Sunday 27 November 2022

കേരള സ്റ്റേറ്റ് വീൽചെയർ ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽസ്. വീൽചെയർ ക്രിക്കറ്റ് ഇന്ത്യയുടെ കീഴിൽ ആന്ധ്രപ്രദേശ് വീൽചെയർ ആൻഡ് ഡിസേബിൾഡ് ക്രിക്കറ്റ് അസോസിയേഷൻ 2022 ഡിസംബർ 9 മുതൽ 13 വരെ വിശാഖപട്ടണത്തിൽ നടത്തുന്ന സൗത്ത് ഇന്ത്യ ക്രിക്കറ്റ് കപ്പിനുള്ള കേരള സ്റ്റേറ്റ് വീൽചെയർ ക്രിക്കറ്റ് ടീമിനെ ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള തെരഞ്ഞെടുക്കുന്നു. ജില്ലാതലത്തിൽ സെലക്ഷൻ ട്രെയല്സോ, മത്സരങ്ങളോ ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാന ടീം സെലക്ഷൻ ട്രയൽസിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്. വീൽചെയർ സ്വന്തമായുള്ള സ്പൈനൽകോഡ്, പോളിയോ, ആംപ്യൂട്ടി,പോളിയോ എന്നീ ശാരീരിക വൈകല്യമുള്ളവർക്ക് പ്രായപരിധിയില്ലാതെ പങ്കെടുക്കാം. സെലക്ഷൻ ട്രയൽ നവംബർ 30ന് തൃശൂരിൽ നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾ നവംബർ 28 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്ട്രേഷൻ നിർവഹിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്ക് https://pcasak.weebly.com/ എന്ന അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡൻറ് ഉടൻ വിളിക്കുക. സംസ്ഥാന പ്രസിഡൻറ് കിഷോർ എ എം ഫോണ്.9809921065 ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ കേരളത്തിലെ ഭിന്നശേഷി കായിക താരങ്ങളെ പിന്തുണക്കു, പ്രോത്സാഹിപ്പിക്കു. അസോസിയേഷൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക് ചെയ്യൂ. കേരളത്തിലെ ഭിന്നശേഷി കായികതാരങ്ങളെ സമൂഹത്തിന്റെ മുന്നിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിന് നിങ്ങളും ഒരു ഭാഗമാകു. #Kerala_physically_challenged_cricket #Kerala_wheelchair_cricket #Kerala_disability_cricket #para_masters_sports_Kerala #para_sports_Kerala #physically_challenged_all_sports_association_Kerala #Paralympic_sports_Kerala #physically_challenged_Cricket_Association_Kerala #disabled_Cricket_Association_Kerala #wheelchair_cricket_India #Kerala_state_Sports_Council


 

Saturday 29 October 2022


തൃശ്ശൂർ എഡിഷൻ മാതൃഭൂമി പത്രത്തിന് നന്ദി അഡ്വാൻസ് അമ്പെയ്ത്ത് പരിശീലനത്തിന്‍റെ വാർത്ത നൽകിയതിനും ഞങ്ങളെ പിന്തുണച്ചതിനും.



 

അഡ്വാൻസ് അമ്പെയ്ത്ത് പരിശീലനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും സംയുക്തമായി വരാനിരിക്കുന്ന കേരള ഉത്സവം, സ്കൂൾ ഒളിമ്പിക്സ്  ഗെയിംസ്, മാസ്റ്റേഴ്സ് ഗെയിംസ് എന്നീ വിവിധ  മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി അമ്പെയ്ത്തിൽ അഡ്വാൻസ്ഡ്, പ്രൊഫഷണൽ എന്നീ തരത്തിലുള്ള ഇന്ത്യൻ,  റികർവ്,കോമ്പൗണ്ട് എന്നീ ആർച്ചറി ഉപകരണങ്ങളിൽ പ്രത്യേക പരിശീലനത്തിനും കൂടാതെ ബേസിക് പരിശീലനത്തിനും അപേക്ഷകൾ ക്ഷണിച്ചു. ശാരീരിക വൈകല്യമുള്ളവർക്ക് പാരാളിമ്പിക്സില്‍ പങ്കെടുക്കുന്നതിനും, വാർദ്ധക്യം ഉള്ളവർക്ക് മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്നതിനും ആർച്ചറിയിലും മറ്റ് നിരവധി കായിക ഇനങ്ങളിലും ദേശീയ-അന്തർദേശീയ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള കിഷോർ എ.എം-ന്‍റെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഒല്ലൂരിൽ  പ്രത്യേക പരിശീലനം നല്‍കുന്നു. അഞ്ചുവയസ്സുമുതൽ പ്രായപരിധിയില്ലാതെ അമ്പെയ്ത്ത് പഠിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഒൿടോബർ 29 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് മുമ്പ് രജിസ്ട്രേഷൻ നിർവഹിക്കേണ്ടതാണ്.അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും എന്ന https://pcasak.weebly.com/ വെബ്സൈറ്റോ സംസ്ഥാന പ്രസിഡൻറിനെയോ ഉടൻ വിളിക്കുക.
9809921065


 

Wednesday 14 September 2022

The National Football Association for the Physically Challenged provides free affiliation to the state unit.



Dear Sir and Madam,

Para Amputee Football Association India, which is working nationally as the official organization of India after getting affiliation from World Amputee Football Federation since 2018 with the aim of bringing up physically challenged people in the field of football in India, has invited applications to get free affiliation for the state unit to bring up the best sports players for the upcoming national and international competitions.



Associations, Colleges, Schools, Academy, and Clubs, which are active in the field of football or sports, and individuals, who are active in the field of social activities to bring people with sports or physical disabilities to the front of the society can apply for affiliation.If more applications are received from a State then the National Association will grant affiliation to the State Union on the basis of existing performance.



Institutions should submit the application form on their own letter head along with the details of the activity. Individuals should send a detailed resume along with the application form to the Para-Amputee Football Association India along with details of their experience in the field.



Those who wish to apply for affiliation for the state unit should submit their applications to the associations e-mail paraamputeefaindia@gmail.com before 20 September 2022 at 5 pm.

For application form and more information visit https://pcasak.weebly.com/ or call the National President immediately.



National President

Kishor AM

Tel.9809921065



Share this news as much as possible and support and encourage physically challenged football players in India.




 

Sunday 28 August 2022

ആർച്ചറി കോച്ച് ആകുവാൻ പഠിക്കാൻ സംസ്ഥാന തലത്തിൽ അപേക്ഷ ക്ഷണിച്ചു.
ഫിസിക്കലി ചലഞ്ച്ഡ് ഓള് സ്പോര്ട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ട്രെയ്നിങ് അക്കാദമിയും സംയുക്തമായി ആരംഭിക്കുന്ന ആർച്ചറി കോച്ച് ആകുവാൻ പഠിക്കുന്നതിനുളള അപേക്ഷകള് ക്ഷണിച്ചു.സ്കൂൾ-കോളേജ് അക്കാഡമി എന്നിവിടങ്ങളിലും, ശാരീരിക വൈകല്യമുള്ളവരെയും, സാധാരണ ആളുകളെയും ആർച്ചറി പഠിപ്പിക്കുന്നതിനും, ആർച്ചറി സ്പോർട്സ് കേരളം മുഴുവൻ വ്യാപിപ്പിക്കുന്നതിനുമായി സ്പോർട്സ് ഇനങ്ങളിൽ പ്രാവീണ്യമുള്ളവരും, അല്ലാത്തവരുമായ 18 മുതൽ 40 വയസ്സുവരെ പ്രായമുള്ള വ്യക്തികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു.8 ആഴ്ച ദൈർഘ്യമുള്ള പഠനം തികച്ചും സൗജന്യം ആയിരിക്കും.കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പതിനഞ്ചായിരം മുതൽ 25000 രൂപ വരെ ശമ്പളത്തിൽ ജോലി ലഭികുന്നതാണ്.അപേക്ഷകൾ ആഗസ്റ്റ് 27 തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പ് അസോസിയേഷൻ ഈമെയിലിൽ ലഭിച്ചിരിക്കണം. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡന്റെിനെയോ ഉടൻ വിളിക്കുക
ഫോണ്.9809921065



 

Thursday 7 July 2022

Registration for free archery training has started.

 

Future Olympians Professional Archery Training Academy and Physically Challenged All Sports Association Kerala are jointly starting free archery training for the physically challenged and general public at Ollur Vyalopilly School Ground. Those who wish to learn archery from the age of five without any age limit can register. Free training is provided for two months on Saturdays and Sundays. Kishor A.M has won national and international medals in many sports. The training is under the leadership of him. People with physical disabilities will have special training to participate in the Paralympics and the elderly in the Masters Games. Those who wish to participate in this training program must register before 5:00 PM on Friday, July 8. Call now for application form and more details.

 

 Chief Coach

Kishore A.M

Tel.9809921065



 

സൗജന്യ അമ്പെയ്ത്ത് പരിശീലനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

ഫ്യൂച്ചർ ഒളിമ്പ്യൻസ്  പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി  ശാരീരിക വൈകല്യമുള്ളവർക്കും, സാധാരണ ആളുകള്‍ക്കും സൗജന്യ അമ്പെയ്ത്ത് പരിശീലനം ഒല്ലൂർ വയലോപ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്നു. അഞ്ചുവയസ്സുമുതൽ പ്രായപരിധിയില്ലാതെ അമ്പെയ്ത്ത് പഠിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് രജിസ്ട്രേഷൻ നിർവഹിക്കാവുന്നതാണ്. ശനി ഞായർ ദിവസങ്ങളിലായി രണ്ടു മാസ കാലത്തേക്കാണ് സൗജന്യമായി പരിശീലനം നൽകുന്നത്. നിരവധി കായിക ഇനങ്ങളിൽ നാഷണൽ ഇൻറർനാഷണൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള  കിഷോർ എ. എം-ന്‍റെ നേതൃത്വത്തിലാണ് പരിശീലനം. ശാരീരിക വൈകല്യമുള്ളവർക്ക് പാരാലിമ്പിക്സിലും, വാർദ്ധക്യം ഉള്ളവർക്ക് മാസ്റ്റേഴ്സ് ഗെയിംസിലും പങ്കെടുക്കുവാൻ പ്രത്യേകം പരിശീലനം ഉണ്ടായിരിക്കുന്നതാണ്. ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 8 വെള്ളിയാഴ്ച 5 മണിക്ക് മുമ്പ് രജിസ്ട്രേഷൻ നിർവഹിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഉടൻ വിളിക്കുക.

 ചീഫ് കോച്ച് 
കിഷോർ എ.എം
ഫോണ്‍.9809921065



 

Monday 4 July 2022

പാരാ മാസ്റ്റേഴ്സ് ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഏഴാം തീയതി അവസാനിക്കും.

ആഗസ്റ്റ് 12 തീയതി മുതൽ 14 തീയതി വരെ  പാരാ മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ   തൃശ്ശൂരിൽ നടക്കുന്ന രണ്ടാമത് പാരാ മാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന ടീമിൻറെ രജിസ്ട്രേഷൻ ജൂലൈ 7 വ്യാഴാഴ്ച 5 മണിക്ക് അവസാനിക്കും. പഞ്ചഗുസ്തി, ബാഡ്മിൻറൺ, നീന്തൽ, ടേബിൾ ടെന്നീസ്, പവർലിഫ്റ്റിംഗ്, ഷൂട്ടിംഗ് എന്നീ ഇനങ്ങളിൽ  25 വയസ്സിനു മുകളിലുള്ളവർക്ക് വിവിധ വയസ്സ് വിഭാഗങ്ങളിലായി മത്സരിക്കാവുന്നതാണ്. അസ്ഥി,ഡ്വാർഫ്,കാഴ്ച,സെറിബ്രൽ പാൾസി,സ്പൈനൽ കോഡ് എന്നീ 40 ശതമാനത്തിനു മുകളിൽ വൈകല്യമുള്ളവർ രജിസ്ട്രേഷൻ നിർവഹിക്കേണ്ടതാണ്.മഴ കാരണം സംസ്ഥാനതലത്തിൽ സെലക്ഷൻ ട്രെയലുകൾ ഉണ്ടായിരിക്കുന്നതല്ല നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്നതിന് നേരിട്ടുള്ള രജിസ്ട്രേഷൻ ആയിരിക്കും  രജിസ്ട്രേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡന്‍റിനെയോ ഉടൻ വിളിക്കുക.

സംസ്ഥാന പ്രസിഡൻറ് 
കിഷോർ എ. എം
ഫോണ്‍.9809921065
ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള


 

Thursday 2 June 2022


Association seeks investors to provide employment to the physically challenged.

The Para Amputee Football Association of India is looking for investors to set up home delivery supermarkets all over Kerala to provide employment to one thousand persons with disabilities under its Ability Employees scheme. The association is trying to set up at least ten supermarkets in a district so that at least 8 people with all disabilities can be employed in different categories in an institution. The expected cost of starting a home delivery supermarket is at least Rs 6 lakh.
To bring the physically challenged into the mainstream of society and to enable people with disabilities who are confined to one corner of the house to work and live. To open a home delivery supermarket, those who can afford to build their own building or shop for free, or who are willing to make a financial investment, should contact the Association office by May 20th.

Call for more information
National President
Kishor A.M.
Phone.9809921065


 

ശാരീരിക വൈകല്യമുള്ളവർക്ക് ജോലി നൽകുന്നതിനായി നിക്ഷേപകരെ തേടി അസോസിയേഷൻ.

പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യ, ആവിഷ്കരിക്കുന്ന എബിലിറ്റി എംപ്ലോയ്സ് എന്ന പദ്ധതിയിലുടെ ആയിരം ശാരീരിക വൈകല്യമുള്ളവർക്ക് ജോലി നൽകുന്നതിനായി കേരളം മുഴുവനും ഹോം ഡെലിവറി സൂപ്പർമാർക്കറ്റ് തുടങ്ങുവാന്‍ നിക്ഷേപകരെ അന്വേഷിക്കുകയാണ്  അസോസിയേഷൻ. ഒരു ജില്ലയിൽ കുറഞ്ഞത് പത്ത് സൂപ്പർമാർക്കറ്റ് തുടങ്ങുവാനണ് അസോസിയേഷൻ ശ്രമിക്കുന്നത് ഇതുവഴി ഒരു സ്ഥാപനത്തിൽ എല്ലാവിധ ശാരീരിക വൈകല്യമുള്ള കുറഞ്ഞത് 8 പേർക്ക് എങ്കിലും വിവിധ കാറ്റഗറികളിലായി ആയി ജോലി നൽകുവാൻ സാധിക്കും. ഒരു ഹോം ഡെലിവറി സൂപ്പർമാർക്കറ്റ് തുടങ്ങുവാൻ പ്രതീക്ഷിക്കുന്ന ചെലവ് കുറഞ്ഞത് ആറ് ലക്ഷം രൂപയാണ്. ശാരീരിക വൈകല്യം ഉള്ളവരെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും, ശാരീരിക വൈകല്യം ഉള്ളതുകൊണ്ട് വീടിൻറെ ഒരു കോണിൽ അടച്ചുപൂട്ടി ഇരിക്കുന്ന വ്യക്തികളെ തൊഴിലെടുത്ത് ജീവിക്കാൻ പ്രാപ്തരാക്കുവാന്നുമായി. ഹോം ഡെലിവറി സൂപ്പർമാർക്കറ്റ് തുടങ്ങുന്നതിന്, സൗജന്യമായിയോ, സൗജന്യനിരക്കിലോ, സ്വന്തമായി ബിൽഡിംഗോ കടയോ നല്കുവാൻ സാധിക്കുന്നവരും, സാമ്പത്തിക നിക്ഷേപം നടത്തുവാൻ തയ്യാറുള്ളവരും മെയ് ഇരുപതാം തീയതിക്കുള്ളിൽ അസോസിയേഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക
ദേശീയ പ്രസിഡൻറ് 
കിഷോർ എ എം
ഫോണ്‍.9809921065



 

Friday 22 April 2022

PAFAI invites applications from those interested in obtaining a new affiliation.

Dear Sir and Madam,
Para Amputee Football Association of India is an affiliate of the World Amputee Football Federation, the official organization of India. Applications for new affiliations are invited all over India as part of the development of amputee football, a sport for the physically challenged, and as part of the formation of new state units.
Individuals, organizations, clubs and schools working in the field of sports or social work may apply.
Methods of submitting applications.
Individuals are required to submit a written application on white paper with their CV and a copy of the accreditation they have received in the field of sports or social work. Organizations, clubs and schools are required to submit an application prepared on the letterhead with details of sports or social activities.
Applications must be received by 5pm on April 26, 2022, paramputeefaindia@gmail.com, the official email of the Association.
The Executive Committee of the Para Amputee Football Association India will meet on April 28 to decide on the applications for affiliation to the
State Unit and grant affiliation to the new State Unit in accordance with the rules and regulations of the Association.

Yours faithfully
Manju P.R
General Secretary

Call the number below for more information
Kishor A.M 9809921065




 

Tuesday 22 March 2022

2nd Para Masters National Games-2022 @kerala
Share & Support




 

Archery Training Vacation Camp Registration started in thrissur, ollur


 

Saturday 19 March 2022

Archery Training Vacation Camp Registration Begins.

Future Olympians Professional Archery Training Academy and Physically Challenged All Sports Association Kerala have started registration for the Archery Vacation Camp to be held at Ollur Vyloppilly School Grounds from April 2 to May 31. Training will be held on Saturdays and Sundays from 8:00 am to 10 pm as two classes per week. Those who go to work will have a professional course that can be studied in ten classes. Under the leadership of Kishore AM, who has won international national medals in archery and many other sports, archery training can be practiced from the age of five onwards. Special training for the elderly to participate in the Masters Games and training for the disabled to participate in the Paralympics is completely free. Those wishing to attend the Archery Vacation Camp must register before 5 pm on Thursday 24-3-2002. Call immediately for registration form and more information.

Archery coach
Kishor A.M.
Phone.9809921065



 

Monday 17 January 2022

 Share this news with your friends and relatives. Help our physically challenged Indian football team to participate in the Asian Championship.


To get sponsorship for Indian Amputee Football Team.


Dear Sir & Madam,

                 The Iran Amputee Football Federation, under the auspices of the World Amputee Football Federation, will be held on March 5 to 9 on Kish Island, Iran. The 18-member Indian team has been selected to compete in the West Asian Amputee Football Championship for the physically challenged. But since all the athletes in the Indian team are members of poor families, they are worried about not being able to find the finances to participate in this championship. It will cost around Rs 1,60,000 per contestant.

Currently, the sport is not approved by the Central or state Governments and does not receive any assistance from the Government. The Para Amputee Football Association of India is an affiliate of the World Amputee Football Federation. Since the Association does not have the funds at present, the Hon'ble Sir & Madam kindly requests you to sponsor and assist the Indian team as much as you can.


Yours faithfully.   


Kishor A M

President


Para Amputee Football Association India 

Mob:+919809921065


Help our Indian team by providing any assistance you can through the online payment system or bank provided below. Take a screenshot of it and send it to our whatsapp number. We would like to thank you for your help through the official Facebook page of this association.


Please note that the following phone numbers belong to Kishore AM, President of the Association. Therefore send money only after verification before sending money.


WhatsApp / Google Pay Number.+919809921065

Phone.+917907124301


The Bank Details: Name: 

Para amputee football association 

A/C No: 918010106929420 

IFSC Code: UTIB0000879 

Axis Bank Irinjalakuda Br.


online cabin link.


https://milaap.org/fundraisers/support-indian-amputee-football-team-seeks-help-to-compete-in-asian-championship/deeplink?deeplink_type=paytm 


We sincerely hope that the Indian team will be able to participate in the Asian Amputee Football Championship for our country if you all help. Encourage our Indian Amputee Football Team to support us.

Friday 14 January 2022

To get sponsorship for Indian Amputee Football Team.

Dear Sir & Madam,
                 The Iran Amputee Football Federation, under the auspices of the World Amputee Football Federation, will be held on March 5 to 9 on Kish Island, Iran. The 18-member Indian team has been selected to compete in the West Asian Amputee Football Championship for the physically challenged. But since all the athletes in the Indian team are members of poor families, they are worried about not being able to find the finances to participate in this championship. It will cost around Rs 1,60,000 per contestant.
Currently, the sport is not approved by the Central or state Governments and does not receive any assistance from the Government. The Para Amputee Football Association of India is an affiliate of the World Amputee Football Federation. Since the Association does not have the funds at present, the Hon'ble Sir & Madam kindly requests you to sponsor and assist the Indian team as much as you can.

Yours faithfully.   

Kishor A M
President

Para Amputee Football Association India 
Mob:9809921065

Please share this news as much as possible. Support and assist the Indian amputee football team.



 

Thursday 13 January 2022

Shortlist of the Indian Amputee Football team for the West Asian Amputee Football Championship.


 

Friday 7 January 2022

The Indian Amputee Football Team is immediately recruited as a Coach & Physio. Dear Sir & Madam, The Iran Amputee Football Federation, under the auspices of the World Amputee Football Federation, will host the West Asian Amputee Football Championship for the physically challenged on March 5-9 on Kish Island, Iran. The Para Amputee Football Association of India appoints a football coach and a physiotherapist to coaching the Indian team and travel with them to Iran. Individuals with the required qualifications and at least two years of work experience in the respective field can apply. Those who are appointed as the coach and physio of the Indian team will have to find the expenses of going to and from Iran on their own or through a sponsor. Closing date for applications is January 14, 2022 at 5 p.m. For application form and more information Visit the website https://pcasak.weebly.com or call the President immediately. Phone: 9809921065 Share in maximum and support the Indian Amputee Football Team.


 

Monday 3 January 2022