Thursday 25 March 2021

ആർച്ചറി പരിശീലന ക്യാമ്പ് 2021 ഏപ്രിൽ 2 മുതൽ ആരംഭിക്കുന്നു.

 

പ്രൊഫഷണൽ ആർച്ചറി പഠിക്കാൻ വെറും 10ക്ലാസ്സ്.

 

ആർച്ചറി ഇൻറർനാഷണൽ മത്സരാർത്ഥിയും നിരവധി കായികഇനങ്ങളില്നാഷണൽ ഇൻറർനാഷണൽ മെഡലുകൾ സ്വന്തമാക്കിയിട്ടുള്ള കിഷോര്.എം ആർച്ചറി പഠിപ്പിക്കുന്നു. ആറു വയസ്സു മുതൽ 65 വയസ്സുവരെയുള്ളവർക്ക് പഠിക്കാം. വെക്കേഷൻ ക്ലാസ്സ്, റഗുലർ ക്ലാസ്സ്, വീക്കിലി പ്രൊഫഷണൽ,ജോലിക്കാർക്ക് ഷിഫ്റ്റ് എന്ന രീതിയിലുള്ള ക്ലാസുകൾ ആരംഭിക്കുന്നു. തൃശൂർ, പാലക്കാട് ,എറണാകുളം, കൊല്ലം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അക്കാദമികളിലേക്കുളള അഡ്മിഷൻ ആരംഭിച്ചു. ശാരീരിക വൈകല്യമുള്ളവർക്കും മാസ്റ്റേഴ്സ് വിഭാഗങ്ങളിലുള്ളവർക്ക് പ്രത്യേകം ക്ലാസുകൾ.

 

രജിസ്ട്രേഷൻ അവസാന തീയതി 30-03-2021 വൈകിട്ട് 5:00.

 

 

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഉടൻ വിളിക്കുക.

 

ചീഫ് കോച്ച്

കിഷോർ എം

ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമി

ഫോണ്‍.9809921065

 

വാർത്ത പരമാവധി ഷെയർ ചെയ്യു തൻറെ ശാരീരിക വൈകല്യത്തെ തച്ചുടച്ചു കൊണ്ട് സ്പോർട്സ് രംഗത്ത് അധികായനായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു കായികതാരത്തിനായി.

 



 

No comments:

Post a Comment