Monday 11 October 2021

കേരളത്തിലെശാരീരിക വൈകല്യമുള്ളവരുടെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കം...........

പങ്കെടുക്കുന്ന എല്ലാ ക്രിക്കറ്റ് കായികതാരങ്ങൾക്കും 1000 രൂപ വീതം.

ഭക്ഷണം, താമസം, യൂണിഫോം സൗജന്യമായി നൽകുന്നു.

യാതൊരു വക രജിസ്ട്രേഷൻ ഫീസും ഇല്ല.

ഒന്നാം സമ്മാനം  മുപ്പതിനായിരം രൂപ,  രണ്ടാം സമ്മാനം  ഇരുപതിനായിരം രൂപ.

14 ജില്ലകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കുന്നു.

മൂന്നാമത് കേരള സ്റ്റേറ്റ് ഫിസിക്കലി ചലഞ്ച്ച് ടി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർക്കും, സംസ്ഥാന അസോസിയേഷനിൽ രജിസ്ട്രേഡ് കായികതാരങ്ങൾക്കു മാത്രം കളിക്കാൻ അവസരം.

രജിസ്ട്രേഷൻ അവസാന തീയതി 12-11-2021 വൈകിട്ട് അഞ്ചുമണി.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക
സംസ്ഥാന പ്രസിഡൻറ് 
കിഷോർ എ.എം
ഫോണ്‍. 9809921065

#pcasak #disability_cricket #disability_cricket_Kerala #physically_challenged_cricket #physically_challenged_cricket_Kerala #cricket #cricket_Kerala
#BCCI #Indian_cricket #ICCI
#kishor_A_M #State_President_PCASAK 
#DCCBI #Divyang_cricket_control_board_of_India

ഈ പോസ്റ്റർ പരമാവധി ഷെയർ ചെയ്യൂ. നിങ്ങളുടെ ഒരു ഷെയർ വരും നാളിൽ നമ്മുടെ രാജ്യത്തിന് ലഭിക്കാൻ പോകുന്ന ഏറ്റവും നല്ല കളിക്കാരൻ ഉയർന്നുവരാനുള്ള പ്രോത്സാഹനമാണ്



 

No comments:

Post a Comment