PHYSICALLY CHALLENGED ALL SPORTS ASSOCIATION KERALA Rg.No.TSR/TC/174/2015 Room No 308 Madayikonam [PO] Kuzhikattukonam Thrissur [DST] Kerala PIN 680712 PH.04802856692 Email kpcascafkerala@gmail.com https://twitter.com/PCASAKERALA1, facebook.com/PCASAKERALA
Sunday, 2 December 2018
The kerala state paralympic sports players are going to strike kerala state sports council
(Please share this justice for #keralastateparasportsplayers )
(Please share this justice for #keralastateparasportsplayers )
The Physical Challenge All Sports Association Kerala President &
Paralympic Sports International medal winner Kishor's mission, led by the Kerala State Sports council strike on the world disability day in Thiruvananthapuram, 11 o'clock in the morning of December 3, the apparatus of the inauguration of the MLA PC George and our needs as accept the disability sports the Government of Kerala and the Kerala State Sports Council, Provide for disability athletes in free training, free sports equipment and provide training ground, swimming pool, stadium and More than 100 disability sports persons from National and International Medal winners will be participating in the strike
We welcome all of you to this strike. We need all your encouragement and support to succeed in this small effort.
We are supporting you for participating in the Paralympics for our country in the days to come and get a medal. Let's move on together as one of the most successful sportsmen in Kerala.
Faithfully
State President
Kishor AM
Phone .9809921065
Physically Challenged All Sports Association Kerala
https://www.instagram.com/pcasak/
https://www.facebook.com/PCASAKERALA
https://twitter.com/PCASAKERALA4 http://pcasakerala.blogspot.in/
https://www.youtube.com/channel/UC3C64vp_F9Mj-wbQRrAYN0A…

ഭിന്നശേഷി കായികതാരങ്ങളുടെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസില്‍ ധര്‍ണ്ണ
ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ പ്രസിഡന്റും
പാരാലിമ്പിക് സ്പോർട്സ് ഇൻറർനാഷണൽ മെഡൽ ജേതാവുമായ കിഷോർ എ.എം ന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലേക്ക് ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3 കാലത്ത് 11മണിക്ക് തിരുവനന്തപുരത്ത് ധർണ്ണ നടത്തുന്നു ആയതിന്റെ ഉദ്ഘാടനം പിസി ജോർജ് എംഎൽഎ നിർവഹിക്കും ഭിന്നശേഷി കായികതാരങ്ങളുടെ സ്പോർട്സ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും കേരള ഗവൺമെൻറ് അംഗീകരിക്കുക, ഭിന്നശേഷി കായികതാരങ്ങൾക്ക് സൗജന്യ പരിശീലനം, സൗജന്യ സ്പോർട്സ് ഉപകരണങ്ങൾ നൽകുക, പരിശീലനം നടത്തുന്നതിന് ഗ്രൗണ്ട്,സ്വിമ്മിങ്പൂൾ, സ്റ്റേഡിയം എന്നിവ സൗജന്യമായി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ ഭിന്നശേഷിക്കാരായനാഷണൽ, ഇൻറർനാഷണൽ മെഡൽ ജേതാക്കളായ നൂറിൽപരം കായിക താരങ്ങൾ തിങ്കളാഴ്ച നടക്കുന്ന ധർണ്ണയിൽ പങ്കെടുക്കുന്നത്
ഈ ധർണ്ണയിലേക്ക് നിങ്ങളെ ഏവരെയും ഞങ്ങൾ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു ഞങ്ങളുടെ ഈ ചെറിയ പരിശ്രമം വിജയിപ്പിക്കുന്നതിന് നിങ്ങളുടെ എല്ലാവരുടേയും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്
നിങ്ങളുടെ പിന്തുണയാണ് വരുംനാളുകളിൽ നമ്മുടെ രാജ്യത്തിന് വേണ്ടി പാരാലിളിമ്പിക്സിൽ പങ്കെടുത്ത് ഒരു മെഡൽ നേടുന്നതിന് ഞങ്ങൾക്ക് പ്രചോദനമാകുന്നത് വരൂ നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം കേരളത്തിലെ ഭിന്നശേഷിയുള്ള കായികതാരങ്ങളുടെ ഒരു നല്ല നാളെയ്ക്കായി ഈ വാർത്ത പരമാവധി ഷെയർ ചെയ്യു നിങ്ങളുടെ ഒരു ഷെയർ ആണ് ഞങ്ങളുടെ ഈ ഉദ്യമത്തിന്റെ വിജയം.
എന്ന വിശ്വസ്തതയോടെ
സ്റ്റേറ്റ് പ്രസിഡണ്ട്
കിഷോർ എ എം
ഫോൺ.9809921065
ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരള
https://www.instagram.com/pcasak/
https://www.facebook.com/PCASAKERALA
https://twitter.com/PCASAKERALA4 http://pcasakerala.blogspot.in/
https://www.youtube.com/channel/UC3C64vp_F9Mj-wbQRrAYN0A…
Friday, 14 September 2018
ശാരീരികവൈകല്യമുള്ളവരുടെ ഫസ്റ്റ് നാഷണൽ പാരാലിമ്പിക് സ്റ്റാൻഡിങ് ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പ് മംഗലാപുരത്ത് നടക്കാൻ പോകുന്നു ആയതിന് ആൺ കുട്ടികളും പെൺ കുട്ടികളും അടങ്ങുന്ന കേരള സ്റ്റേറ്റ് ടീമിനെ സെലക്ഷൻ ട്രെറയിലിലൂടെ തെരഞ്ഞെടുക്കുന്നു സെലക്ഷൻ ട്രയൽ തൃപ്രയാർ എടമുട്ടം പാലപ്പെട്ടി ബീച്ചിൽ 16- 9 -2018 കാലത്ത് പത്തുമണിക്ക് നടത്തുന്നു. 40 ശതമാനമോ അതിലധികമോ ശാരീരികവൈകല്യമുള്ള സ്റ്റാൻഡിങ് വിഭാഗത്തിൽ കളിക്കാൻ താല്പര്യമുള്ള മത്സരാർത്ഥികൾ ഉടൻ വിളിക്കുക.
സംസ്ഥാന പ്രസിഡന്‍റ്
കിഷോർ.എ.എം
ഫോണ്‍.9809921065
ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക നിങ്ങളുടെ അറിവിലുള്ള കായിക അഭിരുചിയുള്ള ശാരീരിക വൈകല്യമുള്ളവരോട് ഈ സെലക്ഷൻ ട്രെറയിലില്‍ പങ്കെടുക്കുവാൻ പറയൂ.
Sunday, 12 August 2018
पैरा अमप्यूट फुटबॉल एसोसिएशन भारत राष्ट्रीय टीम के लिए भारत का पहला चयन ट्रेल्स आयोजित कर रहा है, वह नवंबर इंडोनेशिया में आने वाली अंतरराष्ट्रीय चैंपियनशिप में भाग लेने जा रहा है, केवल विकलांग और हाथ श्रेणी वाले व्यक्ति विकलांग व्यक्तियों के साथ इस ट्रेल्स में भाग ले सकते हैं, 05-09 को चयन मार्ग -2018-10am त्रिशूर, केरल, जो रुचि रखते हैं, इस मार्ग में भाग लेते हैं कि व्यक्ति को अंतिम तिथि 25-08-2018 को 5 बजे से पहले प्रवेश करना होगा। उम्मीदवार को सभी मूल दस्तावेज लेना चाहिए मेडिकल बोर्ड सर्टिफिकेट, पासपोर्ट, दो पासपोर्ट आकार फोटो , यह मार्ग हम विश्व amputee फुटबॉल संघ के लिए और नियमों और विनियमों के तहत आयोजित किए जाते हैं, ध्यान दें: हम टीए और डीए को इस मार्ग प्रदान नहीं कर रहे हैं, सभी खिलाड़ियों को 10 सितंबर -5 से पहले रिपोर्ट की जानी चाहिए।
संपर्क करने के लिए अधिक जानकारी।
मोब, 0 9 80 9921065, 04802861065
ईमेल: paraamputeefaindia@gmail.com
संपर्क करने के लिए अधिक जानकारी।
मोब, 0 9 80 9921065, 04802861065
ईमेल: paraamputeefaindia@gmail.com
Subscribe to:
Posts (Atom)