ദേശീയതലത്തിൽ  ഓൺലൈൻ പ്രതിഷേധം ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ ഔദ്യോഗിക  ഫേസ്ബുക്കിൽ ലൈവിലൂടെ നാളെ 12-05-2021 കാലത്ത് 11മണിക്ക്.
ഫിസിക്കലി ചഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡന്‍റും  പാരാലിമ്പിക് ആർച്ചറി ഇൻറർനാഷണൽ മത്സരാർഥിയും, നാഷണൽ മെഡൽ ജേതാവും  ശാരീരികവൈകല്യമുളള ആര്‍ച്ചറി കോച്ച് കിഷോർ എ എം-ന്‍റെ ജോലി കേരള ആര്‍ച്ചറി അസോസിയേഷന്‍ നഷ്ടപ്പെടുത്തിയതിനെതിരെ,  ഫിസിക്കലി ചഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള ലൈവില്‍ നടത്തുന്ന ഓൺലൈൻ പ്രതിഷേധത്തില്‍ ഏവരും  അണിചേരു. ശാരീരിക വൈകല്യമുള്ളവർക്കതിരെ നടക്കുന്ന  അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കു.
ഈ വാർത്ത പരമാവധി ഷെയർ ചെയ്യു ശാരീരിക വൈകല്യമുള്ളവർക്ക് നേരെ നടക്കുന്ന അനീതിക്കെതിരെ പ്രതികരിക്കു.
https://www.facebook.com/PCASAKERALA
#justice_for_physically_challenged_archery_coach_kishor_am

 
No comments:
Post a Comment