Club Throw


No comments:

Post a Comment