Thursday 31 January 2019

 ഭിന്നശേഷിക്കാരുടെ രണ്ടാമത് പാരാലിമ്പിക്സ് സ്റ്റേറ്റ് സ്വിമിംഗ് ചാമ്പ്യൻഷിപ്പ്.............................

ഫിസിക്കലി ചാലഞ്ച്ഡ് ഓൾസ് സ്പോർട്സ് അസോസിയേഷൻ കേരള ശാരീരികവൈകല്യമുള്ളവർക്കായി രണ്ടാമത് പാരാലിമ്പിക്സ് സ്വിമിംഗ്  ചാമ്പ്യൻഷിപ്പ് 5 -2 -2019 കാലത്ത് 9 മണിക്ക് കോഴിക്കോട് വച്ച് നടത്തുന്നു, ആയതിന്‍റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ കലക്ടർ നിർവഹിക്കും. ഈ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് മത്സരാർത്ഥികൾ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു 40% അതിലധികമോ ശാരീരിക വൈകല്യമുള്ള ഓർത്തോപീഡിക്,ഡാര്‍ഫ്,ബ്ലൈന്‍ന്‍റെ്,പാരാപ്ലിജിക്ക്, സെറിബ്രൽ  എന്നി വിഭാഗങ്ങളിലുള്ളവര്‍ക്ക് പങ്കെടുക്കാം 7 വയസ്സുമുതൽ 54 വയസ്സ് വരെ വരെയുള്ളവർക്ക് സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റർ എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ ഉണ്ടായിരിക്കും, സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ MQS നേടുന്നവർക്ക് ഏപ്രിൽ മാസത്തിൽ നടക്കാനിരിക്കുന്ന നാഷണൽ പാരാലിമ്പിക് ചാമ്പ്യൻഷിപ്പിൽ  പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്. ജില്ലാതലത്തിൽ വേറെ മത്സരങ്ങൾ ഉണ്ടാവുകയില്ല  സ്റ്റേറ്റ് ചാമ്പ്യൻപ്പില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ 3 -2 2019 വൈകീട്ട് 5മണിക്ക്  അവസാനിക്കുന്നതാണ് രജിസ്ട്രേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന വെബ്സൈറ്റിലോ അതാത് ജില്ലാ സെക്രട്ടറിയോ ജില്ലാ കോർഡിനേറ്ററയോ സംസ്ഥാന പ്രസിഡന്‍റിനെയോ ഉടൻ ബന്ധപ്പെടുക

ജില്ലാ സെക്രട്ടറിമാർ

1,തിരുവനന്തപുരം സൂരജ് എസ് 8 1 2 9 8 3 4 9 1 2
2, ആലപ്പുഴ ബാഷ ബി 9 0 6 1 7 2 7 2 9 1
3,കണ്ണൂർ അനീസ് കെ

ജില്ലാ കോഡിനേറ്റർ

 1,കാസർകോട് ഉണ്ണികൃഷ്ണൻ 7 5 1 0 2 2 8 8 9 3
2,കോഴിക്കോട് അബ്ദുൾമുനീർ കെ 9961823945
3,എറണാകുളം വിഷ്ണു പി 8 2 8 1 6 8 2 3 6 7 
4,മലപ്പുറം ഹാറൂദിന്‍ പി 751022893
5,പാലക്കാട് മണികണ്ഠൻ8075867539
6,കൊല്ലം ഷിബു 8 0 8 6 9 8 0 2 6 9
7,കോട്ടയം ജഗജീവരാജ് 8 9 3 8 8 1 7 6 7
8, തൃശൂർ സനോജ് എം എസ് 9 9 6 1 3 0 0 1 8
9, ഇടുക്കി അനീഷ് പി രാജൻ 6 2 3 8 3 3 4 8 4

സംസ്ഥാന പ്രസിഡന്‍റ് കിഷോർ എഎം 9 8 0 9 9 2 1 065


ഈ വാർത്ത പരമാവതി ഷെയർ ചെയ്യുക കേരളത്തില ഭിന്നശേഷിയുള്ള സ്വിമ്മിംഗ് കായികതാരങ്ങൾ വരാനിരിക്കുന്ന നാഷണൽ ഇൻറർനാഷണൽ  മത്സരങ്ങളിൽ മെഡലുകൾ നേടുന്നതിനായി..........

https://pcasak.weebly.com

https://twitter.com/PCASAKERALA4
https://www.facebook.com/PCASAKERALA
https://www.instagram.com/pcasak/
http://pcasakerala.blogspot.in/
https://www.youtube.com/channel/UC3C64vp_F9Mj-wbQRrAYN0A

No comments:

Post a Comment