Monday, 1 July 2019

ശാരീരിക വൈകല്യമുള്ളവരുടെ ജില്ലാ വോളിബോൾ മത്സരാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു ................

ഫിസിക്കലി ചല‍ഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള ചെന്നൈയിൽ ശാരീരിക വൈകല്യമുള്ളവർക്ക് 26-07- 2019 മുതൽ  29-07- 2019 വരെ നടക്കുന്ന എട്ടാമത് നാഷണൽ സിറ്റിംഗ് വോളിബോൾ ചാമ്പ്യൻഷിപ്പിനുളള കേരള സ്റ്റേറ്റ് ടീമിന്‍റെ സെലക്ഷൻ ട്രയല്‍  തൃശൂർ വടക്കേ സ്റ്റാൻഡിനു സമീപമുള്ള  വി കെ എൻ മേനോൻ ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ 13-07-2019 ശനിയാഴ്ച കാലത്ത് 10മണിക്ക് നടത്തന്നു.ആയതിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ വോളിബോൾ മത്സരാർഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു ആൺകുട്ടികളും പെൺകുട്ടികളും ഈ പങ്കെടുക്കുാം.സ്റ്റേറ്റ് ടീമിലേക്ക് സെലക്ഷൻ കിട്ടുന്ന മത്സരാർത്ഥികൾക്ക് സൗജന്യ ഭക്ഷണ താമസ സൗകര്യത്തോടുകൂടിയ പരിശീലന ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്, ജില്ലാതലത്തിൽ വേറെ മത്സരങ്ങൾ ഉണ്ടാവുകയില്ല ഗവൺമെന്‍റ് ശാരീരിക വൈകല്യമുള്ളവരുടെ സ്പോർട്സ് അംഗീകരിക്കാത്ത തുകൊണ്ട് കേരള ടീമിന് സ്പോൺസറെ ആവശ്യമുണ്ട്, കേരള ടീമിനെ സ്പോൺസർ ചെയ്യുവാൻ താല്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും ജില്ലാ ഭാരവാഹികളെയോ സംസ്ഥാന ഭാരവാഹികളയോ ബന്ധപ്പെടതാണ്.  സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള മത്സരാർഥികൾ 10 -7- 2019  5 മണിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്ക്  ഉടൻ വിളിക്കുക.

സംസ്ഥാന പ്രസിഡന്‍റ്
 കിഷോര്‍ എ.എം
ഫോണ്‍:9809921065

**ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക വരുംനാളുകളിൽ കേരളത്തിൽനിന്ന് ഇൻറർനാഷണൽ മെഡൽ ജേതാക്കൾ വളർന്നുവരുന്നതിനായി**************** 

Wednesday, 1 May 2019

The future Olympians professional archery training academy going to start a new Vacation camp in Kollam district kottarakara and parippally kadampattukonam on 4-05-2019 age limit is 5 to 60 who are interested to learn archery sports call chief coach
Mr. Kishor A.M
Mob:9809921065

Tuesday, 5 March 2019

ഭിന്നശേഷിക്കാരുടെ കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്ലറ്റിസ് ചാമ്പ്യൻഷിപ്പ് നാളെ തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇയില്‍ നെയ്യാറ്റിന്‍കര എം.എല്‍.എ ഉല്‍ഘാടനം നിര്‍വഹിക്കും

Thursday, 28 February 2019

ശാരീരികവൈകല്യമുള്ളവരുടെ കേരള സ്റ്റേറ്റ് പാരാലിമ്പിക് അത് ലറ്റിക്സ്, പവർലിഫ്റ്റിങ്, സ്വിമ്മിംഗ് ചാംപ്യൻഷിപ്പിനുള്ള കാസർഗോഡ്,കണ്ണൂര്‍,പാലാക്കാട്,ഇടുക്കി,കൊല്ലം എന്നീ ജില്ലകളുടെ സെലക്ഷൻ ട്രയൽ.....................
ശാരീരിക വൈകല്യമുള്ളവർക്ക് കേരളത്തിൽ ആദ്യമായി ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള നടത്തുന്ന കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേണ്ടി ജില്ലാ മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി കാസർഗോഡ് മാര്‍ച്ച് 03, കണ്ണൂര്‍ 04, പാലാക്കാട് 03, ഇടുക്കി 05, കൊല്ലം 03 എന്നീ തീയതികളിൽ സെലക്ഷൻ ട്രയൽ നടക്കും.കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിലും, കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലും, പാലാക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലും, ഇടുക്കി കാൽവരി ഹൈസ്കൂൾ ഗ്രൗണ്ടിലും, കൊല്ലം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലുമാണ് സെലക്ഷൻ ട്രയൽ നടക്കുക മാർച്ച് 7ന് കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പും,മാർച്ച് 8ന് കേരള സ്റ്റേറ്റ് സ്റ്റേറ്റ് ലെവൽ പാരാലിമ്പിക് സ്വിമ്മിംഗ് പ്രമോഷൻ ചാമ്പ്യൻഷിപ്പും,മാർച്ച് 9ന് രണ്ടാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പും തിരുവനന്തപുരത്ത് നടക്കും,സ്വിമ്മിംഗ്, പവർലിഫ്റ്റിങ് എന്നിവയ്ക്ക് ജില്ല മത്സരമോ സെലക്ഷൻ ട്രയലോ ഉണ്ടായിരിക്കുന്നതല്ല നേരിട്ടുള്ള പ്രവേശനം ആയിരിക്കും.സ്റ്റേറ്റ് പാരാലിമ്പിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലും,പാരാലിമ്പിക് സ്വിമ്മിംഗ് പ്രമോഷൻ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്നതിനുളള,രജിസ്ട്രേഷൻ 20-2-2019 ആരംഭിച്ചു 2-3-2019 5 മണിക്ക് മുമ്പ് അപേക്ഷകൾ ലഭിക്കേണ്ടതാണ് അപേക്ഷാഫോറം അസോസിയേഷന്‍റെ വെബ്സൈറ്റിൽ ലഭ്യമാണ്.40 ശതമാനമോ അതിനു മുകളിലോ ശാരീരികവൈകല്യമുള്ള ഓർത്തോപീഡിക്, ബ്ലൈൻഡ്, സെറിബ്രൽ പാർസി,ഡോർഫ്,പാരാപ്ലിജിക്,എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് പങ്കെടുക്കാം. അത്‌ലറ്റിക്സിന്‍റെ മത്സരങ്ങൾ ഇവയാണ് 100, 200, 400, 800, 1500, ഷോട്ട് പുട്ട്, ഡിസ്ക് ,ജാവലിൻ, ലോങ്ങ് ജമ്പ് അത്‌ലറ്റിക്സിന്‍റെ സെലക്ഷൻ ട്രയലില്‍ പങ്കെടുക്കുവാൻ താല്പര്യമുള്ള മത്സരാർഥികൾ ജില്ലാ സെക്രട്ടറിയേയോ, ജില്ലാ കോർഡിനേറ്ററേയോ സംസ്ഥാന പ്രസിഡന്‍റിനേയോ ഉടൻ വിളിക്കുക.
കാസർഗോഡ് ജില്ലാ കോഡിനേറ്റർ
ഉണ്ണികൃഷ്ണൻ ഫോണ്‍.7510228893
കണ്ണൂര്‍ ജില്ലാ സെക്രട്ടറി
അനീസ്. കെ.ഫോണ്‍.7736100316
പാലാക്കാട് ജില്ലാ കോർഡിനേറ്റർ
രാജേഷ്. ഫോണ്‍.9446690349
ഇടുക്കി ജില്ലാ കോർഡിനേറ്റർ
അനീഷ് പി. രാജന്‍ ഫോണ്‍.9446842015
കൊല്ലം ജില്ലാ കോർഡിനേറ്റർ
ബാലകൃഷ്ണന്‍ ഫോണ്‍.9539488026
സംസ്ഥാന പ്രസിഡന്‍റ്
കിഷോർ എ എം.ഫോണ്‍.9809921065
ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക കേരളത്തിലെ ശാരീരികവൈകല്യമുള്ള ഊർജ്ജസ്വലരായ കായികതാരങ്ങൾ വളർന്നുവരുന്നതിനായി

Saturday, 23 February 2019

ശാരീരികവൈകല്യമുള്ളവരുടെ പാരാലിമ്പിക് അത്‌ലറ്റിക്സ് ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട എന്നി ജില്ലകളുടെ സെലക്ഷൻ ട്രയൽ.....................

ശാരീരിക വൈകല്യമുള്ളവർക്ക് കേരളത്തിൽ ആദ്യമായി ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള നടത്തുന്ന കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേണ്ടി ജില്ലാ മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി മലപ്പുറം ഫെബ്രുവരി 25, കോഴിക്കോട് 26, പത്തനംതിട്ട 27 എന്നീ തീയതികളിൽ സെലക്ഷൻ ട്രയൽ നടക്കും.മലപ്പുറത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും, കോഴിക്കോട് കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലും, പത്തനംതിട്ടയിൽ മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിലുമാണ് സെലക്ഷൻ ട്രയൽ നടക്കുക മാർച്ച് 7ന് കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പും,മാർച്ച് 8ന് കേരള സ്റ്റേറ്റ് സ്റ്റേറ്റ് ലെവൽ പാരാലിമ്പിക് സ്വിമ്മിംഗ് പ്രമോഷൻ ചാമ്പ്യൻഷിപ്പും,മാർച്ച് 9ന് രണ്ടാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പും തിരുവനന്തപുരത്ത് നടക്കും,സ്വിമ്മിംഗ്, പവർലിഫ്റ്റിങ് എന്നിവയ്ക്ക് ജില്ല മത്സരമോ സെലക്ഷൻ ട്രയലോ ഉണ്ടായിരിക്കുന്നതല്ല നേരിട്ടുള്ള പ്രവേശനം ആയിരിക്കും.സ്റ്റേറ്റ് പാരാലിമ്പിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലും,പാരാലിമ്പിക് സ്വിമ്മിംഗ് പ്രമോഷൻ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്നതിനുളള,രജിസ്ട്രേഷൻ 20-2-2019 ആരംഭിച്ചു 2-3-2019 5 മണിക്ക് മുമ്പ് അപേക്ഷകൾ ലഭിക്കേണ്ടതാണ് അപേക്ഷാഫോറം അസോസിയേഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.40 ശതമാനമോ അതിനു മുകളിലോ ശാരീരികവൈകല്യമുള്ള ഓർത്തോപീഡിക്, ബ്ലൈൻഡ്, സെറിബ്രൽ പാർസി,ഡോർഫ്,പാരാപ്ലിജിക്,എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് പങ്കെടുക്കാം. അത്‌ലറ്റിക്സിന്റെ മത്സരങ്ങൾ ഇവയാണ് 100, 200, 400, 800, 1500, ഷോട്ട് പുട്ട്, ഡിസ്ക് ,ജാവലിൻ, ലോങ്ങ് ജമ്പ് അത്‌ലറ്റിക്സിന്റെ സെലക്ഷൻ ട്രയലില് പങ്കെടുക്കുവാൻ താല്പര്യമുള്ള മത്സരാർഥികൾ ജില്ലാ കോർഡിനേറ്ററേയോ സംസ്ഥാന പ്രസിഡന്റിനേയോ ഉടൻ വിളിക്കുക.

മലപ്പുറം ജില്ലാ കോഡിനേറ്റർ
ഹാറൂദിന്.പി ഫോണ്.9809561457

കോഴിക്കോട് ജില്ലാ കോർഡിനേറ്റർ
അബ്ദുൽ മുനീർ കെ.ഫോണ്.9961823945

പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ
അനന്തു ആർ നാഥ്. ഫോണ്.9526113224

സംസ്ഥാന പ്രസിഡന്റ്
കിഷോർ എ എം.ഫോണ്.9809921065