Tuesday 5 May 2020

Paralympic National player & Malayalam film heroine Manju Raghav Life story.


The Physically Challenged Sports Association of Kerala has aired the national contestant in various Paralympics sports categories, our favorite Manju Raghav's Life Story Goodness TV program, Canal Ways.Manju Raghav, hailing from Mundur, Palakkad, has been training hard at Paralympics Sports with the aim of winning the international medal by overcoming his disability and showing his talents in sports and cinema.We thank and thank Manju Raghav's Life Story for promoting the physically disabled people and finding their talents and inspiring other physically disabled people through the Goodness TV Canals.


It is the official YouTube channel of the Physically Challenged All Sports Association of Kerala.
Since this Youtube channel is set up to bring to the world the achievements of the physically disabled athletes and their difficulties, you should subscribe to our channel and press the Bell icon to see the videos that we upload. Like, and share. It is humbly requested that you share this Youtube Channel link to your friends and tel them to subscribe to our channel.


Hopefully


Physically Challenged All Sports Association Kerala


ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരളയുടെ കീഴില് വിവിധ പാരാലിമ്പിക്സ് സ്പോർട്സ് വിഭാഗങ്ങളിൽ നാഷണൽ മത്സരാർത്ഥിയായ ഞങ്ങളുടെ പ്രിയപ്പെട്ട മഞ്ജു രാഘവിന്റെ ലൈഫ് സ്റ്റോറി ഗുഡ്നെസ്സ് ടിവിയിൽ കനൽ വഴികൾ എന്ന പ്രോഗ്രാമിൽ സംപ്രേഷണം ചെയ്തിരിക്കുകയാണ്. തന്റെ വൈകല്യത്തെ അതിജീവിച്ചുകൊണ്ട് സ്പോർട്സ് രംഗത്തും ഏവരും ഉറ്റുനോക്കുന്ന സിനിമാരംഗത്തും തൻറെ കഴിവുകൾ തെളിയിച്ചുകൊണ്ട് പാലക്കാട് മുണ്ടൂർ സ്വദേശിയായ മഞ്ജു രാഘവ് ഇൻറർനാഷണൽ മെഡൽ നേടണം എന്ന ലക്ഷ്യവുമായി പാരാലിമ്പിക്സ് സ്പോർട്സില് അതികഠിന പരിശീലനം നടത്തി വരുന്നു.ശാരീരിക വൈകല്യമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരിലെ കഴിവുകൾ കണ്ടെത്തി മറ്റുള്ള ശാരീരിക വൈകല്യമുള്ളവർക്ക് പ്രചോദനമായി തീരുന്നതിനും ഗുഡ്നെസ്സ് ടിവി കനൽവഴികളിൽ എന്ന പ്രോഗ്രാമിലൂടെ ഞങ്ങളുടെ പ്രിയ മത്സരാർത്ഥിയായ മഞ്ജു രാഘവിന്റെ ലൈഫ് സ്റ്റോറി സംപ്രേഷണം ചെയ്തതിന് നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു.


ഇത് ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരളയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ആണ്


ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ നേട്ടങ്ങളും അവർ അനുഭവിക്കുന്ന ദുരാവസ്ഥകളും ലോകത്തിൻറെ മുന്നിൽ എത്തിക്കുന്നതിനായി ആയിട്ടാണ് യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത് ആയതിനാൽ നിങ്ങൾ എല്ലാവരും ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നും ഞങ്ങള് അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ആദ്യം തന്നെ നിങ്ങള്ക്ക് കാണുന്നതിനായി ബെൽ ഐക്കൺ പ്രസ് ചെയ്യണമെന്നും വീഡിയോ ഷെയർ ചെയ്യുകയും, ലൈക്ക് ചെയ്യുകയും. യൂട്യൂബ് ചാനൽ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കള്ക്ക് ഷെയർ ചെയ്യണമെന്നും അവരോട് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയണമെന്നും വിനീതമായി ആയി അഭ്യർത്ഥിക്കുന്നു.


എന്ന് പ്രതീക്ഷയോടെ


ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള
                                                                          

https://www.youtube.com/watch?v=FcPa9uUmarE&feature=share&fbclid=IwAR2eJT-gNIa0Vup2JiZSfP3G_qXAELBtEIqkxnELvUVOmgToWntQmvcj8l4

No comments:

Post a Comment