Sunday 22 January 2023

State Volleyball Team Selection Trial for Physically Handicapped.

The Physically Challenged All Sports Association Kerala has selected the state team for the 11th Men's and Women's Paralympic Sitting Volleyball Championship to be held from February 3 to 5 in Thanjavur, Tamil Nadu under the Paralympic Committee of India & Paralympic Volleyball Federation of India.

There will be no district competition or selection trail at the district level due to less number of contestants. Anyone who wants to play volleyball regardless of age can directly participate in the state team selection trailer.

The state team selection trial will be held on January 25 in Thrissur. Competitors who are interested in playing volleyball with 40% bone disability should complete the registration before January 23 at 5 pm. For more information visit the association's website https://pcasak.weebly.com/ or call the state president immediately.

State President
Kishore AM
Tel.9809921065

Please share this news as much as possible. Support and encourage sportspersons with physical disabilities in Kerala.

ശാരീരിക വൈകല്യമുള്ളവരുടെ സംസ്ഥാന വോളിബോൾ ടീം സെലക്ഷൻ ട്രയൽ.

പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ പാരാലിമ്പിക് വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ തമിഴ്നാട് തഞ്ചാവൂരില്‍ ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ നടത്തുന്ന പതിനൊന്നാമത് പുരുഷ-വനിതാ പാരാലിമ്പിക് സിറ്റിംഗ് വോളിബോൾ ചാംപ്യൻഷിപ്പിനുള്ള  സംസ്ഥാന ടീമിനെ ഫിസിക്കലി ചലഞ്ച്ഡ്  ഓൾ സ്പോർട്സ് അസോസിയേഷൻ കേരള തെരഞ്ഞെടുക്കുന്നു.  മത്സരാർത്ഥികൾ കുറവായതുകൊണ്ട്  ജില്ലാതലത്തിൽ ജില്ലാ മത്സരമോ, സെലക്ഷൻ ട്രെയിലോ ഉണ്ടായിരിക്കുന്നതല്ല.പ്രായപരിധിയില്ലാതെ  വോളിബോൾ കളിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും നേരിട്ട് സംസ്ഥാന  ടീം സെലക്ഷൻ ട്രെയിലർ പങ്കെടുക്കാവുന്നതാണ്. സംസ്ഥാന ടീം സെലക്ഷൻ ട്രയൽ ജനുവരി 25ന് തൃശൂരിൽ നടക്കും. 40% അസ്ഥി വൈകല്യമുള്ള വോളിബോൾ കളിക്കാൻ താല്പര്യമുള്ള മത്സരാർത്ഥികൾ ജനുവരി 23 വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്ട്രേഷൻ നിർവഹിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക്  അസോസിയേഷന്‍റെ https://pcasak.weebly.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡൻറിനെയോ ഉടൻ വിളിക്കുക.

സംസ്ഥാന പ്രസിഡൻറ് 
കിഷോർ എ എം 
ഫോൺ.9809921065

ഈ വാർത്ത പരമാവധി ഷെയർ ചെയു. കേരളത്തിലെ ശാരീരിക വൈകല്യം ഉള്ള കായിക താരങ്ങളെ പിന്തുണയ്ക്കു, പ്രോത്സാഹിപ്പിക്കൂ.



 

No comments:

Post a Comment