Wednesday, 3 June 2020

Promote the great talent of Kerala's own athletes who have played cricket





Isn't it up to each of us to promote the great talent of Kerala's own athletes who have played cricket?

It is a must see for Kerala's own athletes in cricket, who are confident that we can achieve something in sports despite their own physical disabilities.
There are so many cricket players in our state that they can bat on the ground or bowl with the help of the other hand without a palm, defeating the handicap that God has given him.Since 2013, Kerala cricket players have participated in various competitions at the national level and the South Zone.
Kerala's athletes are rising every day in sportsAt times, our Kerala Cricket Association also helps the athletes of Kerala.If you have not subscribed to the official YouTube channel of our association, you must subscribe immediately and share and upload the videos we have uploaded.
We hope that your support and encouragement will inspire the growth of physically handicapped athletes like us and that you will be with us forever.

Yours faithfully

Physically Challenged All Sports Association Kerala

കേരളത്തിൻറെ സ്വന്തം ശാരീരിക വൈകല്യം ഉള്ള കായിക താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ അവരുടെ ആ വലിയ കഴിവിനെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കകടമയല്ലേ.

സ്വന്തം ശാരീരിക അവശതകളെ മാറ്റിനിർത്തിക്കൊണ്ട് കായികരംഗത്ത് ഞങ്ങൾക്കും എന്തെങ്കിലുമൊക്കെ നേടുവാൻ സാധിക്കും എന്ന ആത്മവിശ്വാസത്തോടെ ക്രിക്കറ്റിൽ നമ്മുടെ കേരളത്തിൻറെ സ്വന്തം കായികതാരങ്ങൾ മുന്നോട്ടു കുതിക്കുകയാണ് അവരുടെ ആ കളി നിങ്ങൾ കാണേണ്ടത് തന്നെയാണ് ദൈവം തനിക്കു നൽകിയ വൈകല്യത്തെ തോൽപ്പിച്ച് കൊണ്ട് അവർ നിലത്തിരുന്ന് ബാറ്റ് ചെയ്യും അല്ലെങ്കിൽ ഒരു കൈപ്പത്തി ഇല്ലാതെ മറ്റേ കൈയുടെ സഹായത്തിൽ ബോള് ചെയ്യും ഈ തരത്തിൽ നിരവധി ക്രിക്കറ്റ് കായികതാരങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ട്.2013 മുതൽ മുതൽ കേരളത്തിൽ നിന്ന് നാഷണൽ തലത്തിലും സൗത്ത് സോണ് തലത്തിലും കേരളത്തിലെ ക്രിക്കറ്റ് കായിക താരങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വരുന്നു.കേരളത്തിൻറെ കായിക താരങ്ങൾ സ്പോർട്സിൽ അനുദിനം മുന്നേറി വന്നുകൊണ്ടിരിക്കുകയാണ് മികച്ച കായിക താരങ്ങൾ വാർത്തെടുക്കുവാൻ ഫിസിക്കലി ചാലഞ്ച്ഡ് ‌‌ഓള് സ്പോർട്സ് അസോസിയേഷൻ കേരള രാപകലില്ലാതെ പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.ആയതിന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകിക്കൊണ്ട് ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ഫിസിക്കലി ചാലഞ്ച്ഡ് എന്നും കൂടെ നിൽക്കുന്നു. ചില സമയങ്ങളിൽ നമ്മുടെ കേരള ക്രിക്കറ്റ് അസോസിയേഷനും കേരളത്തിൻറെ കായിക താരങ്ങളെ സഹായിക്കാറുണ്ട്.ഞങ്ങളുടെ അസോസിയേഷൻറെ ഔദ്യോഗിക യൂട്യൂബ് ചാനൽ നിങ്ങൾ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യണമെന്നും ഞങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോകൾ ഷെയർ ചെയ്യണമെന്നും ലൈക്ക് ചെയ്യണമെന്നും.ഇതിനു മുന്പ് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത എല്ലാവർക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു. നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഞങ്ങളെപ്പോലുള്ള ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ വളർച്ചയ്ക്ക് പ്രചോദനമാകുന്നത് ഞങ്ങളുടെ പ്രവർത്തനങ്ങളിൽ എന്നും നിങ്ങൾ ഞങ്ങളോടപ്പം ഉണ്ടാകുമെന്ന് എന്ന് പ്രതീക്ഷിക്കുന്നു.

എന്ന് സ്നേഹത്തോടെ

ഫിസിക്കലി ചാലഞ്ച്ഡ് ‌‌ഓള് സ്പോർട്സ് അസോസിയേഷൻ കേരള


Sunday, 24 May 2020


For the first time in India, Para Amputee Football is hosting an online class.
Dear friends
We are glad to inform you. Para Amputee Football Association India and Physically Challenged All Sports Association Kerala in partnership with Gokulam FC kerala.The Zoom App Online Class is aimed at molding athletes in the under-12 category of para-amputee football for the first time in India under the banner of Asian Football Confederation.
All of you warmly welcome to our program.
Yours truly
President
Kishor A.M
Para Amputee Football Association of India
ഇന്ത്യയിൽ ആദ്യമായി പാരാ ആംപ്യൂട്ടി ഫുട്ബോളില്‍ ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു.
പ്രിയ സുഹൃത്തുക്കളെ
ഞങ്ങൾ ഇന്ന് വളരെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയും ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഗോകുലം എഫ് സി യുംർമായി ചേർന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ബാനറിൽ ഇന്ത്യയിൽ ആദ്യമായി പാരാ ആംപ്യൂട്ടി ഫുട്ബോളില്‍ അണ്ടർ 12 കാറ്റഗറിയിലുള്ള ഉള്ള കായിക താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സൂം ആപ്പില്‍ ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു.നിങ്ങൾ ഏവരെയും ഞങ്ങളുടെ ഈ പരിപാടിയിലേക്ക് ഹാർദവമായി സ്വാഗതം ചെയന്നു.
എന്ന്
പ്രസിഡൻറ്
കിഷോർ എ. എം
പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യ


Tuesday, 19 May 2020

Exercise is healthy at home Kishor A.M leads classes on YouTube Live.

Health is universally important, to keep you healthy through Excise, Dear Friends,Kishore AM, an international medalist who teaches ordinary people to archery and coaches athletes with disabilities in Paralympics sports
During this Coronation, you will be taught a variety of Exercise Classes on How to Improve Health with Simple Exercise at Home, on Wednesday 20-05-2020 at 9:00 am on YouTube Live.Starting tomorrow, there are various types of exercise that can be easily performed for people with physical disabilities and any age group.There will be special classes on Dieting, Weight Loss, Meditation and Six Pack.his is the first event of the physically challenged sports association Kerala.

If you haven't subscribed to our channel then subscribe immediately, as well as press the bell icon to see the videos we upload firstInvite your friends and relatives to watch the event. Our video is being shared with your maximum friends via social media.

Yours Sincerely

Physically Challenged Sports Association Kerala

വീട്ടിലിരുന്നുകൊണ്ട് എക്സ്‌സൈസ്ലൂടെ ആരോഗ്യവാനാവം യൂട്യൂബ് ലൈവിൽ കിഷോർ എ.എം ക്ലാസുകൾ നയിക്കുന്നു.

ആരോഗ്യം എന്നത് സർവ്വധനാൽ പ്രധാനം എന്നാണ്
പ്രിയ സുഹൃത്തുക്കളെ നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് എക്സസൈസ് ലൂടെ ആരോഗ്യം നിലനിർത്തുന്നതിനായി,
സാധാരണ ആളുകളെ ആർച്ചറി പഠിപ്പിക്കുന്നതും ശാരീരിക വൈകല്യമുള്ള കായിക താരങ്ങളെ പാരാലിമ്പിക്സ് സ്പോർട്സിൽ വിവിധ മത്സര വിഭാഗങ്ങളിൽ കോച്ചിംഗ് നൽകുന്നതുമായ ഇൻറർനാഷണൽ മെഡൽ ജേതാവുമായ കിഷോർ എ.എം ഈ കൊറോണ കാലത്തും നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് ലളിതമായ എക്സസൈസ് ലൂടെ എങ്ങനെ ആരോഗ്യം വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് വിവിധ തരത്തിലുള്ള ഉള്ള എക്സസൈസ് ക്ലാസുകൾ നാളെ 20-05-2020 ബുധനാഴ്ച കാലത്ത് 9 മണിക്ക് യൂട്യൂബ് ലൈവിൽ പഠിപ്പിക്കുന്നു. ശാരീരിക വൈകല്യമുള്ളർക്കും ഏത് പ്രായക്കാർക്കും അനായാസം ചെയ്യുവാന്‍ സാധിക്കുന്ന വിവിധ തരത്തിലുള്ള എക്സർസൈസുകൾ ആണ് നാളെ മുതൽ ആരംഭിക്കാൻ പോകുന്നത്.ഡയറ്റിങ്, വെയിറ്റ് ലോസ്, മെഡിറ്റേഷൻ, സിക്സ് പാക്ക് എന്നിവയെക്കുറിച്ചും പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരളയുടെ ആദ്യത്തെ പരിപാടിയാണ് കാണാൻ മറക്കരുത് ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക.
ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക, അതുപോലെ തന്നെ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ആദ്യം തന്നെ കാണുന്നുതിനായി ബെൽ ഐക്കൺ പ്രസ് ചെയ്യുക
നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഈ പരിപാടി കാണുന്നതിനായി ക്ഷണിക്കുക ഞങ്ങളുടെ ഈ വീഡിയോ നിങ്ങളുടെ പരമാവധി കൂട്ടുകാർക്ക് സോഷ്യൽ മീഡിയകൾ വഴി ഷെയർ ചെയ്യുക ഞങ്ങളുടെ ഈ പ്രവർത്തനത്തെ പിന്തുണയ്ക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന് വിശ്വസ്തതയോടെ

ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരള

https://www.youtube.com/watch?v=uaR63UZQAa8&t=14s

Exercise is healthy at home Kishor A.M leads classes on YouTube Live.

Exercise is healthy at home Kishor A.M leads classes on YouTube Live.

Friday, 15 May 2020

Kerala's physically challenged athletes worried...............

Dear friends

Physically Challenged All Sports Association Athletes of Kerala sent you a message last week. Message A YouTube channel for athletes with disabilities has been launched. We were told that this message will be sent to a subscriber base of at least 5000.
But a few friends have shared, liked, and subscribed to our YouTube channel and are now 541 subscribers.
Dear friends, our fraction of 5000 subscribers are unable to complete.That's why we send you this message once more.
In a heartfelt desire to come back to sports with a physical disability, the athletes of Kerala who are physically disabled are appealing to you again. It is humbly requested that you support us with the optimism that our country can win Paralympics medals in the future.

Sincerely

Physically Challenged All Sports Association Kerala

https://www.youtube.com/watch?v=45uS-NN3R-0&t=23s



Kerala's physically challenged athletes worried...............

Dear friends

Physically Challenged All Sports Association Athletes of Kerala sent you a message last week. Message A YouTube channel for athletes with disabilities has been launched. We were told that this message will be sent to a subscriber base of at least 5000.
But a few friends have shared, liked, and subscribed to our YouTube channel and are now 541 subscribers.
Dear friends, our fraction of 5000 subscribers are unable to complete.That's why we send you this message once more.
In a heartfelt desire to come back to sports with a physical disability, the athletes of Kerala who are physically disabled are appealing to you again. It is humbly requested that you support us with the optimism that our country can win Paralympics medals in the future.

Sincerely

Physically Challenged All Sports Association Kerala

കേരളത്തിൻറെ ഭിന്നശേഷി കായികതാരങ്ങൾ വിഷമത്തിൽ ............

പ്രിയ സുഹൃത്തുക്കളെ

ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയുടെ കായിക താരങ്ങൾ കഴിഞ്ഞദിവസം നിങ്ങൾക്ക് ഒരു മെസ്സേജ് അയച്ചിരുന്നു. മെസ്സേജിൽ ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട് കുറഞ്ഞത് 5000 സബ്സ്ക്രൈബർ ആക്കുക എന്നതാണ് എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഈ മെസ്സേജ് അയക്കുന്നത് എന്ന് പറഞ്ഞിരുന്നു.എന്നാൽ കുറച്ചു സുഹൃത്തുക്കൾ ആ മെസേജുകൾ ഷെയർ ചെയ്യുകയും, ലൈക്ക് ചെയ്യുകയും, ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു അയതിന്‍റെ അടിസ്ഥാനത്തിൽ ഇപ്പോൾ 541 സബ്സ്ക്രൈബർ എന്ന നിലക്ക് വന്നു നിൽക്കുകയാണ്.പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ലക്ഷ്യമായ 5000 സബ്സ്ക്രൈബ് ആണ് പൂർത്തീകരിക്കാന്‍ സാധിക്കാത്തതിൽ കേരളത്തിലെ എല്ലാ ഭിന്നശേഷി കായികതാരങ്ങളും വളരെയധികം വിഷമത്തിൽ ആണ്.ആയതുകൊണ്ടാണ് ഈ മെസ്സേജ് ഞങ്ങൾ ഒരിക്കൽ കൂടി നിങ്ങൾക്ക് അയയ്ക്കുന്നത്.തൻറെ ശരീരത്തെ ബാധിച്ച വൈകല്യത്തെ തച്ചുടച്ചു കൊണ്ട് കായികരംഗത്ത് മുന്നേറി വരണമെന്ന് അതിയായ ആഗ്രഹകൊണ്ട് ശാരീരിക വൈകല്യമുള്ള കേരളത്തിലെ കായിക താരങ്ങൾ നിങ്ങൾക്കു മുന്നിൽ വീണ്ടും അഭ്യർത്ഥിക്കുകയാണ് ഞങ്ങളുടെ മുന്നേറ്റത്തിനായി തുടങ്ങിയ ഔദ്യോഗിക യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നും, വിഡിയോകൾ ലൈക് ചെയ്യണമെന്നും, ഷെയർ ചെയ്യണമെന്നും താഴ്മയായി സ്നേഹത്തിൻറെ ഭാഷയിൽ വരുംനാളുകളിൽ നമ്മുടെ രാജ്യത്തിന് പാരാലിമ്പിക്സ് മെഡലുകൾ നേടുവാന്‍ സാധിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ ഞങ്ങളെ പിന്തുണയ്ക്കണമെന്ന് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന് വിശ്വസ്തതയോടെ

ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള

https://www.youtube.com/watch?v=45uS-NN3R-0&t=23s