PHYSICALLY CHALLENGED ALL SPORTS ASSOCIATION KERALA Rg.No.TSR/TC/174/2015 Room No 308 Madayikonam [PO] Kuzhikattukonam Thrissur [DST] Kerala PIN 680712 PH.04802856692 Email kpcascafkerala@gmail.com https://twitter.com/PCASAKERALA1, facebook.com/PCASAKERALA
Friday, 25 January 2019
Wednesday, 23 January 2019
ഭിന്നശേഷിയുള്ളവരുടെ സൗത്ത് സോൺ ക്രിക്കറ്റ് മത്സരത്തിന് കേരള സ്റ്റേറ്റ് ടീമിലേക്കുള്ള സെലക്ഷൻ ട്രയൽ ആലുവയിൽ നടക്കും.............
ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള ഭിന്നശേഷിയുള്ളവർക്കായി 8-2-2019 മുതൽ 10-2-2019 വരെ പോണ്ടിച്ചേരിയിൽ നടക്കുന്ന സൗത്ത് സോൺ ക്രിക്കറ്റ് മത്സരത്തിന് കേരള സ്റ്റേറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നതിനായി 25-1-2019 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ആലുവ യുസി കോളേജ് ഗ്രൗണ്ടിൽ നടത്തും.40 ശതമാനമോ അതിനു മുകളിലോ ഓർത്തോ വിഭാഗത്തിൽപ്പെടുന്ന ശാരീരികവൈകല്യമുള്ള വര്ക്ക് പങ്കെടുക്കാം.ഹാർഡ് ബോൾ ആയിരിക്കും മത്സരം കേരള ടീമിലേക്ക് സെലക്ഷൻ കിട്ടുന്നവർക്ക് മൂന്നുദിവസത്തെ പരിശീലന ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്,സെലക്ഷൻ ട്രയലിന് വരുന്നവർ 9 മണിക്കൂർ മുമ്പ് ആലുവ യുസി കോളേജ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.മത്സരാർത്ഥികൾ ശാരീരിക വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കേറ്റും, ട്രെയിൻ കൺസഷൻ പാസും കൊണ്ടുവരേണ്ടതാണ്.
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.
സംസ്ഥാന പ്രസിഡന്റ്
കിഷോർ എ.എം
ഫോണ്.9809921065
ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള
ഈ വാർത്ത പരമാവതി ഷെയർ ചെയ്യുക കേരളത്തിലെ ഭിന്നശേഷിയുള്ള കായികതാരങ്ങൾക്ക് വേണ്ടി........
https://www.facebook.com/PCASAKERALA
https://www.instagram.com/pcasak/
http://pcasakerala.blogspot.in/
https://www.youtube.com/channel/UC3C64vp_F9Mj-wbQRrAYN0A

Sunday, 13 January 2019
ഭിന്നശേഷിക്കാർ റെയിൽവേയുടെ എറണാകുളം റീജണൽ ഓഫീസിലേക്ക് മാർച്ച് നടത്തി
ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡന്‍റും ഭിന്നശേഷിക്കാരനായ കിഷോർ എ.എം തിരുവനന്തപുരം ഇൻറർസിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോൾ ഭിന്നശേഷിയുള്ളവർക്ക് മാത്രം അനുവദിച്ചിട്ടുള്ള ട്രെയിനിലെ കോച്ചില്‍ ഗാർഡ് അജേഷ് ടി തോമസ് യാതൊരുവക അംഗവൈകല്യങ്ങളും ഇല്ലാത്ത ആളുകളെ കൊണ്ടുവന്ന് ഇരുത്തുകയും ഇതിനെ ചോദ്യംചെയ്ത് കിഷോറിനെ മർദ്ദിച്ചതിന് എതിരെയും റെയിൽവേ ഗാർഡ് അജേഷ് ടി തോമസിനെ സസ്പെൻഡ് ചെയ്യുക, റെയിൽവേയുടെ ഭിന്നശേഷിക്കാരോടുളള അക്രമം അവസാനിപ്പിക്കുക ഭിന്നശേഷിക്കാരുടെ കോച്ചിൽ ഭിന്നശേഷി ഇല്ലാത്ത ആളുകളെ കയറ്റുന്നത് നിർത്തലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ആയിരുന്നു മാർച്ച് പാരാലിമ്പിക് നാഷണൽ മെഡൽ ജേതാവ് വിനീഷ് എം.ആര്‍ മാർച്ച് ഉദ്ഘാടനം നിർവഹിച്ചു അസോസിയേഷൻ കേരള, കേരള സ്റ്റേറ്റ് ഭിന്നശേഷി കമ്മീഷണർക്കും, നാഷണൽ ഭിന്നശേഷി കമ്മീഷണർക്കും, ഇന്ത്യൻ റെയിൽവേ മന്ത്രി പരാതികൾ നൽകുമെന്ന് അബ്ദുൾമുനീർ .കെ അദ്ധ്യക്ഷപ്രസംഗത്തിൽ അറിയിച്ചു ഗാർഡ് അജേഷ് ടി തോമസിനെതിരെ റെയിൽവേ ഉടൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള മുന്നോട്ടുപോകുമെന്നും, ഇനി ഒരു ഭിന്നശേഷിക്കാരനും ഇതുപോലെ ഒരു അനുഭവം ഉണ്ടാകരുത് ഇതാണ് ഈ അസോസിയേഷന്‍റെ അജണ്ടയെന്ന് മാർച്ചിൽ പങ്കെടുത്ത റാഫേൽ ജോൺ, പ്രമോദ്, അനീസ്, മണികണ്ഠൻ,ബാഷ എന്നിവർ പറഞ്ഞു.
ഈ വാർത്ത പരമാവതി ഷെയർ ചെയ്യൂ.......
Subscribe to:
Posts (Atom)