Friday 15 May 2020

Kerala's physically challenged athletes worried...............

Dear friends

Physically Challenged All Sports Association Athletes of Kerala sent you a message last week. Message A YouTube channel for athletes with disabilities has been launched. We were told that this message will be sent to a subscriber base of at least 5000.
But a few friends have shared, liked, and subscribed to our YouTube channel and are now 541 subscribers.
Dear friends, our fraction of 5000 subscribers are unable to complete.That's why we send you this message once more.
In a heartfelt desire to come back to sports with a physical disability, the athletes of Kerala who are physically disabled are appealing to you again. It is humbly requested that you support us with the optimism that our country can win Paralympics medals in the future.

Sincerely

Physically Challenged All Sports Association Kerala

കേരളത്തിൻറെ ഭിന്നശേഷി കായികതാരങ്ങൾ വിഷമത്തിൽ ............

പ്രിയ സുഹൃത്തുക്കളെ

ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയുടെ കായിക താരങ്ങൾ കഴിഞ്ഞദിവസം നിങ്ങൾക്ക് ഒരു മെസ്സേജ് അയച്ചിരുന്നു. മെസ്സേജിൽ ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട് കുറഞ്ഞത് 5000 സബ്സ്ക്രൈബർ ആക്കുക എന്നതാണ് എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഈ മെസ്സേജ് അയക്കുന്നത് എന്ന് പറഞ്ഞിരുന്നു.എന്നാൽ കുറച്ചു സുഹൃത്തുക്കൾ ആ മെസേജുകൾ ഷെയർ ചെയ്യുകയും, ലൈക്ക് ചെയ്യുകയും, ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു അയതിന്‍റെ അടിസ്ഥാനത്തിൽ ഇപ്പോൾ 541 സബ്സ്ക്രൈബർ എന്ന നിലക്ക് വന്നു നിൽക്കുകയാണ്.പ്രിയ സുഹൃത്തുക്കളെ ഞങ്ങളുടെ ലക്ഷ്യമായ 5000 സബ്സ്ക്രൈബ് ആണ് പൂർത്തീകരിക്കാന്‍ സാധിക്കാത്തതിൽ കേരളത്തിലെ എല്ലാ ഭിന്നശേഷി കായികതാരങ്ങളും വളരെയധികം വിഷമത്തിൽ ആണ്.ആയതുകൊണ്ടാണ് ഈ മെസ്സേജ് ഞങ്ങൾ ഒരിക്കൽ കൂടി നിങ്ങൾക്ക് അയയ്ക്കുന്നത്.തൻറെ ശരീരത്തെ ബാധിച്ച വൈകല്യത്തെ തച്ചുടച്ചു കൊണ്ട് കായികരംഗത്ത് മുന്നേറി വരണമെന്ന് അതിയായ ആഗ്രഹകൊണ്ട് ശാരീരിക വൈകല്യമുള്ള കേരളത്തിലെ കായിക താരങ്ങൾ നിങ്ങൾക്കു മുന്നിൽ വീണ്ടും അഭ്യർത്ഥിക്കുകയാണ് ഞങ്ങളുടെ മുന്നേറ്റത്തിനായി തുടങ്ങിയ ഔദ്യോഗിക യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നും, വിഡിയോകൾ ലൈക് ചെയ്യണമെന്നും, ഷെയർ ചെയ്യണമെന്നും താഴ്മയായി സ്നേഹത്തിൻറെ ഭാഷയിൽ വരുംനാളുകളിൽ നമ്മുടെ രാജ്യത്തിന് പാരാലിമ്പിക്സ് മെഡലുകൾ നേടുവാന്‍ സാധിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ ഞങ്ങളെ പിന്തുണയ്ക്കണമെന്ന് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന് വിശ്വസ്തതയോടെ

ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള

https://www.youtube.com/watch?v=45uS-NN3R-0&t=23s

No comments:

Post a Comment