Friday 28 December 2018

ആലപ്പുഴ ജില്ലയിലെ ഭിന്നശേഷിയുള്ളവർക്ക് സ്പോർട്സില് സൗജന്യപരിശീലനം....................

ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള, ആലപ്പുഴ ജില്ലയിലുള്ള ഭിന്നശേഷിയുള്ള കായികതാരങ്ങളെ വാർത്തെടുക്കുന്നതിനായി അത്‌ലറ്റിക്സ്, പവർലിഫ്റ്റിങ്, സ്വിമ്മിംഗ്,വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ എന്നീ ഇനങ്ങളിൽ സൗജന്യ പരിശീലനം ഫെബ്രുവരി 1 മുതൽ ആരംഭിക്കും
വരാനിരിക്കുന്ന നാഷണൽ ഇന്റർനാഷണൽ മത്സരങ്ങളായ പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ് ,കോമൺവെൽത്ത് എന്നിവയിൽ മെഡലുകള് നേടുന്നതിന് പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ്
ഈ സൗജന്യ പരിശീലനം ആരംഭിക്കുന്നത്. ആയതിനുള്ള രജിസ്ട്രേഷനും ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരളയുടെ ആലപ്പുഴ ജില്ലാ അസോസിയേഷൻ രൂപീകരണവും മെമ്പർഷിപ്പ് വിതരണവും 30 -12 -2018, 10 മണിക്ക് മുല്ലക്കല് നരസിംഹപുരം ഓഡിറ്റോറിയത്തില് നടക്കും സ്പോർട്സ് പ്രമോഷനും ആയതിന് സാധ്യതകളെ കുറിച്ചുള്ള ക്ലാസ് ഇൻറർനാഷണൽ മെഡൽ ജേതാവും അസോസിയേഷൻ പ്രസിഡണ്ടുമായ കിഷോർഎ.എം,ഇൻറർനാഷണൽ മെഡൽ ജേതാവ് വിനീഷ് എന്നിവർ നയിക്കും, സൗജന്യ പരിശീലനത്തിനുള്ള രജിസ്ട്രേഷന് വരുന്നവർ ഭിന്നശേഷി തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക
സംസ്ഥാനപ്രസിഡണ്ട്
കിഷോർ എ.എം
ഫോൺ.9809921065

ഈ വാർത്ത പരമാവധി ഷെയർ ചെയ്യു....

Saturday 22 December 2018

ഭിന്നശേഷിയുള്ളവർക്ക് സ്പോർട്സില് സൗജന്യപരിശീലനം

ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള കണ്ണൂർ ജില്ലയിലുള്ള ഭിന്നശേഷിയുള്ള കായികതാരങ്ങളെ വാർത്തെടുക്കുന്നതിനായി അത്‌ലറ്റിക്സ്, പവർലിഫ്റ്റിങ്, സ്വിമ്മിംഗ്,വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ എന്നീ ഇനങ്ങളിൽ സൗജന്യ പരിശീലനം ഫെബ്രുവരി 10 മുതൽ ആരംഭിക്കും
വരാനിരിക്കുന്ന നാഷണൽ ഇന്റർനാഷണൽ മത്സരങ്ങളായ പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ് ,കോമൺവെൽത്ത് എന്നിവയിൽ മെഡലുകള് നേടുന്നതിന് പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ്
ഈ സൗജന്യ പരിശീലനം ആരംഭിക്കുന്നത്. ആയതിനുള്ള രജിസ്ട്രേഷനും ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരളയുടെ കണ്ണൂർ ജില്ലാ അസോസിയേഷൻ രൂപീകരണവും മെമ്പർഷിപ്പ് വിതരണവും
23 -12 -2018, 10 മണിക്ക് കാഞ്ഞിറോഡ് നെഹര് ആർട്സ് ആൻഡ് സയൻസ് കോളേജ് ഹാളിൽ നടക്കും സ്പോർട്സ് പ്രമോഷനും ആയതിന് സാധ്യതകളെ കുറിച്ചുള്ള ക്ലാസ് ഇൻറർനാഷണൽ മെഡൽ ജേതാവും അസോസിയേഷൻ പ്രസിഡണ്ടുമായ കിഷോർ എ.എം,ഇൻറർനാഷണൽ മെഡൽ ജേതാവ് വിനീഷ് എന്നിവർ നയിക്കും, സൗജന്യ പരിശീലനത്തിനുള്ള രജിസ്ട്രേഷന് വരുന്നവർ ഭിന്നശേഷി തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക
സംസ്ഥാനപ്രസിഡണ്ട്
കിഷോർ എ.എം
ഫോൺ.9809921065

പരമാവധി ഷെയർ ചെയ്യു.....

Sunday 2 December 2018

the kerala state paralympic sports players are going to strike kerala state sports council

ഭിന്നശേഷി കായികതാരങ്ങളുടെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസില്‍ ധര്‍ണ്ണ 

The kerala state paralympic sports players are going to strike kerala state sports council

(Please share this justice for #keralastateparasportsplayers )
The Physical Challenge All Sports Association Kerala President &
Paralympic Sports International medal winner Kishor's mission, led by the Kerala State Sports council strike on the world disability day in Thiruvananthapuram, 11 o'clock in the morning of December 3, the apparatus of the inauguration of the MLA PC George and our needs as accept the disability sports the Government of Kerala and the Kerala State Sports Council, Provide for disability athletes in free training, free sports equipment and provide training ground, swimming pool, stadium and More than 100 disability sports persons from National and International Medal winners will be participating in the strike
We welcome all of you to this strike. We need all your encouragement and support to succeed in this small effort.
We are supporting you for participating in the Paralympics for our country in the days to come and get a medal. Let's move on together as one of the most successful sportsmen in Kerala.
Faithfully
State President
Kishor AM
Phone .9809921065
Physically Challenged All Sports Association Kerala
https://www.instagram.com/pcasak/
https://www.facebook.com/PCASAKERALA
https://twitter.com/PCASAKERALA4 http://pcasakerala.blogspot.in/
https://www.youtube.com/channel/UC3C64vp_F9Mj-wbQRrAYN0A

ഭിന്നശേഷി കായികതാരങ്ങളുടെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസില്‍ ധര്‍ണ്ണ 

ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ പ്രസിഡന്റും
പാരാലിമ്പിക് സ്പോർട്സ് ഇൻറർനാഷണൽ മെഡൽ ജേതാവുമായ കിഷോർ എ.എം ന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലേക്ക് ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3 കാലത്ത് 11മണിക്ക് തിരുവനന്തപുരത്ത് ധർണ്ണ നടത്തുന്നു ആയതിന്റെ ഉദ്ഘാടനം പിസി ജോർജ് എംഎൽഎ നിർവഹിക്കും ഭിന്നശേഷി കായികതാരങ്ങളുടെ സ്പോർട്സ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും കേരള ഗവൺമെൻറ് അംഗീകരിക്കുക, ഭിന്നശേഷി കായികതാരങ്ങൾക്ക് സൗജന്യ പരിശീലനം, സൗജന്യ സ്പോർട്സ് ഉപകരണങ്ങൾ നൽകുക, പരിശീലനം നടത്തുന്നതിന് ഗ്രൗണ്ട്,സ്വിമ്മിങ്പൂൾ, സ്റ്റേഡിയം എന്നിവ സൗജന്യമായി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ ഭിന്നശേഷിക്കാരായ
നാഷണൽ, ഇൻറർനാഷണൽ മെഡൽ ജേതാക്കളായ നൂറിൽപരം കായിക താരങ്ങൾ തിങ്കളാഴ്ച നടക്കുന്ന ധർണ്ണയിൽ പങ്കെടുക്കുന്നത്
ഈ ധർണ്ണയിലേക്ക് നിങ്ങളെ ഏവരെയും ഞങ്ങൾ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു ഞങ്ങളുടെ ഈ ചെറിയ പരിശ്രമം വിജയിപ്പിക്കുന്നതിന് നിങ്ങളുടെ എല്ലാവരുടേയും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്
നിങ്ങളുടെ പിന്തുണയാണ് വരുംനാളുകളിൽ നമ്മുടെ രാജ്യത്തിന് വേണ്ടി പാരാലിളിമ്പിക്സിൽ പങ്കെടുത്ത് ഒരു മെഡൽ നേടുന്നതിന് ഞങ്ങൾക്ക് പ്രചോദനമാകുന്നത് വരൂ നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം കേരളത്തിലെ ഭിന്നശേഷിയുള്ള കായികതാരങ്ങളുടെ ഒരു നല്ല നാളെയ്ക്കായി ഈ വാർത്ത പരമാവധി ഷെയർ ചെയ്യു നിങ്ങളുടെ ഒരു ഷെയർ ആണ് ഞങ്ങളുടെ ഈ ഉദ്യമത്തിന്റെ വിജയം.
എന്ന വിശ്വസ്തതയോടെ
സ്റ്റേറ്റ് പ്രസിഡണ്ട്
കിഷോർ എ എം
ഫോൺ.9809921065
ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരള
https://www.instagram.com/pcasak/
https://www.facebook.com/PCASAKERALA
https://twitter.com/PCASAKERALA4 http://pcasakerala.blogspot.in/
https://www.youtube.com/channel/UC3C64vp_F9Mj-wbQRrAYN0A…