Tuesday 19 May 2020

Exercise is healthy at home Kishor A.M leads classes on YouTube Live.

Health is universally important, to keep you healthy through Excise, Dear Friends,Kishore AM, an international medalist who teaches ordinary people to archery and coaches athletes with disabilities in Paralympics sports
During this Coronation, you will be taught a variety of Exercise Classes on How to Improve Health with Simple Exercise at Home, on Wednesday 20-05-2020 at 9:00 am on YouTube Live.Starting tomorrow, there are various types of exercise that can be easily performed for people with physical disabilities and any age group.There will be special classes on Dieting, Weight Loss, Meditation and Six Pack.his is the first event of the physically challenged sports association Kerala.

If you haven't subscribed to our channel then subscribe immediately, as well as press the bell icon to see the videos we upload firstInvite your friends and relatives to watch the event. Our video is being shared with your maximum friends via social media.

Yours Sincerely

Physically Challenged Sports Association Kerala

വീട്ടിലിരുന്നുകൊണ്ട് എക്സ്‌സൈസ്ലൂടെ ആരോഗ്യവാനാവം യൂട്യൂബ് ലൈവിൽ കിഷോർ എ.എം ക്ലാസുകൾ നയിക്കുന്നു.

ആരോഗ്യം എന്നത് സർവ്വധനാൽ പ്രധാനം എന്നാണ്
പ്രിയ സുഹൃത്തുക്കളെ നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് എക്സസൈസ് ലൂടെ ആരോഗ്യം നിലനിർത്തുന്നതിനായി,
സാധാരണ ആളുകളെ ആർച്ചറി പഠിപ്പിക്കുന്നതും ശാരീരിക വൈകല്യമുള്ള കായിക താരങ്ങളെ പാരാലിമ്പിക്സ് സ്പോർട്സിൽ വിവിധ മത്സര വിഭാഗങ്ങളിൽ കോച്ചിംഗ് നൽകുന്നതുമായ ഇൻറർനാഷണൽ മെഡൽ ജേതാവുമായ കിഷോർ എ.എം ഈ കൊറോണ കാലത്തും നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് ലളിതമായ എക്സസൈസ് ലൂടെ എങ്ങനെ ആരോഗ്യം വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് വിവിധ തരത്തിലുള്ള ഉള്ള എക്സസൈസ് ക്ലാസുകൾ നാളെ 20-05-2020 ബുധനാഴ്ച കാലത്ത് 9 മണിക്ക് യൂട്യൂബ് ലൈവിൽ പഠിപ്പിക്കുന്നു. ശാരീരിക വൈകല്യമുള്ളർക്കും ഏത് പ്രായക്കാർക്കും അനായാസം ചെയ്യുവാന്‍ സാധിക്കുന്ന വിവിധ തരത്തിലുള്ള എക്സർസൈസുകൾ ആണ് നാളെ മുതൽ ആരംഭിക്കാൻ പോകുന്നത്.ഡയറ്റിങ്, വെയിറ്റ് ലോസ്, മെഡിറ്റേഷൻ, സിക്സ് പാക്ക് എന്നിവയെക്കുറിച്ചും പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരളയുടെ ആദ്യത്തെ പരിപാടിയാണ് കാണാൻ മറക്കരുത് ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക.
ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക, അതുപോലെ തന്നെ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ആദ്യം തന്നെ കാണുന്നുതിനായി ബെൽ ഐക്കൺ പ്രസ് ചെയ്യുക
നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഈ പരിപാടി കാണുന്നതിനായി ക്ഷണിക്കുക ഞങ്ങളുടെ ഈ വീഡിയോ നിങ്ങളുടെ പരമാവധി കൂട്ടുകാർക്ക് സോഷ്യൽ മീഡിയകൾ വഴി ഷെയർ ചെയ്യുക ഞങ്ങളുടെ ഈ പ്രവർത്തനത്തെ പിന്തുണയ്ക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന് വിശ്വസ്തതയോടെ

ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരള

https://www.youtube.com/watch?v=uaR63UZQAa8&t=14s

No comments:

Post a Comment