Monday 18 February 2019

ശാരീരികവൈകല്യമുള്ളവരുടെ പാരാലിമ്പിക്സ് സ്പോർട്സ് മേഖലയിൽ സൗജന്യമായി പ്രവർത്തിക്കുവാൻ അവസരം......................

കഴിഞ്ഞ ഏഴ് വർഷമായി പാരാലിമ്പിക് സ്പോർട്സ് രംഗത്ത് സജീവമായി പ്രവർത്തിക്കുകയും നാഷണൽ ഇൻറർനാഷണൽ മെഡൽ ജേതാക്കൾ വാർത്തെടുക്കുകയും ചെയ്ത ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള ശാരീരികവൈകല്യമുള്ളവരുടെ സ്പോർട്സ് പാരാലിമ്പിക് സ്പോർട്സ് കേരളത്തിലെ എല്ലാ ജില്ലയിലും വ്യാപിപ്പിക്കുന്നതിന് ഭാഗമായി സൗജന്യമായി പ്രവർത്തിക്കുവാൻ താല്പര്യമുള്ള സ്പോർട്സ് അഥവാ സാമൂഹ്യ പ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, ക്ലബ്ബുകൾ, സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം പാരാലിമ്പിക് സ്പോർട്സിന്‍റെ പ്രമോഷൻ, പരിശീലനം, മത്സരങ്ങൾ സംഘടിപ്പിക്കുക ഇന്‍റർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ശാരീരിക വൈകല്യമുള്ള കായികതാരങ്ങളെ സജ്ജരാക്കുക എന്നിവയാണ് പ്രധാനമായും നിർവഹിക്കേണ്ടത് അപേക്ഷകൾ 23 -2 -2019 ശനിയാഴ്ച വൈകീട്ട് 5 മണിക്ക്  മുമ്പ് ലഭിക്കേണ്ടതാണ് അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി  https://pcasak.weebly.com എന്ന വെബ്സൈറ്റോ സംസ്ഥാന പ്രസിഡന്‍റിനെയോ ഉടൻ ബന്ധപ്പെടുക.

 സംസ്ഥാന പ്രസിഡന്‍റ്
 കിഷോർ എ.എം
ഫോണ്‍.9809921065

ഈ വാർത്ത പരമാവതി ഷെയർ ചെയ്യൂ കേരളത്തിൽ ശാരീരികവൈകല്യമുള്ള പ്രൊഫഷണൽ കായികതാരങ്ങളെ വാർത്തെടുക്കുന്നതിനായി.

വരൂ നമുക്കൊരുമിച്ചു മുന്നേറാം ശാരീരികവൈകല്യമുള്ള കായികതാരങ്ങളെ അവരുടെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനായി........................................

https://twitter.com/PCASAKERALA4
https://www.facebook.com/PCASAKERALA
https://www.instagram.com/pcasak/
http://pcasakerala.blogspot.in/
https://www.youtube.com/channel/UC3C64vp_F9Mj-wbQRrAYN0A


No comments:

Post a Comment