Tuesday 5 May 2020


By defeating his physical disability through dance. Paralympic International Medal winner Vineesh MR


Vineesh MR, a native of Poonakarampa in Vadakkancherry, Paralympic Athletic National Medal winner, Paralympic Taekwondo National Medal winner and Paralympic Volleyball International Medal winner. When Virolipadam played dance for ALPS School Anniversary, the noise of the dance was stirred in the school itself.
Tomorrow, we will support athletes like Vineesh MR, who are constantly in sports and other areas, overcoming their financial difficulties and disabilities..


It is the official YouTube channel of the Physically Challenged All Sports Association of Kerala, an organization of athletes with disabilities.We are posting videos of disabled or neglected disabled people in front of you here.
It is kindly requested that you subscribe to this channel of ours, like it and share the videos we upload.
yours truly


Physically Challenged All Sports Association Kerala


തൻറെ ശാരീരിക വൈകല്യത്തെ ഡാൻസിലൂടെ തോൽപ്പിച്ച് പാരാലിമ്പിക് ഇൻറർനാഷണൽ മെഡൽ ജേതാവ് വിനീഷ് എം.ആര്


വടക്കാഞ്ചേരി പുന്നാപറമ്പ് സ്വദേശിയും പാരാലിമ്പിക് അത്ലറ്റ് അത്ലറ്റിക് നാഷണൽ മെഡൽ ജേതാവും,പാരാലിമ്പിക് തായ്ക്കോണ്ടോ നാഷണൽ മെഡൽ ജേതാവും, പാരാലിമ്പിക് വോളിബോൾ ഇൻറർനാഷണൽ മെഡൽ ജേതാവുമായ വിനീഷ് എം.ആര് വിരോലിപ്പാടം .എല്.പി.എസ് സ്കൂൾ വാർഷികത്തിന് അമ്പിളി എന്ന മലയാള സിനിമയിലെ പാട്ടിനൊത്ത് ഡാൻസ് കളിച്ചപ്പോൾ ഡാൻസിന്റെ ആരവത്തിൽ സ്കൂളിന്നെ ഇളക്കിമറിച്ചു.തൻറെ സാമ്പത്തിക ബുദ്ധിമുട്ട്കളെയും വൈകല്യത്തെയും അതിജീവിച്ചുകൊണ്ട് സ്പോർട്സിലും മറ്റു മേഖലകളിലും അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്ന വിനീഷ് എം ആർ നെ പോലുള്ള കായികതാരങ്ങളെ നാളെ നമുക്ക് പിന്തുണക്കാം.


ഇത് ശാരീരിക വൈകല്യമുള്ള കായിക താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരളയുടെ ഔദ്യോഗിക യൂട്യൂബ് ചാനലാണ് ഞങ്ങളിവിടെ കായികരംഗത്ത് പിന്തള്ളപ്പെടുന്ന അല്ലെങ്കിൽ അവഗണിക്കപ്പെടുന്ന ശാരീരിക വൈകല്യമുള്ളവരുടെ വീഡിയോകൾ നിങ്ങളുടെ മുൻപിൽ പോസ്റ്റ് ചെയ്യുന്നു ഞങ്ങളുടെ ചെറിയ പ്രവർത്തനത്തെ എല്ലാവരും ഏറ്റെടുക്കണമെന്നും വൻ വിജയമാക്കി തീർക്കണമെന്നും ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നും ലൈക് ചെയ്യണമെന്നും ഞങ്ങൾ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ഷെയർ ചെയ്യണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.


എന്ന്


ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള



No comments:

Post a Comment