Wednesday, 14 September 2022

The National Football Association for the Physically Challenged provides free affiliation to the state unit.



Dear Sir and Madam,

Para Amputee Football Association India, which is working nationally as the official organization of India after getting affiliation from World Amputee Football Federation since 2018 with the aim of bringing up physically challenged people in the field of football in India, has invited applications to get free affiliation for the state unit to bring up the best sports players for the upcoming national and international competitions.



Associations, Colleges, Schools, Academy, and Clubs, which are active in the field of football or sports, and individuals, who are active in the field of social activities to bring people with sports or physical disabilities to the front of the society can apply for affiliation.If more applications are received from a State then the National Association will grant affiliation to the State Union on the basis of existing performance.



Institutions should submit the application form on their own letter head along with the details of the activity. Individuals should send a detailed resume along with the application form to the Para-Amputee Football Association India along with details of their experience in the field.



Those who wish to apply for affiliation for the state unit should submit their applications to the associations e-mail paraamputeefaindia@gmail.com before 20 September 2022 at 5 pm.

For application form and more information visit https://pcasak.weebly.com/ or call the National President immediately.



National President

Kishor AM

Tel.9809921065



Share this news as much as possible and support and encourage physically challenged football players in India.




 

Sunday, 28 August 2022

ആർച്ചറി കോച്ച് ആകുവാൻ പഠിക്കാൻ സംസ്ഥാന തലത്തിൽ അപേക്ഷ ക്ഷണിച്ചു.
ഫിസിക്കലി ചലഞ്ച്ഡ് ഓള് സ്പോര്ട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ട്രെയ്നിങ് അക്കാദമിയും സംയുക്തമായി ആരംഭിക്കുന്ന ആർച്ചറി കോച്ച് ആകുവാൻ പഠിക്കുന്നതിനുളള അപേക്ഷകള് ക്ഷണിച്ചു.സ്കൂൾ-കോളേജ് അക്കാഡമി എന്നിവിടങ്ങളിലും, ശാരീരിക വൈകല്യമുള്ളവരെയും, സാധാരണ ആളുകളെയും ആർച്ചറി പഠിപ്പിക്കുന്നതിനും, ആർച്ചറി സ്പോർട്സ് കേരളം മുഴുവൻ വ്യാപിപ്പിക്കുന്നതിനുമായി സ്പോർട്സ് ഇനങ്ങളിൽ പ്രാവീണ്യമുള്ളവരും, അല്ലാത്തവരുമായ 18 മുതൽ 40 വയസ്സുവരെ പ്രായമുള്ള വ്യക്തികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു.8 ആഴ്ച ദൈർഘ്യമുള്ള പഠനം തികച്ചും സൗജന്യം ആയിരിക്കും.കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പതിനഞ്ചായിരം മുതൽ 25000 രൂപ വരെ ശമ്പളത്തിൽ ജോലി ലഭികുന്നതാണ്.അപേക്ഷകൾ ആഗസ്റ്റ് 27 തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പ് അസോസിയേഷൻ ഈമെയിലിൽ ലഭിച്ചിരിക്കണം. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡന്റെിനെയോ ഉടൻ വിളിക്കുക
ഫോണ്.9809921065



 

Thursday, 7 July 2022

Registration for free archery training has started.

 

Future Olympians Professional Archery Training Academy and Physically Challenged All Sports Association Kerala are jointly starting free archery training for the physically challenged and general public at Ollur Vyalopilly School Ground. Those who wish to learn archery from the age of five without any age limit can register. Free training is provided for two months on Saturdays and Sundays. Kishor A.M has won national and international medals in many sports. The training is under the leadership of him. People with physical disabilities will have special training to participate in the Paralympics and the elderly in the Masters Games. Those who wish to participate in this training program must register before 5:00 PM on Friday, July 8. Call now for application form and more details.

 

 Chief Coach

Kishore A.M

Tel.9809921065



 

സൗജന്യ അമ്പെയ്ത്ത് പരിശീലനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

ഫ്യൂച്ചർ ഒളിമ്പ്യൻസ്  പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി  ശാരീരിക വൈകല്യമുള്ളവർക്കും, സാധാരണ ആളുകള്‍ക്കും സൗജന്യ അമ്പെയ്ത്ത് പരിശീലനം ഒല്ലൂർ വയലോപ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്നു. അഞ്ചുവയസ്സുമുതൽ പ്രായപരിധിയില്ലാതെ അമ്പെയ്ത്ത് പഠിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് രജിസ്ട്രേഷൻ നിർവഹിക്കാവുന്നതാണ്. ശനി ഞായർ ദിവസങ്ങളിലായി രണ്ടു മാസ കാലത്തേക്കാണ് സൗജന്യമായി പരിശീലനം നൽകുന്നത്. നിരവധി കായിക ഇനങ്ങളിൽ നാഷണൽ ഇൻറർനാഷണൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള  കിഷോർ എ. എം-ന്‍റെ നേതൃത്വത്തിലാണ് പരിശീലനം. ശാരീരിക വൈകല്യമുള്ളവർക്ക് പാരാലിമ്പിക്സിലും, വാർദ്ധക്യം ഉള്ളവർക്ക് മാസ്റ്റേഴ്സ് ഗെയിംസിലും പങ്കെടുക്കുവാൻ പ്രത്യേകം പരിശീലനം ഉണ്ടായിരിക്കുന്നതാണ്. ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 8 വെള്ളിയാഴ്ച 5 മണിക്ക് മുമ്പ് രജിസ്ട്രേഷൻ നിർവഹിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഉടൻ വിളിക്കുക.

 ചീഫ് കോച്ച് 
കിഷോർ എ.എം
ഫോണ്‍.9809921065



 

Monday, 4 July 2022

പാരാ മാസ്റ്റേഴ്സ് ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഏഴാം തീയതി അവസാനിക്കും.

ആഗസ്റ്റ് 12 തീയതി മുതൽ 14 തീയതി വരെ  പാരാ മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ   തൃശ്ശൂരിൽ നടക്കുന്ന രണ്ടാമത് പാരാ മാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന ടീമിൻറെ രജിസ്ട്രേഷൻ ജൂലൈ 7 വ്യാഴാഴ്ച 5 മണിക്ക് അവസാനിക്കും. പഞ്ചഗുസ്തി, ബാഡ്മിൻറൺ, നീന്തൽ, ടേബിൾ ടെന്നീസ്, പവർലിഫ്റ്റിംഗ്, ഷൂട്ടിംഗ് എന്നീ ഇനങ്ങളിൽ  25 വയസ്സിനു മുകളിലുള്ളവർക്ക് വിവിധ വയസ്സ് വിഭാഗങ്ങളിലായി മത്സരിക്കാവുന്നതാണ്. അസ്ഥി,ഡ്വാർഫ്,കാഴ്ച,സെറിബ്രൽ പാൾസി,സ്പൈനൽ കോഡ് എന്നീ 40 ശതമാനത്തിനു മുകളിൽ വൈകല്യമുള്ളവർ രജിസ്ട്രേഷൻ നിർവഹിക്കേണ്ടതാണ്.മഴ കാരണം സംസ്ഥാനതലത്തിൽ സെലക്ഷൻ ട്രെയലുകൾ ഉണ്ടായിരിക്കുന്നതല്ല നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്നതിന് നേരിട്ടുള്ള രജിസ്ട്രേഷൻ ആയിരിക്കും  രജിസ്ട്രേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡന്‍റിനെയോ ഉടൻ വിളിക്കുക.

സംസ്ഥാന പ്രസിഡൻറ് 
കിഷോർ എ. എം
ഫോണ്‍.9809921065
ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള


 

Thursday, 2 June 2022


Association seeks investors to provide employment to the physically challenged.

The Para Amputee Football Association of India is looking for investors to set up home delivery supermarkets all over Kerala to provide employment to one thousand persons with disabilities under its Ability Employees scheme. The association is trying to set up at least ten supermarkets in a district so that at least 8 people with all disabilities can be employed in different categories in an institution. The expected cost of starting a home delivery supermarket is at least Rs 6 lakh.
To bring the physically challenged into the mainstream of society and to enable people with disabilities who are confined to one corner of the house to work and live. To open a home delivery supermarket, those who can afford to build their own building or shop for free, or who are willing to make a financial investment, should contact the Association office by May 20th.

Call for more information
National President
Kishor A.M.
Phone.9809921065


 

ശാരീരിക വൈകല്യമുള്ളവർക്ക് ജോലി നൽകുന്നതിനായി നിക്ഷേപകരെ തേടി അസോസിയേഷൻ.

പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യ, ആവിഷ്കരിക്കുന്ന എബിലിറ്റി എംപ്ലോയ്സ് എന്ന പദ്ധതിയിലുടെ ആയിരം ശാരീരിക വൈകല്യമുള്ളവർക്ക് ജോലി നൽകുന്നതിനായി കേരളം മുഴുവനും ഹോം ഡെലിവറി സൂപ്പർമാർക്കറ്റ് തുടങ്ങുവാന്‍ നിക്ഷേപകരെ അന്വേഷിക്കുകയാണ്  അസോസിയേഷൻ. ഒരു ജില്ലയിൽ കുറഞ്ഞത് പത്ത് സൂപ്പർമാർക്കറ്റ് തുടങ്ങുവാനണ് അസോസിയേഷൻ ശ്രമിക്കുന്നത് ഇതുവഴി ഒരു സ്ഥാപനത്തിൽ എല്ലാവിധ ശാരീരിക വൈകല്യമുള്ള കുറഞ്ഞത് 8 പേർക്ക് എങ്കിലും വിവിധ കാറ്റഗറികളിലായി ആയി ജോലി നൽകുവാൻ സാധിക്കും. ഒരു ഹോം ഡെലിവറി സൂപ്പർമാർക്കറ്റ് തുടങ്ങുവാൻ പ്രതീക്ഷിക്കുന്ന ചെലവ് കുറഞ്ഞത് ആറ് ലക്ഷം രൂപയാണ്. ശാരീരിക വൈകല്യം ഉള്ളവരെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും, ശാരീരിക വൈകല്യം ഉള്ളതുകൊണ്ട് വീടിൻറെ ഒരു കോണിൽ അടച്ചുപൂട്ടി ഇരിക്കുന്ന വ്യക്തികളെ തൊഴിലെടുത്ത് ജീവിക്കാൻ പ്രാപ്തരാക്കുവാന്നുമായി. ഹോം ഡെലിവറി സൂപ്പർമാർക്കറ്റ് തുടങ്ങുന്നതിന്, സൗജന്യമായിയോ, സൗജന്യനിരക്കിലോ, സ്വന്തമായി ബിൽഡിംഗോ കടയോ നല്കുവാൻ സാധിക്കുന്നവരും, സാമ്പത്തിക നിക്ഷേപം നടത്തുവാൻ തയ്യാറുള്ളവരും മെയ് ഇരുപതാം തീയതിക്കുള്ളിൽ അസോസിയേഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക
ദേശീയ പ്രസിഡൻറ് 
കിഷോർ എ എം
ഫോണ്‍.9809921065