Thursday 12 September 2019

നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളെ നേരിട്ട് കൊണ്ട് നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ നിങ്ങൾ എടുത്തു വെക്കുന്ന ഓരോ ചുവടും വന്‍ വിജയമായി തീരട്ടെ...........

നിങ്ങളുടെ ചുറ്റും ഉള്ളവരേയും നിങ്ങളാൽ കഴിയുന്ന വിധം സഹായിക്കുക നിങ്ങൾ ചെയ്യുന്ന ഓരോ സഹായവും ഓരോ നല്ല കാര്യവും നമ്മുടെ രാജ്യത്തിന്‍റെ വളർച്ചയ്ക്ക് സഹായകമായി തിരും.

നിങ്ങളുടെ പുതിയ തീരുമാനങ്ങൾ ഒരു നല്ല നാളെയുടെ തുടക്കംകുറിക്കുന്ന ശുഭദിനം ആയി മാറട്ടെ ഈ ഓണ ദിവസം.........

നിങ്ങൾക്ക് ഏവർക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ****

എന്ന്
പ്രസിഡന്‍റ്
കിഷോര്‍ എ എം


No comments:

Post a Comment